
2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10
പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന്
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി
അനുവാചകരുടെ തൃഷ്ണയെ പ്രോജ്വലിപ്പിക്കുമ്പോഴാണ് ഏതൊരു രചനയും ഉന്നതമാകുന്നത്. ഒരേസമയം ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനഃശാസ്ത്രപരമായി കീഴടക്കുകയും ചെയ്യുന്ന ആശയങ്ങള്‍ കണ്ടെത്താനാവുക ക്വുര്‍ആനില്‍ മാത്രമെയുള്ളൂ. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന ഉപദേശങ്ങള്‍ അതുകൊണ്ട് തന്നെ പ്രായോഗികമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആശയങ്ങള്‍ കൊണ്ട് മാത്രമല്ല ആശയ കൈമാറ്റ രീതി കൊണ്ടും ക്വുര്‍ആനികാധ്യാപനങ്ങള്‍ ദൈവികമെന്ന് തെളിയിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണി
പത്രാധിപർ
നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഏതു മേഖലയിലായാലും പൊളിച്ചെറിയപ്പെടുന്നത് മൂലക്കല്ല് തന്നെയായിരിക്കും. കാലഹരണപ്പെട്ടു എന്ന് പറഞ്ഞ് നിയമങ്ങളെല്ലാം ഇന്ന് പുതുക്കി എഴുതുകയാണ്. ചട്ടങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. കൊള്ളലാഭം നേടിയെടുക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെയും നോക്കിക്കാണുന്നതാണ് നവലിബറല്‍ രീതി...
Read More
ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങള്‍
ഇന്‍ഷാദ് സ്വലാഹി
ഒരു മുസ്‌ലിം വിവിധങ്ങളായ ആരാധനകള്‍ ചെയ്യുവാന്‍ കല്‍പിക്കപ്പെട്ടവനാണ്. ആരാധനകള്‍ ഇഹലോകത്ത് സമാധാനവും പരലോകത്ത് സ്വര്‍ഗവും നേടിത്തരുന്നതാണ്. ആരാധനകള്‍ ആസ്വാദ്യകരമാകുവാനും പ്രതിഫലാര്‍ഹമാകുവാനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അടിസ്ഥാന കാര്യങ്ങള്‍ അവയില്‍ ഉള്‍കൊള്ളേണ്ടതുണ്ട്....
Read More
ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
എന്നാല്‍ വചനങ്ങള്‍ പ്രയോജനപ്പെടാത്ത ധിക്കാരത്തിലും അവിശ്വാസത്തിലും വഴികേടിലും ഉറച്ചു നിലകൊണ്ടിരിക്കുന്ന നിഷേധി (എന്നാല്‍ അവന്‍ വിശ്വസിച്ചില്ല). അതായത് അല്ലാഹുവിലോ അവന്റെ മലക്കുകളിലോ വേദഗ്രന്ഥങ്ങളിലോ അന്ത്യദിനത്തിലോ വിധിയിലോ അതിലെ ഗുണവും ദോഷവും അവന്റെ പക്കലാണെന്നതിലോ ..
Read More
ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും
ഫദ്‌ലുല്‍ ഹഖ് ഉമരി
നബി ﷺ നേരിട്ട് പങ്കെടുത്തിട്ടുള്ള, നടക്കാതെ പോയ ഒരു യുദ്ധമാണിത്. വദ്ദാന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നബി ﷺ മദീനയില്‍ എത്തിയ ശേഷം പന്ത്രണ്ടാമത്തെ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഇത് നടന്നത്. ഹംസ(റ)യാണ് പതാക വഹിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പതാകയായിരുന്നു അത്. മദീനയുടെ ഉത്തരവാദിത്തം..
Read More
പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയ
അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള മൈത്രീബന്ധത്തിനു പുറമെ സത്യവിശ്വാസികളോടും ബന്ധം പുലര്‍ത്തണമെന്ന് ക്വുര്‍ആന്‍ പറയുന്നു; വിശിഷ്യാ അവരിലെ പണ്ഡിതന്മാരോട്. അവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അവരെ അല്ലാഹു നക്ഷത്രസ്ഥാനീയരാക്കി. മുസ്‌ലിംകളിലെ പണ്ഡിതന്മാര്‍ അവരില്‍ ഏറ്റവും ഉത്തമരാണ്...
Read More
ത്രിത്വവും ക്വുര്‍ആനും
ഉസ്മാന്‍ പാലക്കാഴി
ക്രൈസ്തവതയുടെ അടിത്തറയായ ത്രിയേകത്വ സിദ്ധാന്തത്തെ വിശുദ്ധ ക്വുര്‍ആന്‍ ശക്തിയുക്തം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ നിരാകരിക്കുന്ന ത്രിത്വവുമായി യഥാര്‍ഥ ക്രൈസ്തവതക്ക് ബന്ധമില്ലെന്നാണ് അല്‍നൂര്‍ ലേഖകന്റെ വിചിത്രവാദം. അദ്ദേഹം എഴുതുന്നു: ''പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച് ..
Read More
ഇഹലോകത്തിന്റെ നിസ്സാരത
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
അമവി ഖലീഫയായ സുലൈമാന്‍ ഇബ്‌നു അബ്ദുല്‍ മലിക് ഒരിക്കല്‍ ഹജ്ജ് കര്‍മത്തിനെത്തി. അദ്ദേഹം കഅ്ബയെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ സാലിം ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കണ്ട്മുട്ടി. സാലിം തന്റെ പൊട്ടിയ ചെരിപ്പ് കയ്യിലെടുത്തു പിടിച്ച് നടക്കുകയാണ്. ധരിച്ച വസ്ത്രത്തിനാണെങ്കില്‍ മൂന്ന് ദിര്‍ഹം പോലും...
Read More
അലമാരയിലെ നിറംമങ്ങാത്ത വസ്ത്രങ്ങള്‍
സലാം സുറുമ, എടത്തനാട്ടുകര
25 വര്‍ഷംമുമ്പ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണീ സംഭവം. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുനുകീഴില്‍ സംഘടിപ്പിക്കുന്ന പതിനഞ്ച് ദിവസത്തെ കമ്യൂണിറ്റി ലീവിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്ന ക്യാമ്പ് അംഗങ്ങള്‍ മുഴുവന്‍ ദിനരാത്രങ്ങളിലും ക്യാമ്പ് സ്ഥലത്ത് തന്നെ താമസിക്കണം. ഒരു ദിവസം പോലും വീട്ടിലേക്ക് വിടില്ല...
Read More
തണല്‍
നദ ജബീന്‍ സി.പി
മനുഷ്യന്‍ അങ്ങനെയാണ്...; ഇരുന്നിടം മുറിക്കുക ഒരു ലഹരിയാണവന്ന്!; സ്വാര്‍ഥതയെന്ന വാളിനാല്‍; പുഞ്ചിരിയെന്ന ചതിയാല്‍; പതിയെ അവന്‍ വേരറുത്ത് തുടങ്ങും; നാലാള്‍ കാണ്‍കെ ഒരു മരം നടാനും; ഇരുചെവിയറിയാതെ നൂറെണ്ണം വെട്ടാനും; മിടുക്കുള്ളവന്‍...!; തണലിന് വിലപറയുന്നവന്‍; ചുമലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമക്കാന്‍ കരുത്തുള്ളവന്‍...
Read More
'നിരീശ്വരവാദി'കളുടെ ഈശ്വര ചിന്തകള്‍
വായനക്കാർ എഴുതുന്നു
ജീവിതം മുഴുവന്‍ പടച്ചവനെ നിഷേധിച്ചു നടന്നവര്‍, അതിനു വേണ്ടി വാദിച്ചും പ്രസംഗിച്ചും നടന്നവര്‍ പോലും ''മുകളിലുള്ള ശക്തി'യിലേക്ക് അറിയാതെ തിരിയുന്നത് അതാണ് പ്രകൃതിപരമായി ഓരോ മനുഷ്യനിലുമുള്ള വിശ്വാസം എന്നത് കൊണ്ടാണ്. ഇസ്‌ലാമിക വീക്ഷണ പ്രകാരം എല്ലാ മനുഷ്യരിലേയും ശുദ്ധപ്രകൃതി(ഫിത്‌റത്ത്) ഏകനായ...
Read More
