
2019 മെയ് 25 1440 റമദാന്‍ 20
ഇസ്‌ലാമും യുദ്ധവും: തിരുത്തപ്പെടേണ്ട ധാരണകള്‍
ശമീര്‍ മദീനി
അസഹിഷ്ണുതയുടെയും അതിക്രമത്തിന്റെയും മതമായിട്ടാണ്ഇസ്‌ലാമിനെ വിമര്‍ശകര്‍ പരിചയപ്പെടുത്താറുള്ളത്. മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ ചെറുതും വലുതുമായ യുദ്ധങ്ങളെയെല്ലാം ഇതിന് ഉദാഹരണമായി അവര്‍ എടുത്തുദ്ധരിക്കാറുമുണ്ട്. യുദ്ധെത്ത കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണ്? പ്രവാചക കാലഘട്ടത്തില്‍ എന്തെല്ലാം കാരണങ്ങളാലാണ് യുദ്ധങ്ങള്‍ അരങ്ങേറിയത്? ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് യുദ്ധങ്ങളെ കുറിച്ച് എന്തെല്ലാം പറയാനുണ്ട്?

പെരുന്നാളും ഷോപ്പിംഗും
പത്രാധിപർ
നോമ്പ് തുടങ്ങിയ ഉടന്‍ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നതിനെക്കുറിച്ചുള്ള ചിന്ത പലരുടെയും ഉള്ളില്‍ നാമ്പെടുക്കുമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത്തവണ പെരുന്നാള്‍ വസ്ത്രം ഏത് കടയില്‍ നിന്ന് വാങ്ങും, ഏത് മോഡല്‍ വാങ്ങും എന്നൊക്കെ ചിന്തിക്കാത്തകൗമാരക്കാര്‍ വിരളമായിരിക്കും ..
Read More
ആദര്‍ശ ധീരതയുടെ ബദ്ര്‍
അബുല്‍ ഫദ്ല്‍ ഇഹ്‌സാനുല്‍ ഹഖ്
പ്രമാണബന്ധിതമായ വിശ്വാസങ്ങളാലും ആചാരങ്ങളാലും പരിപൂര്‍ണമാക്കപ്പട്ട മതമാണ് ഇസ്‌ലാം. ഒരു മുസ്ലിം അവന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും എന്തു ചെയ്യണമെന്നും എന്ത് ചെയ്യാന്‍ പാടില്ലെന്നും എന്ത് വിശ്വസിക്കണമെന്നും എന്ത് വിശ്വസിക്കാന്‍ പാടില്ലെന്നും വളരെ കൃത്യമായി ക്വുര്‍ആനും നബിചര്യയും പഠിപ്പിപ്പിക്കുന്നുണ്ട്. ..
Read More
മുര്‍സലാത്ത് (അയക്കപ്പെടുന്നവ)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചും അല്ലാഹു സത്യം ചെയ്തു പറയുന്നത് നന്മയായി അയക്കപ്പെടുന്നവയെ കൊണ്ടാണ്. വിധി സംബന്ധമായ കാര്യങ്ങള്‍ക്കും ലോകത്തിന്റെ നിയന്ത്രണത്തിനും മതപരമായ കാര്യങ്ങള്‍ക്കും പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കാനും അല്ലാഹു ....
Read More
ഈസാ നബിയുടെ മരണം
ഹുസൈന്‍ സലഫി, ഷാര്‍ജ
ഈസാ നബി(അ) ദജ്ജാലിനെയും അവന്റെ കൂടെക്കൂടികളെയും വധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ മനസ്സിലാക്കി. തുടര്‍ന്ന് ഭൂമിയിലേക്ക് യഅ്ജൂജ്, മഅ്ജൂജ് എന്ന്‌പേരുള്ള ഭീകരന്മാരായ ഒരു ജനവിഭാഗത്തിന്റെ പുറപ്പാട് ഉണ്ടാകുന്നതാണ്. അവരുടെ എണ്ണം വളരെ വലുതാണ്. അവര്‍ ആഗോള തലത്തില്‍ ...
Read More
മുഹമ്മദ് നബി ﷺ മദീനയില്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
മക്കയിലെ സൗര്‍ ഗുഹയില്‍ നിന്നും നബി ﷺ പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെ അബൂബകര്‍ സ്വിദ്ദീക്വും(റ) സേവകനായിക്കൊണ്ട് ആമിറുബ്‌നു ഫുഹൈറയും വഴി കാണിച്ചുകൊടുക്കാന്‍ അബ്ദു ഇബ്‌നു അബീ ഉറൈകത്തും ഉണ്ടായിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസമാണ് അവര്‍ മദീനയിലെത്തിയത്. ..
Read More
നോമ്പോര്‍മയുടെ ലോകാനുഭവങ്ങള്‍
ഷാമില തിരുതാലമ്മല്‍ സൗത്ത് കൊറിയ
മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രമാണ് സൗത്ത് കൊറിയ. ഏകദേശം ഒന്നര ലക്ഷം മുസ്‌ലിംകളാണ് ഇവിടെയുള്ളത്. എന്നാല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിയാവശ്യാര്‍ഥം വന്ന മുസ്‌ലിംകള്‍ ധാരാളമുണ്ട്. മുസ്‌ലിംകളുടെ ഒരു പൊതു സംവിധാനമാണ് 'കൊറിയന്‍ മുസ്‌ലിം ഫെഡറേഷന്‍. ..
Read More
ഇല്‍ഫത്തുല്‍ ഇസ്ലാമിന്റെ ഇതളുകളില്‍ വിരിയുന്ന ഇസ്ലാമിക സമാജം
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
ഇസ്ലാമിക ഐക്യത്തിന്റെ സര്‍വ സൗരഭ്യങ്ങളും പ്രസരിപ്പിക്കുന്നതാകണം ആ സമാജം. ഇസ്ലാം വിഭാവനം ചെയ്യുന്ന പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സുരഭില സൗന്ദര്യം കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ അതിന് കഴിയണം...
Read More
നനവുള്ള നാവും മയമുള്ള മനസ്സും
ഡോ. മുഹമ്മദ് റാഫി.സി
റമദാനിലേക്ക് പ്രവേശിച്ചതോടെ നമ്മുടെ മനസ്സും ശരീരവും മുമ്പില്ലാത്ത വിധം ആത്മീയ അനുഭൂതിയിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുകയാണ്. ആരാധനകളുടെ സാകല്യത്തിലൂടെ നിരന്തരം കടന്നുപോയത് കാരണം നമ്മുടെ മനം നാമറിയാതെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധമാകാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ..
Read More
കര്‍ഷകനും കറുത്ത കല്ലുകളും
പുനരാഖ്യാനം: ഉസ്മാന്‍ പാലക്കാഴി
ഒരിക്കല്‍ അദ്ദേഹം കൃഷിസ്ഥലം കിളച്ചുമറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു സ്ഥലത്ത് കിളച്ചപ്പോള്‍ കട്ടിയും ഉറപ്പുമുള്ള എന്തിലോ മണ്‍വെട്ടി തട്ടിയ പോലെ തോന്നി. വീണ്ടും കിളച്ചു നോക്കി. അതെ, അവിടെ എന്തോ ഉണ്ട്. അത് കല്ലല്ല എന്ന് ഉറപ്പാണ്. കാരണം മണ്‍വെട്ടി അതില്‍ കൊള്ളുമ്പോള്‍ ..
Read More
ക്വുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യുക
വായനക്കാർ എഴുതുന്നു
റമദാന്‍ മാസത്തില്‍ മുന്‍ഗാമികള്‍ ക്വുര്‍ആന്‍ പാരായണം അധികരിപ്പിക്കുമായിരുന്നു. ചിലര്‍ റമദാന്‍ മാസത്തിലെ ഓരോ മൂന്നു രാത്രിയിലും ക്വുര്‍ആന്‍ മുഴുവനും പൂര്‍ത്തിയാക്കുമായിരുന്നു. പലരും ഏഴു ദിസത്തിലും പത്തുദിവസത്തിലുമെല്ലാം ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. അബൂറജാഉല്‍ അന്‍സ്വാരി(റ) ..
Read More
