
2019 മാര്‍ച്ച് 30 1440 റജബ് 23
ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല: വംശവെറിയുടെ ഭീകരമുഖം
ത്വാഹാ റഷാദ്
മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന, അഭയാര്‍ഥികളെ ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ന്യൂസീലാന്റ് എന്ന മാതൃകാരാഷ്ട്രം ലോകത്തിന് മുന്നില്‍ അപരാധികളെ പോലെ തലകുനിച്ച നിമിഷമായിരുന്നു മാര്‍ച്ച് 15 വെള്ളിയാഴ്ച. ക്രൈസ്റ്റ്ചര്‍ച്ചിലെ അന്നൂര്‍ മസ്ജിദിലേക്കും ലിന്‍വുഡ് മസ്ജിദിലേക്കും ആയുധവുമായി കയറിയ അക്രമി അമ്പതോളം ആളുകളെയാണ് നിഷ്‌കരുണം തോക്കിനിരയാക്കിയത്. തന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം ലൈവായി കാണിച്ച അക്രമി ലക്ഷ്യം വെച്ചതെന്താണ്? എന്താണ് അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം?

അക്രമെത്ത ന്യായീകരിക്കുന്നവന്‍ അക്രമി തന്നെ!
പത്രാധിപർ
ന്യൂസീലാന്റില്‍ ഒരു നരാധമന്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞതാണ്. അതിരുവിട്ട ദേശീയതാവാദവും വംശീയ ചിന്തയും മനുഷ്യനെ എത്രമേല്‍ അക്രമകാരിയാക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ പല തരത്തില്‍ പ്രതികരിച്ചവരുണ്ട്...
Read More
മുഹമ്മദ് നബി ﷺ ത്വാഇഫിലേക്ക്
ഫദ്‌ലുല്‍ ഹഖ് ഉമരി
അബൂത്വാലിബിന്റെ മരണത്തോടുകൂടി മുഹമ്മദ് നബി ﷺ യെ സഹായിക്കുവാനും സംരക്ഷിക്കുവാനും ആളില്ലാതായി. ഇത് മുതലെടുത്തുകൊണ്ട് ക്വുറൈശികളായ മുശ്‌രിക്കുകള്‍ നബി ﷺ യെയും അനുചരന്മാരെയും പീഡിപ്പിക്കാനും പ്രയാസപ്പെടുത്തുവാനും തുടങ്ങി. പലപ്പോഴായി അബൂബക്കര്‍(റ) നബി ﷺ യോട് ചോദിച്ചിരുന്നു; ..
Read More
അബസ (മുഖം ചുളിച്ചു) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
മനുഷ്യനെ നിയന്ത്രിക്കുന്നതും ഈ രൂപത്തില്‍ അവന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഏകനായ അല്ലാഹുവാണ്. ഒരു പങ്കുകാരനും അവനില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിന്റെ കല്‍പന അവന്‍ നിറവേറ്റുന്നില്ല. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വഹിച്ചിട്ടുമില്ല. ...
Read More
ദൈവിക ദൃഷ്ടാന്തങ്ങള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
പുരുഷാരം മുഴുവനും ഒരു വനിതയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ പത്തോളം കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു. ഈസാ നബി(അ)യുടെ ജന സമക്ഷത്തിലുള്ള ആദ്യത്തെ...
Read More
പ്രൊഫ്‌കോണിന് ഉജ്വല പരിസമാപ്തി
ഡോ. പി.പി നസ്വീഫ്
പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സമ്മേളനമായ 'പ്രൊഫ്‌കോണി'ന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് 23ാമത് പ്രൊഫ്‌കോണ്‍ പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. അല്‍ഹംദുലില്ലാഹ്. മാസങ്ങള്‍ക്ക് മുമ്പ് കോട്ടക്കല്‍ വെച്ച് പ്രൊഫ്‌കോണ്‍ പ്രഖ്യാപന സമ്മേളനം നടന്നത് മുതല്‍ വിദ്യാര്‍ഥികളും...
Read More
വിദ്യാവിഹീനരെ വിജ്ഞരാക്കിയ വിദ്യാഭ്യാസ വിശാരദന്‍
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
1914 ഫെബ്രുവരി 28 ശനിയാഴ്ച 11.30ന് ചേര്‍ന്ന സഭയില്‍ ഭരണകൂടം മുസ്‌ലിം സമുദായത്തിന് നല്‍കിയ ആനുകൂല്യങ്ങള്‍ക്ക് ഹമദാനി തങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു. വിവിധ തുറകളില്‍ മുസ്‌ലിം ഉദേ്യാഗാര്‍ഥികളെ നിയമിക്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ ഒരു മുസ്‌ലിം ജഡ്ജിയെ നിയമിക്കണം. ..
Read More
നിഷിദ്ധമായ പ്രാര്‍ഥനകള്‍
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
പ്രാര്‍ഥന സൃഷ്ടികര്‍ത്താവിനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രാര്‍ഥനകളുണ്ട്. അവയാണ് താഴെ കൊടുക്കുന്നത്..
Read More
ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍
ഭരണകൂടങ്ങളുടെ സകലമാന പിന്തുണകളും ആര്‍ജിച്ച് പുഷ്ടിപ്രാപിച്ച ബറേല്‍വികള്‍ ഇന്ന് ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്; പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍. ഇന്ത്യയില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ ഖാദിയാനി-ബറേല്‍വി ഗ്രൂപ്പുകള്‍ക്ക് ബ്രിട്ടന്‍.. Read More

തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോള്‍
ഡോ. മുഹമ്മദ് റാഫി.സി
ഇന്ത്യാ മഹാരാജ്യം ചരിത്രത്തിലെ നിര്‍ണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. സ്ഥാനാര്‍ഥി പട്ടികകള്‍ ഏതാണ്ട് പൂര്‍ത്തിയായി; രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു. ..
Read More
വിലക്കുകള്‍ വിലയില്ലാത്തതോ?
വായനക്കാർ എഴുതുന്നു
ജീവിതം ഒരു യാത്രയാണ്. യാത്രകള്‍ അതിന്റെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഒരുപാട് കാര്യങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. വിദേശയാത്ര നടത്തിയവര്‍ക്ക് അതറിയാം. മനുഷ്യനിര്‍മിത ഭൗതിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ഈ ലോകത്ത് നമുക്ക് കുറെ ഗുണങ്ങളും സുരക്ഷിതത്വവും ലഭിക്കുന്നു. ട്രാഫിക് നിയമം ഉദാഹരണം. ..
Read More
