2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പരിഷ്‌ക്കരണ ചിന്തകളും

ഇ.യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

കേരളത്തിലെ മുസ്‌ലിം സമുദായത്തെ വിശ്വാസപരമായും വിദ്യാഭ്യാസപരമായും പിന്നോട്ട് നയിച്ചതില്‍ ഇവിടുത്തെ പുരോഹിത-പണ്ഡിത വര്‍ഗത്തിന്റെ പങ്ക് തുല്യതയില്ലാത്തതാണ്. നവോത്ഥാനത്തിന്റെ കണക്കെടുപ്പ് നടക്കുമ്പോഴെല്ലാം പുരോഗമന പ്രസ്ഥാനങ്ങളില്‍ മാത്രം പേരുകള്‍ വന്ന് നിറയുന്നത് ഇവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇതിനെ മറികടക്കാന്‍ പുരോഹിതവര്‍ഗം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മണ്‍മറഞ്ഞ നവോത്ഥാന നായകരുടെ ചരിത്രത്തിന് പുനര്‍രചന നിര്‍വഹിക്കുക എന്നത്.അതില്‍ ഏറ്റവും പ്രധാനിയാണ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ചാലിലകത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രപരമായ അവലോകനം.

Read More
മുഖമൊഴി

അന്യസംസ്ഥാനങ്ങളിലെ പഠനം: കുട്ടികള്‍ വഴിതെറ്റുന്നുവോ?

പത്രാധിപർ

അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വഴിവിട്ട ജീവിതം നയിക്കുന്നതിന്റെ നേര്‍ക്കാഴ്ചകളും വിവരണങ്ങളും ഇടയ്ക്കിടെ സാമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ഏറെ ആശങ്കാജനകവും അപകടകരവുമായ ഈ സ്ഥിതിവിശേഷത്തെ .‍..

Read More
ലേഖനം

പരസ്യ പ്രബോധനം: ക്വുറൈശികള്‍ എതിര്‍പ്പിന്റെ വഴിയില്‍ ‍

ഫദ്‌ലുല്‍ ഹഖ് ഉമരി

മുഹമ്മദ് നബിﷺയുടെ പ്രബോധനങ്ങള്‍ മക്കയില്‍ പ്രകടമായ മറ്റു പ്രബോധനങ്ങളെ പോലെത്തന്നെ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ക്വുറൈശികള്‍ കരുതിയത്. എന്നാല്‍ നബിﷺ തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

നബഅ് (വൃത്താന്തം) - ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(എല്ലാ കാര്യവും) നന്മയായാലും തിന്മയായാലും അധികമായാലും കുറച്ചായാലും (നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു). എല്ലാം സുരക്ഷിത ഫലകത്തില്‍ (اللوح المحفوظ) സ്ഥിരപ്പെടുത്തി വെച്ചിട്ടുണ്ട്. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷക്കപ്പെടുമെന്നോ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോകുമെന്നോ ...

Read More
ചരിത്രപഥം

സകരിയ്യാ നബി(അ) - ഭാഗം: 2

ഹുസൈന്‍ സലഫി, ഷാര്‍ജ

നിന്റെ രക്ഷിതാവ് തന്റെ ദാസനായ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്. (അതായത്) അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു...

Read More
ലേഖനം

ധിക്കാരികളുടെ ചരിത്രം നല്‍കുന്ന പാഠം

മമ്മദ് പി.പി, തിക്കോടി

അല്ലാഹു മറ്റു സൃഷ്ടികളില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും മനുഷ്യന്ന് ഏറെ ശ്രേഷ്ഠത നല്‍കി. വിവേചനശക്തിയും വിശേഷബുദ്ധിയും നല്‍കി അനുഗ്രഹിച്ചു. നന്മയുടെയും തിന്മയുടെയും മാര്‍ഗങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. ഏത് വേണമെങ്കിലും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. നന്മ ചെയ്ത് സ്വര്‍ഗത്തിലെത്താം..

Read More
ലേഖനം

മൊബൈല്‍ ഫോണ്‍ ചതിക്കുവാനുള്ളതോ?

ശമീര്‍ മദീനി

ചതിയും വഞ്ചനയും സത്യവിശ്വാസിയുടെ സ്വഭാവമായിക്കൂടാ. മറ്റുള്ളവരെ ഉപദ്രവിക്കലും വഞ്ചിക്കലും കുറ്റകരവും ദൈവിക ശിക്ഷക്കുള്ള നിമിത്തവുമാണ്. സ്വന്തം നന്മകള്‍ പോലും അത്തരം തിന്മകളിലൂടെ നഷ്ടപ്പെടുമാണ് നബിﷺ പഠിപ്പിച്ചിട്ടുള്ളത്. തമാശകളുടെ പേരിലാണെങ്കിലും നന്മയുടെ പരിധിവിട്ടുകൊണ്ടുള്ള...

Read More
ലേഖനം

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

പ്രവാചകന്മാരെല്ലാം തന്നെ പരമ പ്രധാനമായി ഈ ലോകത്തോട് പ്രബോധനം ചെയ്തത് ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ, അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന സത്യമായിരുന്നു. അത് വിശുദ്ധക്വുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ വിവരിക്കുന്നുണ്ട്...

Read More
കാഴ്‌ച

ലക്ഷ്യത്തിലെത്താത്ത സാമ്പത്തിക സഹായങ്ങള്‍

നിസാം

'ഭക്ഷണം കഴിച്ചിട്ട് കുറെയായി. വിശക്കുന്നു; ചോറിന് കാശ്താ മോനേ' എന്ന് വിലപിച്ചാണ് ആ അന്യസംസ്ഥാന സ്ത്രീ തടഞ്ഞു നിര്‍ത്തി കാശ് ചോദിക്കാറുള്ളത്. കറുത്ത് മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറും കരഞ്ഞ് തൊണ്ടയിടറിയുള്ള അപേക്ഷയും കാണുമ്പോള്‍ ആരും കാശ് ...

Read More
വീക്ഷണം

മലക്ക് = മാലാഖ?

മുബാറക്ബിന്‍ ഉമര്‍

മലക്കുകളിലുള്ള വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. പ്രകാശം കൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ മണ്ണ് കൊണ്ടും ജിന്ന് തീകൊണ്ടും സൃഷ്ടിക്കപ്പെട്ടതായി ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈവകല്‍പനകള്‍ സര്‍വാത്മനാ അനുസരിച്ചു ജീവിക്കുന്നവരാണ് ..

Read More