
2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04
ഭൗതികവാദികളും ക്വുര്‍ആനിന്റെ പുനര്‍വായനയും
ഉസ്മാന്‍ പാലക്കാഴി
കാലോചിതമായ വായനക്ക് ഇസ്‌ലാമിക പ്രമാണങ്ങളും അന്യമല്ല എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആസ്വാദനപ്രദാനമായ രചനകളെ മാത്രം വിശകലനം ചെയ്ത് പരിചയമുള്ള നവോത്ഥാനനാട്യക്കാരാണ് ഇതിന് മുന്‍പന്തിയിലുള്ളത്. സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സൃഷ്ടികളുടെ മസ്തിഷ്‌കത്തെ കൂടി പരിഗണിക്കേണ്ടതുണ്ടോ? ദൈവികവചനങ്ങള്‍ മനുഷ്യബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലെ സാംഗത്യമെന്ത്?

പൗരത്വബില്ലിലെ ഇരട്ടത്താപ്പ്
പത്രാധിപർ
പാകിസ്ഥാന്‍, ബംഗ്ലാദേശ,് അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്ന നിയമം ലോകസഭ പാസാക്കിയിരിക്കുകയാണ.് പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ലോകസഭ ബില്‍ പാസാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ..
Read More
പരസ്യപ്രബോധനം
ഫദ്‌ലുല്‍ ഹഖ് ഉമരി
സത്യം തുറന്നു പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബിﷺയോട് കല്‍പിച്ചു. എന്തൊരു ലക്ഷ്യത്തിനുവേണ്ടിയാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അത് ജനങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറയുവാനുള്ള അല്ലാഹുവിന്റെ കല്‍പന. മൂന്നുവര്‍ഷത്തോളം രഹസ്യമായി പ്രബോധനം നിര്‍വഹിച്ചതിനു ശേഷമായിരുന്നു ...
Read More
നബഅ് (വൃത്താന്തം)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുന്നവര്‍ എന്തിനെപ്പറ്റിയാണ് പസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്? തുടര്‍ന്ന് അവര്‍ പരസ്പരം ചോദിക്കുന്ന കാര്യം അല്ലാഹു തന്നെ വ്യക്തമാക്കുന്നു. (അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിലായിക്കൊണ്ടിരിക്കുന്നുവോ ആ മഹത്തായ...
Read More
സകരിയ്യാ നബി(അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇംറാന്‍ കുടുംബം ഇംറാന്‍ എന്ന ആളിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. ഇംറാന്റെ ഭാര്യയുടെ പേര് ഹന്നഃ എന്നായിരുന്നു. ഇംറാന്‍-ഹന്നഃ ദമ്പതികള്‍ക്ക് സന്താനങ്ങളില്ലാതെ കുറെ കാലം കഴിച്ചുകൂട്ടേണ്ടി വന്നു. മക്കളില്ലാതെ കഴിഞ്ഞ ഇരുവരും അല്ലാഹുവിനോട് നിരന്തരം സന്താനത്തെ ചോദിച്ചിരുന്നു...
Read More
മക്വ്ദി തങ്ങള്‍ വരുത്തിയ മാറ്റം: മതപഠന മേഖലക്ക് മാറ്റ് കൂട്ടുന്നു
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
മൗലാനാ ചാലിലകത്തിനെപ്പോലെയുള്ള പരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രചോദനമായത് ഈ മേഖലയിലെ മക്വ്ദി തങ്ങളുടെ ആദ്യ കാല്‍വയ്പുകളാണ്. കീഴ്‌വഴക്കങ്ങളില്‍ തലകീഴായി നില്‍ക്കുന്ന ഒരു സമുദായം വിശുദ്ധ ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്ന മാറ്റത്തിലേക്ക് നടന്നടുക്കണമെങ്കില്‍ മതപാഠശാലകള്‍...
Read More
സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍...
സീ എന്‍ ഷുഹൈബ്, മാതാംകുളം
കാലം മാറി, ഒപ്പം ടെക്‌നോളജിയും. മധുവിധുനാളുകള്‍ തീരും മുമ്പ് കുടുംബ പ്രാരാബ്ധം ഒന്ന് കൊണ്ട് മാത്രം ജീവിതം പറിച്ച് നടപ്പെട്ട പ്രവാസി യുവാവിന് പ്രിയതമയെ തനിച്ച് കാണാനും സല്ലപിക്കാനും ഉള്ളം കയ്യിലൊതുങ്ങുന്ന കൊച്ചു ഫോണ്‍ മാത്രം മതിയെന്നായിരിക്കുന്നു. ഒരു കത്തെഴുതി...
Read More
ആരാണ് പ്രാര്‍ഥനക്കര്‍ഹന്‍?
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നമ്മുടെ ദൃഷ്ടികള്‍കൊണ്ട് കാണുവാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടാനുകോടി വസ്തുക്കളെയും ഈ പ്രപഞ്ചത്തെയാകെയും യാതൊരു മുന്‍മാതൃകയും കൂടാതെ സൃഷ്ടിച്ചത് അല്ലാഹുവാണ്. ഒരു മൊട്ടുസൂചി പോലും അത് ഉണ്ടാക്കുന്നവനില്ലാതെ തനിയെ ഉണ്ടാവുകയില്ലെങ്കില്‍ വ്യവസ്ഥാപിതമായി...
Read More
മൂത്രാശയക്കല്ല്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിസാം
കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നു വരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ...
Read More
കാര്‍ഷികവൃത്തിയുടെ മഹത്ത്വം
അബൂഫായിദ
വല്ല മുസ്‌ലിമും ഒരു സസ്യം നട്ടുപിടിപ്പിച്ചാല്‍ അതില്‍നിന്ന് എന്ത് ഉപകാരമാണോ ലഭിക്കുന്നത് അത് അവന് ഒരു ധര്‍മമാണ്. അതില്‍നിന്ന് മോഷ്ടിക്കപ്പെട്ടാലും അത് അവന് ഒരു ധര്‍മമാണ്. ഹിംസ്ര ജന്തു അതില്‍നിന്ന് തിന്നതും അവന് ധര്‍മമാണ്. പക്ഷി തിന്നതും അവന് ധര്‍മം തന്നെ...
Read More
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനജീവിതം
വായനക്കാർ എഴുതുന്നു
ദക്ഷിണേന്ത്യയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് വഴിവെക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന് പ്രധാനമന്ത്രി തന്നെ തുടക്കം കുറിച്ചിരിക്കയാണല്ലോ. 27.1.19ന് കൊച്ചിയില്‍ നടന്ന ബി.പി.സി.എല്‍ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ വെച്ചാണ് ...
Read More
