
2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19
വംശീയത, വര്‍ഗീയത ക്വുര്‍ആനിക നിലപാട്
അബ്ദുല്‍ മാലിക് സലഫി
സ്വന്തത്തിനെയല്ലാതെ ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ലോകമിന്ന്. സംഘടിക്കുന്നത് പോലും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാനെന്ന തരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമൂഹത്തിനോട് ഇസ്‌ലാമിന് പറയാനുള്ളതെന്ത്? ക്വുര്‍ആനിന്റെ ഈ രംഗത്തുള്ള അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിപാദനം.

റഫാലും അലോക്‌വര്‍മയും പിന്നെ കേന്ദ്ര സര്‍ക്കാറും
പത്രാധിപർ
സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയാണിപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ താരം. ഒരു പാതിരാവില്‍ എടുത്ത തീരുമാനപ്രകാരം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്നോണം സുപ്രീം കോടതി സര്‍ക്കാരിന്റെ തീരുമാനം..
Read More
വഹ്‌യിന്റെ തുടക്കം
ഫദ്‌ലുല്‍ ഹഖ് ഉമരി
നബിﷺയുടെ നിയോഗമനത്തിന്റെ സമയമടുത്തപ്പോള്‍ ഈ കാലഘട്ടത്തില്‍ ഒരു നബിയെ അല്ലാഹു നിയോഗിക്കുമെന്നും ആ നബിയുടെ ആഗമനത്തിന് സമയമായിട്ടുണ്ട് എന്നുമുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. വേദക്കാര്‍ (അഹ്ലുല്‍ കിതാബുകാര്‍) അവരുടെ വേദഗ്രന്ഥങ്ങളിലൂടെ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയവരായിരുന്നു..
Read More
മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സുകൃതവാന്മാരുടെയും കുറ്റവാളികളുടെയും പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അവര്‍ക്കിടയിലുള്ള പ്രതിഫലത്തിന്റെ അന്തരവും വ്യക്തമാക്കി. കുറ്റവാളികള്‍ ഇഹലോക ജീവിതത്തില്‍ വെച്ച് സത്യവിശ്വാസികളെ പരിഹസിച്ച് ചിരിക്കുകയായിരുന്നു. പരസ്പരം ഗോഷ്ടി കാണിക്കുകയും...
Read More
പ്രാര്‍ഥനയുടെ ഫലങ്ങള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹു സുലൈമാന്‍ നബി(അ)യുടെ പല പ്രാര്‍ഥനനകള്‍ക്കും ഇഹലോകത്ത് വെച്ച് തന്നെ ഉത്തരം നല്‍കി. മറ്റു പ്രവാചകന്മാര്‍ക്ക് ആര്‍ക്കും നല്‍കിട്ടില്ലാത്ത കാര്യങ്ങളാണ് സുലൈമാന്‍ നബി(അ)യിലൂടെ അല്ലാഹു പ്രകടമാക്കിയത്. ''അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്‌പെടുത്തിക്കൊടുത്തു...
Read More
പത്തരമാറ്റ് പത്ത്കിതാബിനോ?
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
നാടുനീളെ ക്വുര്‍ആന്‍ പഠന സംരംഭങ്ങളാല്‍ സമ്പന്നമായ സമകാല മലയാള മണ്ണില്‍ നിന്നുകൊണ്ട്, വിശുദ്ധ ക്വുര്‍ആനിന്റെ ആശയ പരിസരവുമായി സമുദായത്തിനുണ്ടായിരുന്ന അകലം; പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളക്കരയെ ബാധിച്ചിരുന്ന ജീര്‍ണതകള്‍ക്ക്, എങ്ങിനെയൊക്കെ...
Read More
അപമാനത്തെ അലങ്കാരമാക്കരുത്
റിയാസ് സ്വലാഹി തളിപ്പറമ്പ്
തബൂക്ക് യുദ്ധവേളയില്‍ കപടവിശ്വാസികള്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് വഞ്ചനകാണിച്ചു. സത്യവിശ്വാസികളായ മൂന്ന് പേരും പിന്തിരിഞ്ഞവരില്‍ ഉണ്ടായിരുന്നു. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നിവരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന..
Read More
മെഴുകുതിരി പോലൊരു ജീവിതം
അഫ്‌വാന ബിന്‍ത് ലത്വീഫ് (സല്‍സബീല്‍, വെങ്കിടങ്ങ്)
ഒരു ഞായറാഴ്ച ദിവസം. രാവിലെ മുനീര്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതാണ്. പോകും വഴിയില്‍ ചായക്കടയില്‍ നിന്ന് ഒരു ബഹളം കേട്ടു. കടക്കാരന്‍ ഒരു വൃദ്ധനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നു. കച്ചവടക്കാരനും വൃദ്ധനുമല്ലാതെ മറ്റാരും അവിടെയില്ല. അവന്‍ അവിടെ ചെന്ന് കാര്യം തിരക്കി..
Read More
എന്താണ് മൂത്രാശയക്കല്ല്?
നിസാം
മൂത്രാശയക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു..
Read More
567 അറിയുമോ 1250ന്റെ ദുഃഖം?
വായനക്കാർ എഴുതുന്നു
പ്രസവിച്ച ശേഷം വളര്‍ത്താനാവാത്ത സാഹചര്യം കാരണം, കണക്കുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം അമ്മമാരുടെ കയ്യാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ടത് 567 കുഞ്ഞുങ്ങള്‍! അതേ കേരളത്തില്‍ തന്നെയാണ് കണ്ണുനീരും കിനാവുമായി പ്രതീക്ഷയോടെ ഒരു കുഞ്ഞിക്കാലിനായ്..
Read More

