
2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06
കോപച്ചൂടില്‍ ഉരുകുന്ന ബന്ധങ്ങള്‍
ഉസ്മാന്‍ പാലക്കാഴി
പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേല്‍ മേല്‍ക്കൈ നേടിയ ദുഃസ്വഭാവമാണ് കോപം. പകര്‍ച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. അങ്ങാടിയില്‍ മുതല്‍ കിടപ്പറയില്‍വരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലവിധമാണ്. ദമ്പതികള്‍ തമ്മിലുള്ള സല്ലാപം മുതല്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വരെ ഇത് കലുഷിതമാക്കുന്നു. ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. തൊഴിലിടങ്ങളില്‍ സദാ സംഘര്‍ഷഭരിതമാക്കുന്നു. നടുറോട്ടില്‍ ചോര ചിതറിക്കുന്നു. കോപം എങ്ങനെ നിയന്ത്രിക്കാം? പ്രവാചകന്‍ ഈ രംഗത്ത് നല്‍കുന്ന ഉപദേശങ്ങള്‍ എന്തെല്ലാം?

മുത്ത്വലാക്വും മുഴുവന്‍ ത്വലാക്വും
പത്രാധിപർ
ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അടങ്ങാത്ത താല്‍പര്യം കാണുമ്പോള്‍ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുകയാണ്. ഇവര്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന് അറിയാതെ ചോദിച്ചുപോകുന്നു. ഒരു മുസ്‌ലിം സ്ത്രീയുടെയും...
Read More
നബി ﷺ യുടെ ജനനം
ഫദ്‌ലുല്‍ ഹഖ് ഉമരി
അബ്ദുല്ലക്ക് 25 വയസ്സായപ്പോള്‍ അദ്ദേഹത്തിന് കല്ല്യാണം കഴിച്ചുകൊടുക്കാന്‍ അബ്ദുല്‍ മുത്ത്വലിബ് ഉദ്ദേശിച്ചു. അങ്ങനെ ആമിന ബിന്‍തു വഹബ്ബ്‌നു അബ്ദുമനാഫുമായുള്ള വിവാഹം നടന്നു. ആമിനയാകട്ടെ അന്ന് ക്വുറൈശികളില്‍ ഉന്നതസ്ഥാനമുള്ള മഹതിയായിരുന്നു. അവരുടെ പിതാവ് ...
Read More
മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
1) അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. (2) അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും (3) ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. (4) അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ...
Read More
ബില്‍ക്വീസ് രാജ്ഞി സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
ബില്‍ക്വീസ് രാജ്ഞി തന്റെ അടുക്കല്‍ വരുമ്പോള്‍, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള പ്രവാചകത്വമടക്കമുള്ള വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കണമെന്നും സുലൈമാന്‍ നബി(അ) ഉദ്ദേശിച്ചു. അതിനായി, അവള്‍ക്ക് ...
Read More
അന്തസ്സാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
അബൂയഹ്‌യാബിന്‍ മുഹമ്മദ് (ജാമിഅ അല്‍ഹിന്ദ്)
അല്ലാഹുവിന്റെ നാമങ്ങളെല്ലാം ഉല്‍കൃഷ്ടവും വിശേഷണങ്ങള്‍ മുഴുവന്‍ പരിപൂര്‍ണവുമാണ്. അവന്റെ നാമങ്ങളില്‍ പെട്ട ഒന്നാണ് 'അല്‍ജമീല്‍' (ഭംഗിയുള്ളവന്‍) എന്നത്. അല്ലാഹു തന്റെ സത്തയിലും പ്രവര്‍ത്തനങ്ങളിലും നാമഗുണ വിശേഷണങ്ങളിലുമെല്ലാം ഏറ്റവും ഭംഗിയുള്ളവനാണെന്ന് സാരം.
Read More
മതപഠനത്തോടുള്ള സമുദായത്തിന്റെ സമീപനം: ഒരു വാഴക്കാടന്‍ വായന
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
വിശുദ്ധ ക്വുര്‍ആനിന്റെ സാരം ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കാത്ത, അതിന്റെ ചൈതന്യത്തെ കെടുത്തിക്കളയുന്ന, മനുഷ്യ ജീവിതത്തെ പ്രതിലോമകരവും ദുഷ്‌കരവുമാക്കിത്തീര്‍ക്കുന്ന സാമൂഹിക ശോചനീയാവസ്ഥയെ നിലനിര്‍ത്താനാണ് പുരോഹിത പ്രമാണിമാര്‍ കേരളക്കരയില്‍ ശ്രമിച്ചു പോന്നത്. ഉന്നത..
Read More
അവര്‍ പ്രാര്‍ഥിച്ചത് ആരോട്?
മുനവര്‍ ഫൈറൂസ്
ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം...
Read More
ശവപ്പെട്ടിയിലെ നവവരന്‍
റിസാലുദ്ദീന്‍ എം.എം, ബഹ്‌റൈന്‍
മഅല്ലാഹുവിന്റെ തൃപ്തിയിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കുമെത്തിക്കുന്ന ഒരു വഴി സത്യവിശ്വാസികള്‍ക്കും പിശാചിന്റെ തൃപ്തിയിലേക്കും നരകത്തിലേക്കുെമത്തിക്കുന്ന മറ്റൊരു വഴി കുറ്റവാളികള്‍ക്കുമുണ്ട്. സത്യവിശ്വാസികള്‍ പ്രവേശിക്കേണ്ട വഴി ഏതാണെന്ന് അല്ലാഹു വളരെ വ്യക്തമായി..
Read More
വക്കം മൗലവി: വിസ്മരിക്കപ്പെടുന്ന നവോത്ഥാനശില്‍പി
വായനക്കാർ എഴുതുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നവോത്ഥാനത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയ ഏറ്റവും ഉന്നതനായ മുസ്‌ലിം വ്യക്തിത്വമായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി. എന്നാല്‍ നവോത്ഥാന ചര്‍ച്ചകള്‍ക്കിടയില്‍ ചിലരെങ്കിലും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ..
Read More

