നിരീശ്വരവാദികളും ശാസ്ത്രവും
ശുക്കൂര്‍ വരിക്കോടന്‍
മനുഷ്യജീവിതത്തില്‍ ശാസ്ത്രത്തിനുള്ള സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കു

2017 സെപ്തംബര്‍ 30 1438 മുഹറം 10

നന്ദിയും നന്ദികേടും
പത്രാധിപർ
ഇസ്‌ലാം മനുഷ്യചിന്തയുടെ ഉല്‍പന്നമല്ല. അടിസ്ഥാനരഹിതങ്ങളായ അധ്യാപനങ്ങളും അബദ്ധജടിലമായ വിശ്വാസങ്ങളും ഇസ്‌ലാമിന് അന്യമാണ്. ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനാഗ്രഹിക്കുന്ന ഏതൊരാളും പ്രാഥമികമായി ചെയ്യേണ്ടത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുകയാണ്.
Read More
ഇസ്‌ലാമില്‍ പ്രകൃതിവിരുദ്ധത ആരോപിക്കുന്നവരോട്
ഉസ്മാന്‍ പാലക്കാഴി
ഇസ്‌ലാമിനെക്കുറിച്ച് ചില തല്‍പരകക്ഷികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നാണ് 'പ്രകൃതി വിരുദ്ധമായ മതമാണ് ഇസ്‌ലാം' എന്നത്. എന്നാല്‍ ഈ വിശേഷണം കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് നിര്‍ണയിക്കുന്നതില്‍ ആരോപകര്‍ പരാജയപ്പെടുകയാണ് പതിവ്..
Read More
ഇദ്ദ അഥവാ ദീക്ഷാകാലം
ശബീബ് സ്വലാഹി
മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലഘമാണ് ദീക്ഷാകാലം (ഇദ്ദ) എന്നത്‌കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹമോചനം..
Read More
പ്രവാചകനോടുള്ള കടമകള്‍
അബൂ മുബീന്‍
സ്രഷ്ടാവും പരമകാരുണികനുമായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി നമ്മില്‍ നിന്നു തന്നെയുള്ള ഒരാളെ അവന്റെ ദൂതനായി തെരഞ്ഞെടുത്തു. മനുഷ്യാരംഭം മുതല്‍ക്കേ വ്യത്യസ്ത കാലങ്ങളിലായി നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. അതില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ .
Read More
ആദ് സമുദായത്തിന്റെ പതനം:2
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എതിരാളികള്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ദൃഢവിശ്വാസത്തോടെ മുഴുവന്‍ എതിര്‍പ്പുകളെയും നേരിടേണ്ടവരാണ് സത്യവിശ്വാസികള്‍. ഹൂദ്(അ) തന്നോട് ശത്രുത കാണിച്ച പ്രബോധിത സമൂഹത്തിന് നല്‍കിയ മറുപടി നാം മനസ്സിലാക്കി.
Read More
അടിയുറക്കാത്ത വിശ്വാസവും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും
ശമീര്‍ മദീനി
ആതിര ആഇശയായി, ആഇശ വീണ്ടും ആതിരയായി എന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണല്ലോ! ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും തനിക്ക് ശരിയെന്ന് തോന്നുന്ന മതവും ആദര്‍ശവും സ്വീകരിക്കുവാനും അതനുസരിച്ച് ..
Read More
പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?
ഫദ്‌ലുല്‍ ഹഖ് ഉമരി
സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക: ''പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും..
Read More
ആതിര ആദ്യ ഇരയല്ല
ഡോ. സി.എം സാബിര്‍ നവാസ്
ആഇശ ആതിരയാകുന്നതുകൊണ്ട് ആ തിരയിളക്കം അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ആള് കൂടുമ്പോള്‍ വലിപ്പം കൂടുകയും ആള് കുറയുമ്പോള്‍ വണ്ണം കുറയുകയും ചെയ്യുന്ന മതമല്ല പ്രകൃതിമതമായ ഇസ്‌ലാം എന്ന് തിരിച്ചറിയാത്തവരെയാണ് ആദ്യം ആദര്‍ശം പഠിപ്പിക്കേണ്ടത്.
Read More
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിടരുത്
വായനക്കാർ എഴുതുന്നു
നേര്‍പഥത്തില്‍ പ്രസിദ്ധീകരിച്ച 'ഹിംസയിലാറാടുന്ന അഹിംസാവാദികള്‍' എന്ന ലേഖനം വേറിട്ട വായനാനുഭവമായി. റോഹിങ്ക്യന്‍ പീഡിതരെ കുറിച്ച് പല ലേഖനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബുദ്ധന്മാരെയും അതിലെ തീവ്രസ്വഭാവക്കാരെയും അവരുടെ..
Read More
വേരറുക്കേണ്ട ദുഃസ്വഭാവങ്ങള്‍
അശ്‌റഫ് എകരൂല്‍
കാവിരാഷ്ട്രീയം കലാപം കൊയ്‌തെടുത്ത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പിടിമുറുക്കുവാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി പരക്കുന്ന കാലത്ത് സര്‍ഗാത്മകതയുടെ കളിത്തൊട്ടിലായ ക്യാമ്പസുകൡ കാവിപ്പടയുടെ കുടിലതയോട് കരുത്തോടെ കയര്‍ക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Read More
കുറ്റബോധം
റാഷിദ ബിന്‍ത് ഉസ്മാന്‍
അതൊരു റമദാന്‍ മാസമായിരുന്നു. നല്ല രുചികരമായ റൊട്ടി ലഭിക്കുന്ന ഒരു കടയുണ്ട് ഗ്രാമത്തില്‍. നോമ്പ് തുറക്കാന്‍ സമയമാകുമ്പോഴേക്കും ഉമ്മ ആ കടയിലേക്ക് റൊട്ടി വാങ്ങാന്‍ പറഞ്ഞയച്ചതാണ് നൗഫലിനെ. അവിടെ ചെന്നപ്പോള്‍ പതിവുപോലെ വലിയ തിരക്ക്. ആളുകള്‍ വരിയായി നില്‍ക്കുകയാണ്.
Read More