2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

മനുഷ്യാവകാശവും നാസ്തികരും

റൈഹാൻ ഷഹീദ്

ലോകത്തിലെ സകല അധാർമികതകൾക്കും ദാർശനിക പരിവേഷം നൽകി, മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിതരായവരാണ് നാസ്തികർ. എന്നാൽ മൂല്യവും അവകാശവും നിർവചിക്കാനുള്ള ധാർമികതയുടെ അളവുകോലുകൾ നിശ്ചയിക്കുന്നിടത്ത് എന്ത് മാനദണ്ഡമാണ് നാസ്തികർക്ക് മുന്നോട്ട് വെക്കാനുള്ളത് എന്ന ചോദ്യം പ്രസക്തമാണ്.

Read More
മുഖമൊഴി

ഇസ്‌ലാമും വ്യക്തിവിശുദ്ധിയും

പത്രാധിപർ

ബാഹ്യമായ ശുചിത്വത്തിനപ്പുറം മനസ്സിന്റെയും ചിന്തയുടെയും പ്രവൃത്തികളുടെയും ശുദ്ധീകരണത്തിന് അതീവ പ്രാധാന്യമാണ് ഇസ്‌ലാം നൽകുന്നത്. ‘തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’ എന്ന ക്വുർആൻ സൂക്തവും...

Read More
ചരിത്രപഥം

മുഹമ്മദ് നബിﷺ ഖദീജ(റ); ഉദാത്ത ദാമ്പത്യത്തിന്റെ മനോഹര മാതൃക

ഡോ. സി മുഹമ്മദ് റാഫി ചെന്പ്ര

മനുഷ്യചരിത്രത്തിലെ അനേകം പ്രണയകഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ സ്നേഹത്തിനപ്പുറം വിശ്വാസവും ത്യാഗവും ആത്മസമർപ്പണവും ദൗത്യബോധവും ചേർന്നുനിൽക്കുന്ന ബന്ധങ്ങൾ വളരെ വിരളമാണ്. അത്തരമൊരു മഹത്തായ ബന്ധമായിരുന്നു മുഹമ്മദ് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 17

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്) താങ്കളെ അനുഗമിക്കണമെന്ന് ഞങ്ങളോട് പറയാൻ മാത്രം താങ്കൾക്ക് ഞങ്ങളെക്കാൾ എന്തു മഹത്ത്വമാണുള്ളത്? (നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ വല്ല ദൃഷ്ടാന്തവും കൊണ്ടുവരൂ) ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കൊണ്ടുവന്നതിന്റെ ...

Read More
പഠനം

ശീഇകളിലെ വിഭാഗങ്ങൾ

ഡോ. ടി. കെ. യൂസുഫ്

ശീഇകളിലെ (ശിയാക്കളിലെ) ഒട്ടനവധി വിഭാഗങ്ങളെക്കുറിച്ചും അവരിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ചും അവരുടെതന്നെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞതിൽ കൂടുതൽ വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ടാകും. ശീഇകളിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ...

Read More
നമുക്കു ചുറ്റും

വാക്കുകൾ സൂക്ഷിക്കുക

നൗഫൽ ചെറുമുക്

മനുഷ്യന് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപെട്ട ഒന്നാണ് സംസാരശേഷി എന്നത്. നാവിനെ നിയന്ത്രിക്കൽ സവിശേഷമായ ഒരു ആരാധനാകർമമായിത്തന്നെ പഠിപ്പിക്കപ്പെട്ടതാണ്. നാവിലൂടെ പുറത്തുവരുന്ന വാക്കുകൾക്ക് ഒരേസമയം ഹൃദയങ്ങളെ ...

Read More
കുടുംബ പഥം

വസ്ത്രം മറയ്ക്കാനുള്ളതാണ്, മറക്കാനുള്ളതല്ല

ഷജീന സ്വലാഹിയ്യ

പല സ്ത്രീകളുടെയും ഉറക്കിൽനിന്ന് എഴുന്നേറ്റതു മുതലുള്ള ചിന്ത ഇന്നു പുറത്തു പോകുമ്പോൾ ആളുകൾ എന്നിൽ ആകൃഷ്ടരാകാൻ എങ്ങനെയൊക്കെ ശരീരത്തെ മോഡി പിടിപ്പിക്കണം എന്നതാണ്. സമ്പന്നർ അതിനായി ബ്യൂട്ടിപാർലറിൽ പോകുന്നു...

Read More
ആരോഗ്യപഥം

ഋതുമതിയാകുമ്പോൾ - 2

ഡോ. റഫീദ കെ.

ആദ്യത്തെ ആർത്തവം എല്ലാ പെൺകുട്ടികൾക്കും ഒരേ പ്രായത്തിൽ ആരംഭിക്കണമെന്നില്ല. ശരീ രവളർച്ച, ജനിതക ഘടകങ്ങൾ, പോഷണം, ശരീരഭാരം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ ആരംഭിക്കുന്ന സമയത്തെ സ്വാധീനിക്കാം. സാധാരണയായി പ്രായപൂർത്തിയാകലിന്റെ ...

Read More
ലേഖനം

ഖാൻഖാഹുകളുടെ രൂപീകരണം

മുഹമ്മദ് ഫയാസ്, നാദാപുരം

അങ്ങനെ തസ്വവ്വുഫ് രഹസ്യമായി വ്യാപിക്കാൻ തുടങ്ങി. ‘ഒരു രഹസ്യ അന്തരീക്ഷത്തെക്കാൾ കൂടുതൽ ഒരു ആശയത്തിനും വളരാൻ പറ്റിയ വേറെ സാഹചര്യമില്ല; നിങ്ങൾ രഹസ്യമായി പ്രവർത്തിക്കുക, നിങ്ങൾ എന്താണു ചെയ്യുന്നതെന്ന് ആർക്കും അറിയരുത്, പരസ്യമായി ചിന്തിച്ച് ഹല്ലാജി നെപ്പോലെ ...

Read More
പാരന്റിംഗ്‌

ചുവരുകൾക്കല്ല, മാറ്റം വേണ്ടത് വീടകങ്ങളിലാണ്

റോഷൻ പുനലൂർ

മൂകമായ വീടകങ്ങളാണ് ഇന്നു നമുക്കുള്ളത്. എല്ലാവരും തന്റെതായ സ്വകാര്യതയെ മാത്രം തെരഞ്ഞെടുക്കുന്നു. ഓരോരുത്തരും കൈയിൽ മൊബൈൽ ഫോണും ഒരു ഇരിപ്പിടവും മാത്രമായി ഒതുങ്ങിക്കൂടുന്നു. അവധി ദിനങ്ങളിൽ പോലും തമ്മിൽ കാണാനോ ...

Read More
കവിത

ത്രിവർണം

സീനത്ത് അലി, എടത്തനാട്ടുകര

ചിന്തകളിലെ
തീയണയ്ക്കുന്നതിനു മുമ്പ്
പൊരുതുന്ന നെഞ്ചിനെ
വെടിയുണ്ടകൾ കൊണ്ട്
നിശ്ശബ്ദമാക്കുന്നതിനു മുമ്പ്
ഒരു നാടിന്റെ ഭൂപടം വലിച്ചുകീറി
മൂടുപടമണിയുന്നതിന് മുമ്പ്...

Read More
ബാലപഥം

വായിച്ചു വളരാം

ജമീല ചങ്ങരംകുളം.

അറിവുകൾ വിരിയും പൂന്തോട്ടത്തിലെ
തേനീച്ചകളായ് മാറീടാം,
തേൻനുകരും പോൽ അറിവു നമുക്ക്
ഒന്നൊന്നായി നുകർന്നീടാം.

പുസ്തകമെന്നത് അറിവിന്നുറവാം
അതിന്റെ കൂടെ കൂടീടാം,...

Read More
എഴുത്തുകള്‍

നബിദിന പിരിവ്!

വായനക്കാർ എഴുതുന്നു

മഗ്‌രിബ് ബാങ്കുവിളി കേട്ട് അൽപസമയമായപ്പോൾ നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തി അകത്തേക്കു കയറുന്ന സമയത്താണ് നബിദിനാഘോഷത്തിന് പിരിവു ചോദിച്ചുകൊണ്ട് ഒരു സംഘം മുറ്റത്തെത്തിയത്. 16നും 20നും മധ്യെ പ്രായമുള്ള ആറു പേർ. അവരുടെ പക്കൽ ചെറിയൊരു റസീപ്റ്റു ...

Read More