2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

സഹനത്തിലൂടെ സ്വർഗത്തിലേക്ക്

മെഹബൂബ് മദനി ഒറ്റപ്പാലം

പലപ്പോഴും കുറ്റബോധത്തിന്റെ അകമ്പടിയോടെ മാത്രം പറയുന്ന വാക്കാണ് ക്ഷമ. ‘ക്ഷമ ആദ്യ ഘട്ടത്തിലാണ് വേണ്ടത്’ എന്ന പ്രവാചക വചനം സാർഥകമാവുന്നത് അതുകൊണ്ട് തന്നെയാണ്. ആന്തരിക ശക്തിയായും ജേതാക്കളുടെ ലക്ഷണമായും മതം പരിചയപ്പെടുത്തുന്ന ക്ഷമയിലൂടെ പാരത്രിക ജീവിതത്തിലെ ഉന്നത വിജയമാണ് സത്യവിശ്വാസികൾക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്...

Read More
മുഖമൊഴി

ഇസ്‌ലാമും മനുഷ്യാവകാശങ്ങളും

പത്രാധിപർ

മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, സമത്വം എന്നിവയെ സംരക്ഷിക്കുന്നതിനായി ആധുനിക ലോകം രൂപപ്പെടുത്തിയെടുത്ത ആശയമാണ് മനുഷ്യാവകാശങ്ങൾ. 1948ലെ ഐക്യരാഷ്ട്രസഭയുടെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെയാണ് ഇത് ആഗോളതലത്തിൽ വ്യവസ്ഥാപിതമായത്...

Read More
നമുക്കു ചുറ്റും

ആപ്പിലാക്കുന്ന ലോണുകൾ

നബീൽ പയ്യോളി

സാമ്പത്തിക തട്ടിപ്പുകളുടെ വലയിലാകുന്നവരുടെ എണ്ണം ദിനേന കൂടിവരികയാണ്. എവിടെയും വില്ലൻ പണം തന്നെ! ആരും ആർക്കും ഒരു നയാപൈസ വെറുതെ കൊടുക്കുകയില്ല. ദാനധർമങ്ങളും മറ്റും മാറ്റിനിർത്തിയാൽ നമുക്ക് പൊതുവെ ഉണ്ടാകേണ്ട തിരിച്ചറിവാണിത്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു) അങ്ങനെ അവർ മൂസാ നബിയെയും കൂട്ടി ഒരു നിശ്ചിതദിവസം നിശ്ചിതസമയത്ത് മാന്ത്രികന്മാർ ഒത്തുകൂടി. ആളുകൾക്ക് ജോലി ഒഴിവുള്ള ഒരു ദിവസമായിരുന്നു അത്...

Read More
ലേഖനം

രക്ഷിതാക്കൾ: മക്കൾ ആഗ്രഹിക്കുന്നതെന്ത്?

റോഷൻ പുനലൂർ

മക്കളെ കുറിച്ച് പരാതികളില്ലാത്ത രക്ഷിതാക്കൾ വളരെ അപൂർവമായിരിക്കും. അവർ ഭക്ഷണം കഴിക്കുന്നതിൽ മുതൽ അവരുടെ നടത്തം, ഉറക്കം, പഠനം, വിനോദം, കളി, കൂട്ടുകെട്ട് തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രക്ഷിതാക്കൾക്ക് ഒരുപാട് ...

Read More
കാഴ്‌ച

നമ്മൾ മക്കൾക്ക് മാതൃകയാണോ?

ഉസ്മാൻ പാലക്കാഴി

“കുട്ടികൾക്കാകട്ടെ അനുകരണീയമായ സ്വഭാവത്തോടുകൂടിയ വ്യക്തിവിശേഷമുള്ളവരെ കൂട്ടിന് ലഭിക്കുന്നില്ല. ടി.വി ചാനലുകളിൽ കാണുന്ന വയലൻസാണ് ബാലമനസ്സുകളെ സ്വാധീനിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള ഇന്നത്തെ കുട്ടികളുടെ ചിന്തയും അവരുടെ ചർച്ചാവിഷയവും ...

Read More
ലേഖനം

ഇബ്‌നു കഹാൽ: നേത്ര വൈദ്യത്തിലെ നിപുണൻ

ഡോ. ടി. കെ . യൂസുഫ്

വൈദ്യ ശാസ്ത്രത്തിൽ നേത്രപരിചരണ വിജ്ഞാനരംഗത്ത് ‘ഇബ്‌നു കഹാൽ’ എന്ന പേരിലറിയപ്പെ ടുന്ന ‘അലിയ്യ് ബിൻ ഈസാ അൽബഗ്ദാദി’ രചിച്ച ‘തദ്കിറത്തുൽ കുഹ്ഹാലീൻ’ എന്ന ഗ്രന്ഥത്തിന് തുല്യമായ മറ്റൊരു ഗ്രന്ഥം അദ്ദേഹത്തിന്റെ മരണത്തിന് ...

Read More
ലേഖനം

ഭാവിയിലെ യുദ്ധങ്ങൾ വെള്ളത്തിനുവേണ്ടിയാകുമോ?

റൈഹാൻ ഷഹീദ്

ഒരിക്കൽ ജലസമ്പന്നമായിരുന്ന പല പ്രദേശങ്ങളും ഇന്ന് ജലക്ഷാമം നേരിടുകയാണ്. ഭൂഗർഭജലത്തിന്റെ അമിത ചൂഷണം, നദികളുടെ മലിനീകരണം, മഴയുടെ കുറവ്, ജലസംരക്ഷണത്തിന്റെ അഭാവം എന്നിവ സ്ഥിതിഗതികൾ ഗുരുതരമാക്കുന്നു..

Read More
ലേഖനം

വഴിയിലെ മര്യാദകൾ: ഇസ്‌ലാമിന്റെ ഉന്നത പാഠങ്ങൾ

സമീർ മുണ്ടേരി

ഇസ്‌ലാം കേവലം ആരാധനാകർമങ്ങൾ മാത്രമല്ല, മറിച്ച് ഉന്നതമായ സംസ്‌കാരവും മര്യാദകളും (അദബ്) കൂടി ഉൾക്കൊള്ളുന്ന ജീവിതദർശനമാണ്. അറിവ് നേടുന്നതിനു മുമ്പ് മര്യാദ പഠിക്കാനാണ് മുൻഗാമികൾ നമ്മെ ഉപദേശിച്ചത്...

Read More
കുടുംബ പഥം

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

കുഞ്ഞുമക്കളുടെ ആദ്യ വിദ്യാലയം വീടാണെന്ന് നമ്മൾ പറയാറുണ്ടല്ലോ. ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പലതും വീട്ടിൽനിന്നാണ് കുട്ടികൾ മനസ്സിലാക്കുന്നത്. കാഴ്ചയിലൂടെയും കേൾവിയിലൂടെയും അനുഭവങ്ങളിലൂടെയും അതിനെല്ലാമപ്പുറം അവർക്ക് തോന്നുന്ന സംശയങ്ങൾ നമ്മളോട് ...

Read More
ചരിത്രപഥം

സഈദ് ബ്‌നു ആമിർ അൽജുമഹി(റ)

ഇർഫാൻ സ്വലാഹി

ക്വുറൈശി നേതാക്കളുടെ വിളിക്ക് ഉത്തരം നൽകി മക്കയുടെ പ്രാന്തപ്രദേശമായ തൻഈമിലേക്ക് പുറപ്പെട്ട ആയിരങ്ങളിൽ ഒരാളായിരുന്നു സഈദ് ബ്‌നു ആമിർ എന്ന യുവാവ്. അവർ ചതിയിൽ കീഴ്‌പ്പെടുത്തിയ, പ്രവാചകാനുയായി ഖുബൈബ്‌ബ്നു അദിയ്യിന്റെ ജീവനെടുക്കാൻ ..

Read More
ആരോഗ്യപഥം

കുട്ടികളും സ്‌ക്രീൻ ഉപയോഗവും

ഡോ. ഹുസ്‌ന ഹുസൈൻ

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ, ടിവി, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ പങ്ക് വളരെ കൂടുതലാണ്. പഠനത്തിനും വിനോദത്തിനുമായി ഇവ ഉപയോഗിക്കുന്നത് ആവശ്യമാണെങ്കിലും, അവയുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ വിവിധ രീതിയിൽ ...

Read More
കവിത

സമയമില്ല പോലും!

നസീമ വാടാനപ്പള്ളി

‘ക്ഷമിക്കണം,
ഇത്തിരി തിരക്കിലാണേ...’
അതെ, അവൻ തിരക്കിലായിരുന്നു.
തിരക്കിട്ടോടുന്നത്
ശ്വാസഗതി സുഗമമായതിനാലെന്ന്
അവൻ ഓർത്തതേയില്ല.
താൻ താനായിരിക്കുന്നത്,...

Read More