2026 മെയ് 23, 1447 ദുൽഹിജ്ജ 07

ആദർശ പിതാവിന്റെ ധർമസമര പാത

മെഹബൂബ് മദനി ഒറ്റപ്പാലം

ജീവിതത്തിന്റെ വ്യത്യസ്ത ദശാസന്ധികളിൽ, അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും അതിൽ ഒന്നിൽപോലും കാലിടറാതെ അതിജയിക്കുകയും ചെയ്ത ത്യാഗത്തിന്റെ ചരിത്രമാണ് ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)ക്ക് പറയാനുള്ളത്. ലോകാവസാനം വരെയുള്ള വിശ്വാസികൾക്കിടയിൽ, ആദർശപിതാവെന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കുന്നതും മറ്റൊന്നല്ല.

Read More
മുഖമൊഴി

വിദ്വേഷം വിശ്വാസികൾക്ക് അന്യം

പത്രാധിപർ

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം മാനവസമൂഹത്തെ പഠിപ്പിക്കുന്നുണ്ട്. ആ നന്മകൾ സ്വജീവിതത്തിൽ പകർത്തുന്നത് പുണ്യകർമമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബിﷺ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു...

Read More
ലേഖനം

നബിﷺയുടെ ഹജ്ജ് യാത്ര: ചരിത്രവും പാഠങ്ങളും

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

അല്ലാ ഹുവിനോടുള്ള സമ്പൂർണമായ വിധേയത്വമാണ് ഇസ്‌ലാമിലെ ഓരോ ആരാധനാകർമത്തിന്റെയും അന്തസ്സത്ത. നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയെപ്പോലെ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അതിപ്രധാനമായ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അങ്ങനെ അവർ രണ്ടുപേരും ഫിർഔനിന്റെ അടുത്തെത്തിയപ്പോൾ അല്ലാഹു നിർദേശിച്ചത് പ്രകാരം അവർ ഫിർഔനിനോട് പറഞ്ഞു. ഫിർഔൻ വിശ്വസിച്ചില്ല. അവരോട് അലിവ് കാണിച്ചതുമില്ല. മൂസാ നബിയെ എതിർക്കാൻ തുടങ്ങി. (അവൻ പറഞ്ഞു: ‘കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ ...

Read More
ആരോഗ്യപഥം

കുട്ടികളിലെ കൂർക്കംവലി

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

മുതിർന്ന ആളുകളിൽ കൂർക്കംവലി ഉണ്ടാകുമ്പോൾ പൊതുവെ വളരെ സാധാരണയായാണ് നമ്മൾ കണക്കാക്കാറുള്ളത്. എന്നാൽ കുട്ടികളിൽ ഇത് കാണുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. വളരെ ഇടുങ്ങിയ വഴിയിലൂടെ ശ്വസനവായു സഞ്ചരിക്കുമ്പോഴാണ് ...

Read More
കാഴ്‌ച

അകക്കണ്ണിന്റെ വെളിച്ചം

ഹുസ്‌ന മലോറം

ഈയടുത്ത് നടന്ന വാൽപാറ ദുരന്തം കേരളക്കരയെ കരയിച്ച ദാരുണ സംഭവമാണ്. അധ്യാപക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് കാഴ്ചപരിമിതനായ ഒരു അധ്യാപകനടക്കം 9 പേർ അതിദാരുണമായി മരണപ്പെട്ടു. മജീദ് മാഷെപ്പോലെ കാഴ്ച പരിമിതരായ ഒരുപാട് അധ്യാപകർ കേരളത്തിനകത്തും...

Read More
കവിത

എന്നുമ്മ

ഹുസ്‌ന പുലത്ത്

എൻ ആദ്യ കരച്ചിൽ കേട്ട നിമിഷം
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാലെ
എന്നധരത്തിൽ അമ്മിഞ്ഞമൃത് പകർന്നവൾ
ഞാൻ പിച്ചവച്ചു നടന്നതും വീണതും
‘ഉമ്മാ’ എന്നു ഞാനാദ്യം വിളിച്ചതും
കണ്ടും കേട്ടും ഉള്ളിൽ ചിരിച്ചും
ഉള്ളു പിടച്ചും നിർവൃതികൊണ്ടവൾ. ...

Read More
ലേഖനം

അബുൽക്വാസിം അസ്സഹറാവി: ശസ്ത്രക്രിയയുടെ അധിപൻ

ഡോ. ടി. കെ. യൂസുഫ്

936 ൽ സ്‌പെയിനിൽ ജനിച്ച അബുൽ ക്വാസിം ഖലഫ് ബിൻ അബ്ബാസ് അസ്സഹറാവി അറബ് മുസ്‌ലിം സർജന്മാരിൽ ഏറെ പ്രശസ്തനാണ്. പതിനേഴാം നൂറ്റാണ്ടുവരെ ഈ രംഗത്തെ അധ്യാപനത്തിന്റെ അധിപനായിട്ടാണ് അദ്ദേഹം എണ്ണപ്പെടുന്നത് ...

Read More
ലേഖനം

ജനവിധിയിലെ തിരിച്ചറിവുകൾ

നബീൽ പയ്യോളി

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രീപോളുകളെയും എകിസ്റ്റ് പോളുകളെയും വിദഗ്ധ നിരീക്ഷണങ്ങളെയും അപ്രസക്തമാക്കിയ വിജയമാണ് യുഡിഎഫ് നേടിയത്. കേരള ചരിത്രത്തിൽ ഏറ്റവുമധികം ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി ഭരിക്കുന്നു എന്ന പ്രത്യേകത ഈ തിരഞ്ഞെടുപ്പ് റിസൾട്ടിനുണ്ട് ...

Read More
നമുക്കു ചുറ്റും

കേരളം മതനിരപേക്ഷമാണ്

ടി.കെ അശ്‌റഫ്

നമ്മു ടെ സംസ്ഥാനത്ത് പുതിയൊരു സർക്കാർ അധികാരത്തിൽ വന്നിരിക്കുകയാണ്. അതിനായി വോട്ടു ചെയ്തവരും വിജയിച്ച ജനപ്രതിനിധികളും എതിരായി വോട്ട് ചെയ്തവരുമെല്ലാം ശ്രദ്ധിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്; ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്....

Read More
പുതുനാമ്പുകൾ

വേദന എനിക്കുമാത്രമോ?

ബിസ്മിത.എം

പലവിധ വേദനകളെക്കുറിച്ചാണ് മനുഷ്യർക്കെല്ലാം പരാതി. ഞാനാണ് ഏറ്റവും കൂടുതൽ വേദന യനുഭവിക്കുന്നതെന്ന് ഓരോരുത്തരും കരുതുന്നു. യഥാർഥത്തിൽ ഈ ലോകത്ത് വേദനയനുഭവിക്കാത്തവരായി ആരാണുള്ളത്? വേദനകളും ദുഃഖങ്ങളും സങ്കടങ്ങളും വേവലാതികളുമെല്ലാം ...

Read More
കവിത

നിർഭയത്വത്തിന്റെ മാർഗം

മുഹ്‌സിന ചിറക്കൽപടി

ലോകത്തിതെന്തെല്ലാം കാഴ്ചകൾ കാണുന്നു,
ലോകം ഇന്നിതെങ്ങോട്ടു പോകുന്നു?
യുദ്ധക്കൊതിയൻമാർ താണ്ഡവമാടുന്നു
ലോകത്തിലാകെയും ഭീതി പരക്കുന്നു.
നൊന്തു പ്രസവിച്ച മക്കളെയോർത്ത്
നോവേറെ തിന്നു കഴിയുന്നിതമ്മമാർ.
മാതാപിതാക്കൾക്കു വാർധക്യമായാൽ...

Read More
ചലനങ്ങൾ

വിസ്ഡം ഹെൽത്ത് കെയർ വിംഗ് സ്റ്റേറ്റ് വർക്‌ഷോപ് സമാപിച്ചു

ന്യൂസ് ഡസ്ക്

ഡൽഹി: സൗദി രാജാവിന്റെ അതിഥിയായി ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി പുറപ്പെട്ട, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും പണ്ഡിതസഭ ചെയർമാനുമായ കുഞ്ഞുമുഹമ്മദ് മദനി ...

Read More