
2026 മെയ് 02, 1447 ദുൽഖഅദ് 14
ഇസ്‌ലാമിക കർമശാസ്ത്രം; മഹത്തായ വിജ്ഞാനസരണി
മെഹബൂബ് മദനി ഒറ്റപ്പാലം
പരിശുദ്ധ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കർമങ്ങൾ ക്രമപ്പെടുത്തുന്ന ഉന്നതമായ വിജ്ഞാനശാഖയാണ് ഇസ്‌ലാമിക കർമശാസ്ത്രം. പണ്ഡിതന്മാരെ അർഹിക്കുന്ന വിധം ആദരിക്കുകയും എന്നാൽ, അന്ധമായ അനുകരണത്തിന് പകരം തെളിവുകൾ പിൻപറ്റുകയും ചെയ്യുന്നതാണ് വിശ്വാസികളുടെ മാതൃക. മഹാമനീഷികൾ നിസ്തുലമായ സേവനങ്ങൾ നൽകിയ കർമശാസ്ത്ര വിജ്ഞാനസരണിയെയും അതിനോട് വിശ്വാസികൾ പുലർത്തേണ്ട നിലപാടിനെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നു.

പുരോഗമനത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ ജീർണതകൾ
പത്രാധിപർ
പുരോഗമനത്തിന്റെ അടയാളമെന്താണ്? മാനുഷിക ഗുണങ്ങളായ ലജ്ജ, സംസ്‌കാരം പോലുള്ളവ പാടെ വെടിഞ്ഞ് എന്തും എവിടെവച്ചും എപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ ആർജവം കാണിക്കുക എന്നതാണോ? ...
Read More
നല്ല ഉറക്കം: ആരോഗ്യത്തിനും മനഃശാന്തിക്കും
ഡോ. ഹുസ്‌ന ഹുസൈൻ
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒന്നാണ് ഉറക്കം. ശരീരത്തിനും മനസ്സിനും ഉറക്കം ഒരു അടിസ്ഥാന ആവശ്യമാണ്. ആധുനിക ജീവിതശൈലിയിൽ, പ്രത്യേകിച്ച് ...
Read More
സൂറ: ന്നംല്, ഭാഗം 16
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തുടർന്ന് എങ്ങനെയാണ് പ്രതിഫലം നൽകുക എന്ന് വിശദീകരിക്കുന്നു: (ആർ നന്മ കൊണ്ടുവന്നോ?) വാക്കുകളും ഹൃദയത്തിന്റെ പ്രവർത്തനങ്ങളടക്കം എല്ലാ നല്ല പ്രവൃത്തികളും ഇതിൽ ഉൾപ്പെടും. (അവന് അതിനെക്കാൾ ഉത്തമമായത് ഉണ്ടായിരിക്കും) പ്രതിഫലത്തിന്റെ മഹത്ത്വം പറയുന്നതിൽ ചെറുതാണിത്...
Read More
പേന ഒരു ചെറിയ ഉപകരണമല്ല!
ദുൽക്കർഷാൻ അലനല്ലൂർ
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിലപിടിപ്പുള്ള പേനകളിൽ മുൻനിരയിലുള്ള ‘പാർക്കർ’ പേനയോട് ഇഷ്ടം തോന്നിയത്. അന്ന് പക്ഷേ, ആ പേന കാശ് കൊടുത്തു വാങ്ങാനുള്ള സാമ്പത്തികമൊന്നുമുണ്ടായിരുന്നില്ല. ബുക്ക് സ്റ്റാളിലെ ക്യാഷ് കൗണ്ടറിൽ ഉയർന്ന ...
Read More
ജനലക്ഷങ്ങൾ മക്കയിലേക്ക്
മർവാൻ ബിൻ അബ്ദുൽ മജീദ്
‘അല്ലാഹുവേ, ഞാൻ നിന്റെ വിളിക്ക് ഉത്തരം നൽകി ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. തീർച്ചയായും സർവ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്ക് മാത്രമാണ്.’ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദശലക്ഷക്കണക്കിന് വിശ്വാസികൾ ഒരേ മന്ത്രം ഉരുവിട്ടുകൊണ്ട് ...
Read More
ഇബ്‌നു സീന: വൈദ്യരംഗത്തെ വിജ്ഞാനകോശം
ഡോ. ടി. കെ. യൂസുഫ്
ഇസ്‌ലാമിക നാഗരികതയുടെ കാലത്ത് വൈദ്യശാസ്ത്രത്തിന് നിസ്തുല സംഭാവനകൾ നൽകിയ ഒട്ടനേകം മുസ്‌ലിം പ്രതിഭകളുണ്ടായിട്ടുണ്ട്. മാനവചരിത്രത്തിൽ തന്നെ ഇത്തരം വ്യക്തിത്വങ്ങൾ അപൂർവമായി മാത്രമെ ഉണ്ടായിട്ടുള്ളൂ...
Read More
കൊല്ലാം; ദേഹേച്ഛകളെ!
നസീമ വാടാനപ്പള്ളി
ചിന്തകൾക്ക് തിരികൊളുത്തി അതിന്റെ പ്രകാശത്തിൽ തന്നോടുതന്നെ സംസാരിച്ചിരിക്കുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അതിൽനിന്ന് ഒരുപാട് സാഹിത്യസൃഷ്ടികൾ ജന്മം കൊള്ളുകും ചെ യ്തിട്ടുണ്ട്. ജീവിതചക്രം തിരിയുന്നതിനിടയിൽ ഉത്തരവാദിത്തഭാരം ...
Read More
സുരക്ഷാസംവിധാനങ്ങളെ അവഗണിക്കരുത്
നബീൽ പയ്യോളി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്‌ഫോടനം ഹൃദയഭേദകമാണ്. സ്ഫോടന ത്തിനു മുമ്പ് പല മാധ്യപ്രവർത്തകരും അവിടെയെത്തി എടുത്ത വീഡിയോകൾ കണ്ടപ്പോൾ ടൺ കണക്കിന് സ്ഫോടകവസ്തുക്കളുടെ നടുവിൽ ...
Read More
‘തന്തവൈബ്’: പുതുതലമുറ പറയാതെ പറയുന്നത്
റോഷൻ പുനലൂർ
ഒരു കല്യാണത്തെക്കുറിച്ചുള്ള ചർച്ചാരംഗം. തലേന്ന് രാത്രി എന്തെല്ലാമാണ് വേണ്ടതെന്നതിലാണ് ചർച്ച എത്തിനിൽക്കുന്നത്. ഗാനമേള, ഡാൻസ്, ചാട്ടം, ആട്ടം... അങ്ങനെ ചർച്ച പോകുന്നതിനിടയിലാണ് അൽപം ’...
Read More
നസ്വാറാക്കളും പിശാചിന്റെ കുതന്ത്രങ്ങളും
ശമീർ മദീനി
പിശാച് പലവിധത്തിലും നസ്വാറാക്കളെ പിഴവിലാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. സ്രഷ്ടാവിനെ കുറിച്ചുള്ള വിശ്വാസത്തിൽ തുടങ്ങി മറ്റനേകം കാര്യങ്ങളിലും ആ കുതന്ത്രങ്ങൾ കാണാൻ കഴിയും. മതത്തിന്റെ അടിസ്ഥാന വിശ്വാസമായ ദൈവവിശ്വാസത്തിൽ പൊതുവിൽ അവർ ...
Read More
‘ഉമ്മാന്റെ അടുത്തെത്തിയാൽ...’
മുഹ്‌സിന ചിറക്കൽപടി
ഉമ്മാന്റെ അടുത്തെത്തിയാൽ ഞാനും ഒരു കുട്ടിയായി മാറും; ഞാൻ പോലുമറിയാതെ! സ്‌കൂൾ വെക്കേഷൻ ആയപ്പോൾ ഭർത്താവിന്റെ വീട്ടിൽനിന്ന് ഉമ്മാന്റെ അടുത്ത് വന്നതാ. സുബ്ഹി നമസ്‌കാരം കഴിഞ്ഞു ക്വുർആൻ ഓതിക്കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽനിന്നും ഉമ്മ വിളിക്കുന്നു...
Read More
‘ഞാൻ അമ്മയെ കൊന്നു...’
വായനക്കാർ എഴുതുന്നു
സമൂഹത്തിൽ ഇന്ന് കൊലപാതകം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം മാതാപിതാക്കളെ പോലും ഒരു നിമിഷത്തെ ദേഷ്യത്തിനോ സുഖത്തിനോ വേണ്ടി കൊല്ലാൻ മടിക്കാത്ത മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ‘ഞാൻ അമ്മയെ കൊന്നു...’ എന്നു പറഞ്ഞ് അയൽവീട്ടിലെത്തിയ ...
Read More


