2025 ഡിസംബർ 13, 1447 ജമാദുൽ ആഖിർ 22

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ; ഒരു വിശകലനം

മുഫീദ് പാലക്കാഴി

ഏറെ കൊട്ടിഘോഷിച്ച ത്രിതല പഞ്ചായത്ത് ഇലക്ഷൻ ഫലം പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെട്ടത്-കക്ഷി രാഷ്ട്രീയത്തിനപ്പുറം-ജനങ്ങളുടെ പ്രതിനിധികളാണ്. ജനാധിപത്യ പ്രക്രിയയിൽ ഭരണം ഏറ്റെടുക്കുന്നത് വരെ മാത്രമല്ല, തുടർന്നും അവർ ക്ഷേമപ്രവർത്തനങ്ങളുടെ തേരാളികളാണ്. എന്തൊക്കെയാണ് ഉത്തരവാദിത്തങ്ങൾ, എന്തൊക്കെയാണ് കടമകൾ? ഹ്രസ്വ വിശകലനം.

Read More
മുഖമൊഴി

പ്രാർഥനയുടെ നിത്യപ്രസക്തി

പത്രാധിപർ

‘അസ്സലാമു അലൈക്കും.’, ‘വ അലൈകുമുസ്സലാം!’, ‘എന്തൊക്കെയുണ്ട് വിശേഷം?’, ‘എന്തു പറയാനാ, അങ്ങനെ പോകുന്നു...!’, ‘എന്തോ പ്രശ്‌നമുള്ളതുപോലുണ്ടല്ലോ.’, ‘ഒരു സമാധാനവുമില്ല...ഓരോരോ പ്രശ്‌നങ്ങൾ...!’, ഈ വ്യക്തിയെ നന്നായി അറിയാം...

Read More
പ്രതികരണം

സ്ത്രീ പളളിപ്രവേശം:സമസ്തക്കാർ ദുർവാശി വെടിയണം

അബ്ദുൽ മാലിക് സലഫി

മതത്തിന്റെ പ്രമാണങ്ങൾ വിശ്വാസികൾക്ക് അനുവദിച്ചതിനെ വിലക്കുകയും വിലക്കിയതിനെ അനുവദിക്കുകയും ചെയ്യുക എന്നത് സമസ്തക്കാരുടെ പതിവാണ്. സ്ത്രീകളുടെ പള്ളി പ്രവേശനം ഒന്നാമത്തെതിനും ക്വബ്‌റുകൾ കെട്ടി ഉയർത്തൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അദ്ദേഹത്തെ നിഷേധിക്കുന്നതിനെ സൂക്ഷിക്കണം; തങ്ങൾക്ക് ലഭിച്ച ആ അനുഗ്രഹത്തിൽ ധിക്കാരികളാകുന്നതും. അവരുടെ നിർഭയത്വം ഭയമായി മാറാതിരിക്കാനും അന്തസ്സ് നഷ്ടപ്പെട്ട് നിന്ദ്യരായിത്തീരാതിരിക്കാനും സമ്പന്നതയ്ക്കു ശേഷം ദരിദ്രരാവാതിരിക്കാനും...

Read More
ലേഖനം

പ്രവാചകത്വത്തെ നിഷേധിക്കുന്നവർ

ശമീർ മദീനി

മനുഷ്യരുടെ ഇഹപര രക്ഷയ്ക്കായി അവരിൽനിന്നുതന്നെ പ്രവാചകന്മാരെ നിയോഗിക്കുകവഴി അല്ലാഹു വലിയ അനുഗ്രഹമാണ് ചെയ്തിരിക്കുന്നത്. എന്നാൽ ആ അനുഗ്രഹത്തെയും അതിന്റെ യാഥാർഥ്യത്തെയും നിഷേധിക്കുന്നതിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാൻ ....

Read More
കുടുംബപഥം

സ്ത്രീകൾക്ക് പള്ളിനിഷിദ്ധമോ?

ഹംസ ജമാലി

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം പൊതുസമൂഹത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് പങ്കുവെച്ച അഭിപ്രായമാണ് ചർച്ചാവിഷയമാകാൻ കാരണം...

Read More
ലേഖനം

ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം

മുഹമ്മദ് അമീൻ

മതത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന അപകടങ്ങളെയാണ് നാം ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങളിൽ, പ്രത്യേകിച്ച് അറബ് ലോകത്ത്, കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അശാന്തിയുടെയും കലാപങ്ങളുടെയും ...

Read More
ഹദീസ് പാഠം

അല്ലാഹു ഉത്തമമായത് പകരം നൽകും

സിയാദ് അൽഹികമി വയനാട്

ഒരു മുസ്‌ലിം അതിരാവിലെ എഴുന്നേറ്റത് മുതൽ രാത്രി കിടക്കുംവരെയും നിത്യജീവിതത്തിൽ പാലിക്കേണ്ടതായ കുറെ കാര്യങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതെല്ലാം ശരിയാം വിധം പ്രാവർത്തികമാക്കുന്ന വിശ്വാസിയുടെ പ്രതീക്ഷ അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവുമാണ്. ഇതിലേക്ക് വെളിച്ചം വീശുന്ന ....

Read More
വനിതാപഥം

ക്ഷമയിലെ നന്മ - 3

നസീമ വാടാനപ്പള്ളി

ഏതൊരു ആരാധന ചെയ്യുമ്പോഴും ഇക്കാര്യം നാം ശ്രദ്ധിക്കണം. നമസ്‌കാരത്തെ ഉദാഹരണമായി എടുക്കാം. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ടും നബിﷺയുടെ ചര്യ പിൻപറ്റിയുമായിരിക്കണം നമസ്‌കാരം നിർവഹിക്കുന്നത്. അല്ലാഹു പറയുന്നു: “എന്നാൽ നമസ്‌കാരക്കാർ...

Read More
കവിത

ചോദ്യങ്ങൾ

തെസ്‌ന വീരാൻ

ബാല്യംതൊട്ടുള്ളിൽ
മുളച്ചതൊരുപാടു ചോദ്യങ്ങൾ.
പിറകിലേക്കോടും മരങ്ങളും
പറയാതെ പെയ്യും മഴയും
തൂണില്ലാത്ത മേലാപ്പു പന്തലും
അങ്ങനെയങ്ങനെ...
ചോദിക്കാൻ മടിച്ച ചോദ്യങ്ങൾ ...

Read More