2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

ഓണം: ആഘോഷത്തിന്റെ മതവും രാഷ്ട്രീയവും

പി.വി അനിൽ പ്രിംറോസ്

ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ നിർവഹിക്കാന്‍ തങ്ങള്‍ എത്രത്തോളം തല്‍പരരാണോ അതേയളവില്‍ മറ്റുള്ളവര്‍ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യ ത്തിനായി ശ്രമിക്കാന്‍ കൂടി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മനസിലാക്കുമ്പോഴേ സഹിഷ്ണുതയെ കുറിച്ചുള്ള മതപാഠങ്ങള്‍ പൂര്‍ണമാകൂ എന്ന് വിശ്വസിക്കുന്നവർക്ക് മുമ്പിൽ ഓണാഘോഷത്തെ കുറിച്ച് ഒരു പുനർവായന.

Read More
മുഖമൊഴി

ജനപ്രതിനിധി രാജാവല്ല!

പത്രാധിപർ

സിംഗപ്പൂരിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻ യൂ വർഷങ്ങൾക്കു മുമ്പ് ഇന്ത്യ സന്ദർശിക്കവെ ബോംബെയിൽ നടന്ന ഒരു ചടങ്ങിൽവച്ച്, ജനപ്രതിനികളുടെ ആഡംബര (അധികാര) പ്രകടനം ഒഴിവാക്കുന്നതിനായി സിംഗപ്പൂരിൽ നടപ്പാക്കിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി...

Read More
കർമപഥം

ഈലാഅ്

അബ്ദുൽ ജബ്ബാർ മദീനി

ഈലാഇന്റെ (ശപഥം ചെയ്ത് ഭാര്യയിൽനിന്നു പിന്മാറൽ) നിർവചനം: ‘ശപഥം’ എന്ന് അർഥമുള്ള ‘അലിയ്യ’ എന്ന പദത്തിൽനിന്ന് എടുക്കപ്പെട്ടതാണ് ഈലാഅ്. ‘ആലാ ഫുലാനുൻ’ എന്നു പഞ്ഞാൽ ‘അക്വ്‌സമ’ (അയാൾ സത്യം ചെയ്തു) എന്നാണർഥം. സംഭോഗത്തിനു ശേഷിയുള്ളവനായിരിക്കെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അൻകബൂത്ത്‌, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നിങ്ങൾ കാമനിവൃത്തിക്കായി പുരുഷൻമാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാർഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽവെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോൾ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നൽകുകയുണ്ടായില്ല; നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക്...

Read More
ലേഖനം

ബുദ്ധിക്ക് അപ്രമാദിത്വം കൽപിക്കൽ

ശമീർ മദീനി

മനുഷ്യന് അല്ലാഹു നൽകിയ സവിശേഷമായ ഒരു അനുഗ്രഹമാണ് ബുദ്ധിശക്തി. അതിന്റെ ശരിയായ വിനിയോഗം പല നന്മകളും നമുക്ക് സമ്മാനിക്കും. എന്നാൽ അതിനെ ദൈവിക മാർഗദർശനങ്ങളെ കവച്ചുവയ്ക്കാൻ പറ്റിയ, ഒരിക്കലും അബദ്ധങ്ങൾ സംഭവിക്കാത്ത, കുറ്റമറ്റ സ്രോതസ്സായി കാണുവാൻ സാധിക്കുകയില്ല...

Read More
ലേഖനം

ഉസ്താദിെന്റ പൊയ്‌വെടികളും അന്ധത നടിക്കുന്ന അനുയായികളും

മുജീബ് ഒട്ടുമ്മൽ

പ്രവാചക കേശം കൊണ്ടുവെച്ചതിനെക്കാൾ അര സെന്റീമീറ്റർ വലുതായി’-കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ, വ്യാജ കേശത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അവകാശവാദമാണിത്. അതോടെ സമൂഹമാധ്യമങ്ങൾ ട്രോളുകൾ കൊണ്ട് ...

Read More
പഠനം

ഹദീസ് വിജ്ഞാനീയം

ആരിഫ് ബുസ്താനി

ഉലൂമുൽ ഹദീസ്’ (ഹദീസ് വിജ്ഞാനീയം) ഇസ്‌ലാമിലെ സുപ്രധാനമായ ഒരു വിജ്ഞാന ശാഖയാണ്. ‘മുസ്വ‌്ത്വലഹുൽ ഹദീസ്,’ ‘ഉസ്വൂലുൽ ഹദീസ്’ എന്നിങ്ങനെയും ഈ വിജ്ഞാനശാഖ അറിയപ്പെടുന്നു. പ്രവാചകചര്യയുടെ നിവേദനം, ക്രോഡീകരണം, പ്രാമാണികത എന്നിത്യാദി ..

Read More
ലേഖനം

ഓണവിവാദവും കേരളീയ മതേതരത്വവും

ഡോ. ആഷിഖ് ഷൗകത്ത് നിലമ്പൂർ

ഓണം എന്ന സവർണ ഉത്സവം ഒരു മതപരമായ ആഘോഷത്തിൽ നിന്ന് കാർഷിക ആഘോഷത്തിലേക്കും പിന്നിട്ട് ‘ആഘോഷപ്രധാനമായ ദേശീയത’ (celebratory nationalism) എന്ന് വിളിക്കാവുന്ന ഒന്നിലേക്കും വികസിച്ചതായി കാണാം. ഓണം ആഘോഷിക്കാത്തവർ മതേതരത്വത്തിന്റെ ...

Read More
ആരോഗ്യപഥം

ഭക്ഷ്യ ഔഷധങ്ങൾ

ഡോ. ടി. കെ. യൂസുഫ്

വൈറ്റമിൻ ഡി കിഡ്‌നി സംരക്ഷണ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ തട്ടുമ്പോൾ ചർമത്തിനടിയിലെ കൊളസ്‌ട്രോൾ വൈറ്റമിൻ ഡി ആയി പരിവർത്തിക്കപ്പെടും. തികച്ചും സൗജന്യമായി ലഭിക്കുന്ന വൈറ്റമിൻ ഡിയുടെ കുറവ് മൂലം ...

Read More
നമുക്കുചുറ്റും

വിശ്വാസ സ്വാതന്ത്ര്യത്തിനും പൂട്ടുവീഴുകയോ?

ടി.കെ അശ്‌റഫ്

ഈ പോക്ക് പോവുകയാണെങ്കിൽ വൈകാതെ കേരളവും വിശ്വാസസ്വാതന്ത്ര്യത്തിന് പൂട്ടുവീഴുന്ന സംസ്ഥാനമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഉത്തരേന്ത്യയിൽ ഫാസിസ്റ്റുകൾ ആൾക്കൂട്ട അക്രമണവും കൊലപാതകവും നടത്തുന്നു; ...

Read More
ചലനങ്ങൾ

മുണ്ടക്കൈ,ചൂരൽമല ദുരന്തം

ന്യൂസ് ഡസ്ക്

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 10 വിടുകളിൽ ഒന്നായി മേപ്പാടി കുന്നംപറ്റയിൽ നിർമിച്ച ആദ്യ വീടിന്റെ നിർമാണം പൂർത്തീകരിച്ചു....

Read More