2025 ആഗസ്റ്റ് 16, 1447 സഫർ 22

കള്ളനൊപ്പം കാവൽക്കാർ കക്കാനിറങ്ങുമ്പോൾ...

പി.വി അനിൽ പ്രിംറോസ്

സാമ, ദാന, ഭേദ, ദണ്ഡോപായങ്ങളുപയോഗിച്ച് ഭരണം നിലനിർത്തുന്ന പൗരാണിക ഭാരതീയ കൗടില്യോപദേശങ്ങളെ മറികടക്കുന്ന ആധുനിക മോഷ്ടാക്കളുടെ ചോരണ തന്ത്രങ്ങളാണ് കാവൽക്കാർ ഭരണകൂട മേലാളന്മാർക്ക് ചെവിയിലോതിക്കൊടുക്കുന്നത്. പൗരന്മാരുടെ അടക്കിപ്പിടിച്ച നെടുവീർപ്പുകൾ ഐകരൂപം പൂണ്ട് ഭരണസിരാകേന്ദ്രങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായി പരിണമിക്കുന്ന കാലം വിദൂരമല്ല.

Read More
മുഖമൊഴി

സ്വാതന്ത്ര്യം പൂർണമായും നഷ്ടപ്പെടും മുമ്പ്...

പത്രാധിപർ

രാജ്യസ്‌നേഹികളായ മുൻഗാമികൾ പൊരുതി നേടിയ സ്വാതന്ത്ര്യം കൈവിട്ടു പോകാതിരിക്കാൻ പുതിയൊരു സ്വാതന്ത്ര്യ സമരത്തിന്റെ പാതയെ കുറിച്ച് ഗൗരവപരമായ ആലോചനകൾ നടക്കേണ്ട സമയത്താണ് വീണ്ടുമൊരു സ്വാതന്ത്ര്യദിനം ...

Read More
പഠനം

വിശ്വാസം:പിശാചിന്റെ ഇടപെടലുകൾ

ശമീർ മദീനി

ഏതൊരു മനുഷ്യനും എന്തെങ്കിലുമൊക്കെ വിശ്വാസങ്ങൾ ഉണ്ടാകും. മതമില്ല എന്ന് പറയുന്നവരും പലതരം വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരാണ്. വിശ്വാസകാര്യങ്ങൾ എന്ന് അവർ തുറന്നു പറഞ്ഞില്ലെങ്കിലും അവരുടെ ജീവിതവും നിലപാടുകളും പെരുമാറ്റങ്ങളും നിരീക്ഷിക്കുന്നവർക്ക്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അൻകബൂത്ത്‌, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതായത്, അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവനെ അവന്റെ സദ്‌വൃത്തരായ ദാസൻമാരോടൊപ്പം സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് അല്ലാഹു അവനോട് വാഗ്ദത്തം ചെയ്തിരിക്കുന്നു. അതായത് പ്രവാചകന്മാർ...

Read More
ലേഖനം

ആദർശത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത പണ്ഡിതൻ

ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ

പ്രവാചകചര്യക്ക് വിരുദ്ധമായി കാണപ്പെടുന്ന എല്ലാ നടപടിക്രമങ്ങളെയും കർശനമായി വിരോധിക്കുന്ന ശൈലി ശെയ്ഖ് അവർകൾ തന്റെ ഇന്ത്യൻ ജീവിതത്തിലും ഉപേക്ഷിക്കാൻ തയ്യാറായില്ല. ജാമിഅ സലഫിയ്യയും തൊട്ടടുത്തുള്ള ജൈനനാരായാൺ ...

Read More
ലേഖനം

മതവിമർശകരും ഇസ്‌ലാമും; ലോക വീക്ഷണങ്ങളുടെ വ്യത്യാസം

റോഷൻ പുനലൂർ

മതവിമർശകർ ഇസ്‌ലാമിനെ മാത്രം ഉന്നംവയ്ക്കുന്നതിന്റെ കാരണം ഇസ്‌ലാമോഫോബിയ മാത്രമാണോ? ഇത്തരം സംശയമുള്ളവർ മുസ്‌ലിംകൾക്കിടയിൽ തന്നെയുണ്ട്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ...

Read More
വിമർശനം

ശിയാ പുടവയണിഞ്ഞ സമസ്ത ആദർശം

മൂസ സ്വലാഹി കാര

അഹ്‌ലുസ്സുന്നയുടെ നേർപാത വെടിഞ്ഞും ശിയാ ആചാരങ്ങളെ ആലിംഗനം ചെയ്തും മുന്നോട്ടു ഗമിക്കുന്ന സമസ്തയുടെ ആലിമുകൾ ഇന്ന് അനുയായികൾക്കിയിൽ പേടി അടക്കിപ്പിടിച്ച് പരുങ്ങിക്കഴിയേണ്ട ഗതികേടിലാണ്. അവർ പഠിപ്പിക്കുന്ന ശിയാ ആചാരങ്ങൾ ചൂണ്ടിക്കാട്ടി അവർ ...

Read More
കാഴ്ച

‘മരണപ്പെട്ടവന്റെ ഫോൺ വിളി’

ഇബ്നു അലി എടത്തനാട്ടുകര

വീട്ടിലെ തിരക്കിനിടയിലാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്. ഫോൺ എടുക്കാൻ നേരം ഞെട്ടിപ്പോയി; കൊല്ലങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരാളാണ് വിളിക്കുന്നത്! വിളിച്ചത് അദ്ദേഹത്തിന്റെ കുടുംബാംഗമായിരുന്നു. വേറൊരാളെ വിളിച്ചത് സമാന പേരുള്ള എനിക്ക് മാറി വന്നതാണ്...

Read More
കവിത

ഗസ്സ

ടി.പി.രാജേഷ്

നിലയ്ക്കാത്ത വെടിയൊച്ചകൾക്കിടയിൽ
ഒലിവ് മരച്ചില്ലകളിലെ പുതുനാമ്പുകളിലെ
കണ്ണുനീർ വറ്റിയിരിക്കുന്നു.
ഗസ്സയുടെ മക്കളെ ജീവനറുത്തെടുത്ത്
അജ്ഞാതരെപോലെ കുഴിച്ചുമൂടി
ആനന്ദനൃത്തം ചവിട്ടുന്നു നെതന്യാഹു.
അറിവ് പകരുന്ന കേന്ദ്രങ്ങളൊക്കെയും...

Read More
ചലനങ്ങൾ

പണ്ഡിത സംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

മലപ്പുറം: “നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (ആലുഇംറാൻ: 104). പ്രബോധന വീഥിയിൽ മുന്നിൽ നിൽക്കുന്നവരും നിൽക്കേണ്ടവരുമാണ് പണ്ഡിതന്മാർ...

Read More