
2025 ജൂലൈ 26, 1447 മുഹറം 30
വർഗീയ വിഷം ചീറ്റുന്ന കപട മതേതര മുഖങ്ങൾ
മുജീബ് ഒട്ടുമ്മൽ
നാലു വോട്ടിന് വേണ്ടി, നാക്കിൽപിഴ പോലും നരകം തീർക്കാൻ ഉപയോഗപ്പെടുത്തുന്ന നേതാക്കളാണ് നാടിന്റെ ശാപം! ആൾപ്പൊക്കത്തിൽ മതില് തീർത്ത് അതിലൊരു സിംഹാസനവും പണിത് അധികാര ദണ്ഡിനെ അണച്ചു പുൽകുന്ന സമുദായക്കിഴവന്മാർ പാലിക്കുന്ന ധർമപരിപാലനത്തിന്റെ നിർവചനമെന്താണാവോ ?

ജലത്തിലെ ദൃഷ്ടാന്തങ്ങൾ
പത്രാധിപർ
ശുദ്ധജലം ഉണ്ടാക്കിത്തന്നതിലൂടെ അല്ലാഹു മനുഷ്യവർഗത്തിനും ഇതരജീവജാലങ്ങൾക്കും ചെയ്തിട്ടുള്ള ഔദാര്യത്തെക്കുറിച്ച് ആലോചിച്ചു നോക്കുക. ജന്തുക്കൾ, സസ്യങ്ങൾ തുടങ്ങി ഭൂമുഖത്തുളള സകലതിന്റെയും ജീവിതം ജലത്തെ ആശ്രയിച്ചിരിക്കുന്നു. വെള്ളം തീരെ ലഭിക്കാത്ത അവസ്ഥ സംജാതമായാൽ ...
Read More
അതിവാദവും നിഷ്‌ക്രിയത്വവും
ശമീർ മദീനി
അല്ലാഹുവും റസൂലും നിർത്തിയേടത്തുനിന്ന് മനുഷ്യരെ തെറ്റിച്ചു കൊണ്ടുപോവുക എന്നത് പിശാച് കെണിയിൽപ്പെടുത്തുന്ന മറ്റൊരു രീതിയാണ്. ഒന്നുകിൽ തീവ്രതകൊണ്ട് പരിധിവിട്ട് നേർമാർഗത്തിൽ നിന്ന് പുറത്തു ചാടിക്കുക, അല്ലെങ്കിൽ നേർമാർഗത്തിന്റെ നന്മകളോട് വിമുഖത...
Read More
സൂറ: റൂം, ഭാഗം 08
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിനക്കു മുമ്പ് പല ദൂതൻമാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവർ (ദൂതൻമാർ) അവരുടെയടുത്ത് ചെന്നു. അപ്പോൾ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തിൽ നാം ശിക്ഷാ നടപടി സ്വീകരിച്ചു. വിശ്വാസികളെ...
Read More
എന്താണ് മഹ്ർ? - 2
അബ്ദുൽ ജബ്ബാർ മദീനി
വിവാഹ ഉടമ്പടിയിൽ മഹ്ർ നിർണയിക്കലും പറയലും സുന്നത്താകുന്നു. കാരണം തിരുനബിﷺ ഒരു നികാഹും മഹർ പറയാതെ ഒഴിവാക്കിയിട്ടില്ല. മാത്രവുമല്ല ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും കവാടം ...
Read More
ഇസ്‌ലാമിലെ സ്ത്രീ അടിച്ചമർത്തപ്പെട്ടവളോ?
ഉമ്മു മിസ്‌യാൽ മൊറയൂർ
മതനിരാസവും ദൈവനിഷേധവും തോളിലേറ്റി നടക്കുന്ന ലിബറൽ ചിന്താഗതിക്കാരും ഫെമിനിസ്റ്റുകളും കാലങ്ങളായി പുലമ്പിക്കൊണ്ടിരിക്കുന്നതാണ് ‘മുസ്‌ലിം സ്ത്രീ അടിച്ചമർത്തപ്പെടുന്നു, അവർക്ക് വ്യക്തിസ്വാതന്ത്രം തിരസ്‌കരിക്കപ്പെടുന്നു...
Read More
ഭാഷാവിസ്മയങ്ങൾ
ഡോ. ടി. കെ. യൂസുഫ്
അറബി ഭാഷ പര്യായപദങ്ങൾകൊണ്ട് സമ്പുഷ്ടമാണ്. ചില വസ്തുക്കൾക്കും ജീവികൾക്കും നൂറിലേറെ പര്യായപദങ്ങളുണ്ട്. എന്നാൽ മിക്ക പര്യായപദങ്ങളും തമ്മിൽ ആശയത്തിൽ നേരിയ വ്യത്യാസമുളളതായി കാണാം. ഉദാഹരണമായി, വർഷം എന്നതിന് ‘സനത്’ (سَنَة) എന്നും ‘ആം’ (عَام) എന്നും ...
Read More
ക്ഷമാശീലയായ എന്റെ പ്രിയ സഹോദരി
ശൈഖ് അബ്ദുറസാക്വ് അൽബദർ
എന്റെ സഹോദരി നൗറ ബിൻത് അബ്ദുൽ മുഹ്സിൻ അൽബദർ, അല്ലാഹുവിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ച് ക്ഷമയോടെ ജീവിച്ച സത്യവിശ്വാസിനികളിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു- അല്ലാഹുവിന്റെ പേരിൽ ആരെയും ഞാൻ പ്രശംസിക്കുന്നില്ല. ഹിജ്‌റ 1379 ശഅബാൻ മാസം മൂന്നാം ദിവസം...
Read More
വിധിവിശ്വാസം - 3
മുഹമ്മദ് അൽജിബാലി
കഴിഞ്ഞുപോയതും വരാൻ പോകുന്നതുമായ കാര്യങ്ങളെ കുറിച്ച് പൂർണമായ അറിവ് അല്ലാഹുവിനുണ്ട്. ഇപ്പോൾ നിലവിലില്ലാത്ത വസ്തുക്കൾ നിലവിൽ വന്നാൽ അവ എങ്ങനെയുണ്ടാകും എന്നത് പോലുള്ള സാങ്കൽപിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് പോലും അവനുണ്ട്...
Read More
പിന്തിരിയാത്ത പോരാളി
സുധീർ മേച്ചേരി
മായാത്ത മുറിവുകൾ പടർന്ന
മനസ്സു നീ പതുക്കെ തടവണം...
ആ മുറിവിന്നാഴങ്ങളിൽ
ചിന്തയുടെ കൂർത്ത നഖങ്ങൾ പതിക്കേണ്ട,
ഇനിയും വ്രണപ്പെടുത്തിടേണ്ട
നിൻ മൃദുവാർന്ന മാനസത്തെ.
തോൽക്കുവാനാവാത്ത പോരാളിയായി നീ...

വിദ്വേഷ പ്രചാരകരെ നിലയ്ക്ക് നിറുത്തണം
ന്യൂസ് ഡസ്ക്
തിരുവനന്തപുരം: വർഗീയവിഷം വിളമ്പുന്നത് ആരായാലും അവർ മലയാളികളുടെ സാമൂഹ്യ സുരക്ഷ യെയാണ് അപകടപ്പെടുത്തുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു....
Read More

