
2024 നവംബർ 16, 1446 ജു. ഊലാ 14
കേരള മോഡൽ വിദ്യാഭ്യാസം; വേണം ഒരു പുനരാലോചന
സലീം പട്‌ല
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം നിലവാരത്തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്നുമുള്ള ഉത്തരവാദപ്പെട്ടവരുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം ശ്രവിച്ചത്. പ്രശ്നങ്ങൾ തിരിച്ചറിയുമ്പോൾ തന്നെ പരിഹാരം നിർദേശിക്കുന്നിടത്ത് ഇനിയും തിരിച്ചറിവുകൾ ആവശ്യമാണെന്ന് പറയാതെ വയ്യ.

മുനമ്പം വഖഫ് ഭൂമി പ്രശ്നം; വേണ്ടത് നീതിയുക്തമായ പരിഹാരം
പത്രാധിപർ
വക്വ‌്‌ഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാൻ 2007ൽ വിഎസ് അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം. എ. നിസാർ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്..
Read More
ഹദീസ് വിരോധത്തിലെ അപകടങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അവന്റെ സൃഷ്ടികളിൽ ഉത്കൃഷ്ടരായ മനുഷ്യർക്കുവേണ്ടി അവൻ നിശ്ചയിച്ചിട്ടുള്ളതും അവന്റെ തൃപ്തിയടങ്ങിയിട്ടുള്ളതുമായ മതം ഇസ്‌ലാം മാത്രമാണ്. അല്ലാഹു പറയുന്നു: “...ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു...
Read More
സൂറ: അഹ്സാബ്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു പ്രവാചകത്വം നൽകി അനുഗ്രഹിച്ചവരേ, വഹ്‌യ് നൽകി പ്രവാചകനാക്കുകയും മറ്റു സൃഷ്ടികളിൽ ശ്രേഷ്ഠത നൽകപ്പെടുകയും ചെയ്തവരേ, താങ്കളുടെ നാഥനെ ഭയപ്പെട്ടുകൊണ്ട് താങ്കൾക്ക് നൽകിയ അനുഗ്രഹത്തിന് നന്ദി ചെയ്യുക. അത് മറ്റുള്ളവരെക്കാൾ താങ്കൾക്ക് ...
Read More
മതജീവിതം മൗലികാവകാശം
ഉസ്മാൻ പാലക്കാഴി
ഇസ്‌ലാം ഏതെങ്കിലും വ്യക്തിയുടെ മനസ്സിലുരുത്തിരിഞ്ഞ ആശയങ്ങളും ആദർശങ്ങളുമല്ല, അത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മതമാണ്. അതിനെ തന്റെ ജീവിത സരണിയായി തെരഞ്ഞെടുത്തവരുടെ പ്രഥമമായ ബാധ്യത സ്വന്തം ജീവിതത്തിൽ അതിന്റെ ആശയാദർശങ്ങളും ...
Read More
തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 4
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സാസ്‌കാരിക നായകൻമാരുമായി ഇ.കെ.മൗലവി സൗഹാർദം പുലർത്തിയിരുന്നു. ഹൈന്ദവ നവോത്ഥാനാചാര്യനായ ശ്രീനാരായണ ഗുരുവിന് ഇ.കെ.മൗലവിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ...
Read More
വിജയം അകലെയല്ല
ബിസ്മിത എം.
ജനലഴികൾക്കിടയിലൂടെ തെറിച്ചുവീണ മഴത്തുള്ളികൾ അംനുവിന്റെ മിഴികളെ തുറപ്പിച്ചു. ഉച്ചമയക്കത്തിന്റെ ആലസ്യത്തോടെ എഴുന്നേറ്റ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി, മഴ തിമർത്തു പെയ്യുകയാണ്. എത്ര വേഗമാണ് വരൾച്ചയും കൊടുംചൂടും മാറിക്കിട്ടിയത്! ഇങ്ങനെയൊക്കയല്ലേ മനുഷ്യന്റെ ജീവിതവും?...
Read More
പ്രമാണവചനങ്ങളെ യുക്തിയുടെ മൂശയിൽ വാർത്തെടുക്കുകയോ?
മൂസ സ്വലാഹി കാര
മതവിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ് നേടിയിട്ടില്ലാത്തവരും ഓരോ പ്രശ്‌നത്തെയും പ്രമാണങ്ങൾ മുൻനിർത്തി ചർച്ച ചെയ്യാനുള്ള പ്രാപ്തിയില്ലാത്തവരും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാനാകുന്ന മതകാര്യങ്ങളേ സ്വീകരിക്കുകയുള്ളൂ എന്ന് ...
Read More
ജുമുഅ നമസ്‌കാരം
വിവ. അബ്ദുൽ ജബ്ബാർ മദീനി
പുരുഷന്മാർക്ക് ‘ഫർദു ഐൻ’ (വ്യക്തിപരമായി നിർബന്ധം) ആകുന്നു ജമുഅ. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക...’’ (ക്വുർആൻ 65:9 ...
Read More
നേരിനൊപ്പം നീങ്ങാം
ഹുസ്‌ന മലോറം
നേരു ജയിക്കട്ടെ
നേർവഴി തെളിയട്ടെ
നേരിന്നൊപ്പം അണിചേരൂ
നല്ലൊരു ചരിതം തീർക്കൂ.
നേരിനു കാവലിരിക്കാം
ലഹരിക്കെതിരെ പൊരുതാം...

ദുഷ്പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം
വിസ്ഡം ആദർശ സമ്മേളനം
കോഴിക്കോട്: ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് ...
Read More

