2024 നവംബർ 02, 1446 റ. ആഖിർ 30

അവസാനമില്ലാത്ത ഇസ്രായേൽ നരനായാട്ട്!

തമന്ന ബിൻത് സലീം

ഒരു വർഷം പിന്നിട്ട ഇസ്രായേൽ നരനായാട്ടിൽ ഊരും ഉയിരും നഷ്ടപ്പെട്ടവരുടെ കദന കഥകൾ ഉള്ളലിയിക്കുന്നതാണ്. കണ്ണും കാതും മരവിക്കുന്ന ക്രൂരതയുടെ വാർത്തകളാണ് ദിനംപ്രതി ഫലസ്തീനിൽ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പീഡിതർക്ക് ശാന്തിയും പീഡകർക്ക് ശിക്ഷയും പുലരുന്ന ഭാവിയിലാണ് വിശ്വാസിയുടെ പ്രതീക്ഷ.

Read More
മുഖമൊഴി

ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്

പത്രാധിപർ

മനുഷ്യപ്രകൃതി നന്മയും തിന്മയും ചെയ്യുവാനുള്ള ചോദനകളുള്ളതാണ്. ഭൗതിക വളർച്ചക്കും പുരോഗതിക്കും പരമാവധി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആത്മനിയന്ത്രണത്തിനും വിവേകപൂർണമായ തെരഞ്ഞെടുപ്പിനും പ്രേരിപ്പിക്കുന്നത് അവനിെല ധാർമികബോധമാണ്...

Read More
ലേഖനം

നല്ല മനസ്സുണ്ടാകാൻ നാലു കാര്യങ്ങൾ

ദുൽക്കർഷാൻ അലനല്ലൂർ

ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ ഈമാൻ അഥവാ വിശ്വാസം വർധിക്കുകയും കുറയുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടാകും. മുസ്‌ലിമായിരിക്കെ തന്നെ നിർബന്ധ ആരാധനകർമങ്ങളായ നമസ്‌കാരം കൃത്യതയും കണിശതയുമില്ലാതെ അലസമായും സമയബന്ധിതമായല്ലാതെയും നിർവഹിക്കൽ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സബഅ്‌, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ബഹുദൈവാരാധകരെ മലക്കുകൾ നിരാകരിക്കുമ്പോൾ അല്ലാഹു അവരോട് പറയും: (ആകയാൽ അന്ന് നിങ്ങൾക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുണ്ടായിരിക്കുന്നതല്ല) കാരണം, നിങ്ങൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പരസ്പരം ഒന്നും ചെയ്യാനാകില്ല...

Read More
നമുക്കുചുറ്റും

സാന്ത്വനം തേടുന്നവർ

ഹസനത്ത് വി.പി

ഭക്ഷണം കഴിഞ്ഞുള്ള ചർച്ചയിൽ വിഷയം ആരോരുമില്ലാത്ത, തനിച്ചു ജീവിക്കുന്ന ആ വൃദ്ധയായ ഉമ്മയായി. അവരെ ഒന്ന് സന്ദർശിക്കണമെന്നു ഞാനും മൂത്തമ്മയും തീരുമാനിച്ചു. പിറ്റേദിവസം അവിടെ എത്താനായി തിടുക്കം. ബസ്സിറങ്ങി മെയിൻ റോട്ടിൽനിന്നും ഇടവഴിയിലൂടെ ...

Read More
വിമർശനം

ആദർശം; പുതിയ വ്യാഖ്യാനവും പഴയ നിലപാടുകളും

മൂസ സ്വലാഹി കാര

ഇസ്‌ലാമിന്റെ കരുത്തുറ്റതും കളങ്കപ്പെടാത്തതുമായ ആദർശത്തെ നെഞ്ചേറ്റിയവർക്ക് മാത്രമെ അതിന്റെ യഥാർഥ പ്രചാരകരും സേവകരുമാകാനുള്ള സൗഭാഗ്യം സിദ്ധിക്കുകയുള്ളൂ. മുസ്‌ലിംകൾക്കിടയിൽ പലവിധ കാരണങ്ങളാൽ മതാശയങ്ങളോ...

Read More
ചരിത്രപഥം

തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 2

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

അൽഇർഷാദിന്റെ പ്രസിദ്ധീകരണം നിലച്ചതിന് ശേഷം കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിലെ ഏറിയാടുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട അറബി മലയാള വാരികയാണ് ‘അൽഇസ്വ്‌ലാഹ്.’ അൽഇസ്വ്‌ലാഹ് അര വർഷം വാരികയായും പിന്നീട്...

Read More
ഹദീസ് പാഠം

സ്‌നേഹത്തിന്റെ തണലൊരുക്കുക

ഉസ്മാൻ പാലക്കാഴി

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണ് സത്യം! നിങ്ങൾ വിശ്വാസികളാകുന്നതുവരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല ...

Read More
കർമപഥം

ഒഴിവുകഴിവുള്ളവരുടെ നമസ്‌കാരം

വിവ. അബ്ദുൽ ജബ്ബാർ മദീനി

ഒഴിവുകഴിവില്ലാത്തവർ നമസ്‌കരിക്കുന്ന രൂപത്തിൽ നമസ്‌കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്‌ലുൽഅഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ. അല്ലാഹു അവർക്ക് ഇളവു നൽകിയിരിക്കുന്നു. അതിനാൽ അവർ അവർക്ക് ...

Read More
കാഴ്ച

ഇവരെ നാം പരിഗണിക്കാറുണ്ടോ?

മജീദ് ബസ്താക്ക്, കണ്ണൂർ

യാത്രയ്ക്കിടയിൽ ‘ഹോട്ടൽ’ എന്ന ബോർഡ് ഉയർത്തിപ്പിടിച്ച് ആളുകളെ ഹോട്ടലിലേക്ക് ക്ഷണിക്കുന്ന ജോലിക്കാരെ നാം കാണാറുണ്ട്. മഴയായാലും കൊടും വെയിലായാലും അതെല്ലാം സഹിച്ചുകൊണ്ട് അവർ തങ്ങളുടെ ജോലി ചെയ്യും. അവരിൽ പലരും കഠിനമായ ജോലി ചെയ്യാനുള്ള ...

Read More
ബാലപഥം

എന്റെ മതം

ഫിദ ഫാത്തിമ കെ.കെ

ഇസ്‌ലാം എന്നൊരു മധുര മനോഹര
മതമീ ഭൂമിയിലുണ്ടല്ലോ.
പ്രപഞ്ചനാഥൻ അല്ലാഹു
സമ്മാനിച്ചൊരു മതമല്ലോ.
മാനവരാശിക്കേകിയ മതമിൽ
ന്യൂനതയൊന്നും ഇല്ലല്ലോ.
മുഹമ്മദ് നബിയാണിസ്‌ലാമിന്റെ...

Read More
ചലനങ്ങൾ

പ്രബോധന മേഖലയിൽ പുതുവെളിച്ചം പകർന്ന് ‘അത്തഹ്ക്വീക്വ്’ ക്യാമ്പിന് സമാപനം

ന്യൂസ് ഡസ്ക്

മലപ്പുറം: അഹ്‌ലുസ്സുന്നയുടെ ആദർശത്തിൽനിന്ന് ബഹുദൂരം അകന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ കക്ഷികളുണ്ട്. വ്യതിചലിക്കാനുള്ള കാരണങ്ങളും അഹ്‌ലുസ്സുന്നയിൽ നിന്ന് ...

Read More