2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

മദ്റസകളും ബാലാവകാശ കമ്മീഷനും സുപ്രീംകോടതി വിധിയും

സുഫ്‌യാൻ അബ്‌ദുസ്സലാം

നിയമത്തിൽ പൊതിഞ്ഞ ഹിന്ദുത്വ വിമർശനങ്ങളുമായാണ് ദേശീയ ബാലാവകാശ കമ്മീഷൻ മസകൾക്കെതിരെ ഉടവാളെടുത്തിരിക്കുന്നത്. കോടതിയുടെ ഇടപെടലോടെ നടപടി മരവിപ്പിച്ചെങ്കിലും ഡിപ്പാർട്ട്മെന്റിന് യാതൊരു മനസ്താപവുമില്ലെന്ന് വേണം അനുമാനിക്കാൻ. മാറേണ്ടത് മദ്റസകളോ, കമ്മീഷന്റെ തലതിരിഞ്ഞ സമീപനമോ?

Read More
മുഖമൊഴി

പ്രമാണങ്ങളെ പിൻപറ്റൽ അധരവ്യായാമത്തിലൊതുക്കുന്നവർ

പത്രാധിപർ

അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ വേദഗ്രന്ഥം നൽകപ്പെട്ടവരും നൽകപ്പെടാത്തവരുമുണ്ട്; പലവിധ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻതന്നെയാണ് എന്ന് ജനങ്ങളെ ...

Read More
ഹദീസ് പാഠം

ഭാര്യമാരോട് പെരുമാറുമ്പോൾ...

ഉസ്മാൻ പാലക്കാഴി

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങൾ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്സബഅ്‌, ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും അവന്ന് സമൻമാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ) രാവും പകലും നടത്തിയ കുതന്ത്രത്തിന്റെ ഫലമാണത്...

Read More
ലേഖനം

കേൾക്കാം; പ്രായംചെന്നവരെയും

ദുൽക്കർഷാൻ അലനല്ലൂർ

വാർധക്യത്തിലെത്തിയ ഏതൊരാളുടെയും മനസ്സ് കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള ഓർമകളിലേക്ക് പറന്നുപോവുക സ്വാഭാവികമാണ്. ജീവിതത്തിൽ കുടുസ്സായതും വിശാലമായതുമായ പാതകളിലൂടെ സഞ്ചരിച്ചതിന്റെ സന്തോഷവും ദുഖവും നിറഞ്ഞ ഓർമകളിലേക്ക്...

Read More
വിമർശനം

‘തക്ഫീർ’ വിവാദം; സലഫികളെ അധിക്ഷേപിക്കുന്നവരോട്

മൂസ സ്വലാഹി കാര

സത്യസന്ദേശത്തിന്റെ പ്രചാരണം സമൂഹത്തിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട പ്രവാചകന്മാർക്ക് സമൂഹത്തിൽനിന്ന് കേൾക്കേണ്ടിവന്ന ആരോപണങ്ങളിൽ പെട്ടതാണ് ഇവർ വഴികേടിലും വിഡ്ഢിത്തത്തിലും കളവിലും ...

Read More
ബാലപഥം

‘ഹംദ് ’ എന്ന ഭവനം

റിദ നിസാർ എസ്

ഉപ്പയും ഉമ്മയും മകനും അടങ്ങിയതാണ് ആ ചെറിയ കുടുംബം. ഉപ്പാക്ക് ഗൾഫിലാണ് ജോലി. അമർ മുഹമ്മദ് എന്നാണ് മകന്റെ പേര്. അവന് ഉപ്പയെയും ഉമ്മയെയും ജീവനാണ്. തിരിച്ചും അങ്ങനെ തന്നെ. അവന്റെ കൊച്ചു കുസൃതികളും തമാശകളും ആ വീട്ടിൽ സന്തോഷം നിറച്ചു...

Read More
ചരിത്രപഥം

തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ്

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

കേരള മുസ്‌ലിം നവോത്ഥാനരംഗത്ത് തന്റെ തൂലികകൊണ്ട് ഒരായുഷ്‌കാലം മുഴുവൻ സേവനം ചെയ്ത മഹാനാണ് ഇ.കെ.മൗലവി സാഹിബ്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. വിവിധ പത്രമാസികകളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഇന്നും ഉജ്ജ്വല...

Read More
കർമപഥം

നമസ്‌കാരത്തിലെ ഇമാമത്ത്

വിവ. അബ്ദുൽ ജബ്ബാർ മദീനി

ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളിൽ മഅ്മൂമിന്റെ ക്വുർആൻ പാരായണം ഇമാം വഹിക്കുന്നതാണ് (മഅ്മൂമിനു ഇമാമിന്റെ ക്വിറാഅത്ത് മതിയാകുന്നതാണ്.) തിരുനബിﷺ പറഞ്ഞതായി ഇബ്‌നുമസ്ഊദി (റ)ൽനിന്നു നിവേദനം: “ഇമാമ് ക്വുർആനോതിയാൽ ഉടൻ നിങ്ങൾ മൗനം ദീക്ഷിക്കുക.’’ ...

Read More
കവിത

മരണം

ഹുസ്‌ന മലോറം

കൂടെപ്പിറപ്പായ
മരണമേ, നീയെന്റെ
കൂടെയുണ്ടെന്നത്
ഞാൻ വിസ്മരിച്ചു!

നിന്നെ ഞാൻ മറന്നാലും
എന്നെ മറക്കാതെ...

Read More
ചലനങ്ങൾ

പ്രമാണ നിഷേധത്തിന്റെ അപകടങ്ങൾ തുറന്നു കാണിച്ച പരപ്പനങ്ങാടി ആദർശ സമ്മേളനം ഉജ്ജ്വലമായി

ന്യൂസ് ഡസ്ക്

പരപ്പനങ്ങാടി: ‘പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല’ എന്ന വിഷയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ഉജ്ജ്വലമായി....

Read More