
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02
‘ചോര വീണ മൺവഴി’യിൽ വർഗീയത തളിരിടുന്നുവോ?
മുജീബ് ഒട്ടുമ്മൽ
സ്വയംകൃതാനർഥങ്ങളുടെ തടവുകാരായി വർഗീയതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ് കേരളത്തിലെ തൊഴിലാളി പാർട്ടി. ധ്രുവീകരണമെന്ന വിനാശത്തിലേക്ക് ആപതിക്കണമോ അതോ സമൂഹത്തിന് താരതമ്യേന പരുക്ക് കുറഞ്ഞ കേ ന്ദഭീഷണിയോട് പ്രതികരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഉന്നത നേതൃത്വമാണ്. രണ്ടായാലും പൊതുസമൂഹം പ്രതീക്ഷിച്ചതിന് നേർവിപരീത ദിശയിലേക്കാണ് പാർട്ടി പോയിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിന്റെ സമ്പൂർണത
പത്രാധിപർ
മതങ്ങൾ എന്നത് കുറെ ആളുകൾ ദൈവത്തിന്റെ പേരിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സ്വയംകൃതവും അല്ലാത്തതുമായ കർമങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം കൂട്ടിക്കുഴച്ച് വിവിധ തലങ്ങളിലും തട്ടുകളിലുമായി കൊണ്ടുനടക്കുന്ന ഒരു ഏർപാടാണ് എന്നാണ്...
Read More
സംഘടിത നമസ്‌കാരം
വിവ. അബ്ദുൽ ജബ്ബാർ മദീനി
പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്‌കാരം ഇസ്‌ലാമികചിഹ്നങ്ങളിൽ മഹനീയമാകുന്നു. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ പള്ളിയിൽവച്ച് നിർവഹിക്കൽ അതിമഹത്തായ പുണ്യകർമമാണെന്നതിൽ മുസ്‌ലിംകൾ ...
Read More
സൂറ: സ്സബഅ്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവർക്കും (സബഅ് ദേശക്കാർക്കും) നാം അനുഗ്രഹം നൽകിയ (സിറിയൻ) ഗ്രാമങ്ങൾക്കുമിടയിൽ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങൾ നിർണയിക്കുകയും ചെയ്തു...
Read More
‘മതം വേണ്ട; മനുഷ്യനായാൽ പോരേ?’
മുആദ് പകര
മതം വേണ്ട, മനുഷ്യനായാൽ പോരേ?’ ലിബറൽ ചിന്ത മനസ്സിൽ കയറിയ പുതുതലമുറക്കാരുടെ ചോദ്യമാണിത്. കേൾക്കുമ്പോൾ തന്നെ ‘അതെ’ എന്ന് പറയാൻ തോന്നുന്ന ചോദ്യം. മനുഷ്യനാവുക എന്നത് പ്രധാനംതന്നെ! എങ്ങനെയാണീ ‘മനുഷ്യനാകൽ?’...
Read More
ഇ.കെ.മൗലവിയും മുസ്‌ലിം ലീഗും 3
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് നിലനിൽക്കണമോ വേണ്ടയോ എന്നത് ഇന്നത്തെ പ്രധാന പ്രശ്‌നമാണ്. ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയിൽ മുസ്‌ലിം ലീഗ് ആവശ്യമില്ലെന്നാണ് മുസ്‌ലിംകളിൽ തന്നെ ഒരു പക്ഷത്തിന്റെ വാദം...
Read More
കുടുംബത്തെ രക്ഷിക്കുക
മുഹമ്മദ് സിയാദ്, വാരണാക്കര
പൗരുഷം’ അഥവാ ‘മാസ്‌ക്യുലിനിറ്റി’ എന്നതിന് നിരവധി നിർവചനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ലിബറലിസം ഏവർക്കും ഏതുകാര്യത്തെയും തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുയോജ്യമായ രീതിയിൽ നിർവചിക്കാമെന്ന ആശയം പ്രചരിപ്പിക്കുന്നതിനാൽ...
Read More
ലഹരിയുടെ പിടിയിലമരുന്ന കൗമാരങ്ങൾ
റോഷൻ പുനലൂർ
ലഹരിവസ്തുക്കൾ ഇന്ന് ആർക്കും എപ്പോഴും എല്ലായിടത്തും ലഭിക്കത്തക്കവിധം വ്യാപകമായിരിക്കുകയാണ്. മദ്യം പുരാതന കാലം മുതൽക്കേ നിലവിലുള്ള ഒന്നാണ്. പ്രവാചകൻﷺ നിയോഗിതനാകുന്ന കാലഘട്ടത്തിൽ അവിടെയുള്ളവർ ...
Read More
പ്രവാചകസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകൾ
മുഹമ്മദ് അലി വാരം
നബിﷺ മരണപ്പെടുന്നതിനു മുമ്പ് ഉസാമതുബ്‌നു സൈദി(റ)ന്റെ നേതൃത്വത്തിൽ എഴുന്നൂറ് അംഗസൈന്യത്തെ ശാമിലേക്ക് നിയോഗിച്ചിരുന്നു. ആ സൈന്യം മദീനയുടെ പ്രാന്തപ്രദേശമായ ‘ദീ ഖശബ്’ എന്ന ...
Read More
ആത്മഹത്യ വർധിക്കുന്നതിനു പിന്നിൽ മതമോ മതനിഷേധമോ?
ആദിൽ നരിക്കുനി
ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നമ്മുടെ രാജ്യം ആത്മഹത്യയുടെ കാര്യത്തിൽ മുൻപന്തിയിലാണ്...
Read More
തുള്ളിക്കൊരു കുടം മഴ
ഷാദു റഹ്‌മാൻ കെ
കാർമേഘത്താൽ ബന്ധിതനായി
കത്തിജ്ജ്വലിക്കും സൂര്യൻ മറഞ്ഞു.
പെട്ടെന്നതിഥിയായ് എത്തിടുന്നു
പൊട്ടുന്നിടിയും മിന്നലിൻ ശേഷം.
ഇളംകാറ്റു മെല്ലെ വീശിടുന്നു
കുളിരേകി സന്തോഷമേകിടുന്നു..

വിദ്യാർഥികളെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം
ന്യൂസ് ഡസ്ക്
പെരിന്തൽമണ്ണ: അധ്യാപകരിൽനിന്നും വിദ്യാർഥികളെ അടർത്തിമാറ്റാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ‘നേർച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണയിൽ വെച്ച് സംഘടിപ്പിച്ച കേരള ടീച്ചേഴ്‌സ് ...
Read More
