
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11
ജ്യോതിഷവും ജ്യോതിശാസ്ത്രവും: ഒരു പഠനം
മൂസ സ്വലാഹി കാര
മുനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസയുടെ ഉൽപന്നമാണ് ജ്യോതിശാസ്ത്രം. മനുഷ്യന്റെ ആഴത്തിലുള്ള അജ്ഞതയുടെ ഉപോൽപന്നമാണ് ജ്യോതിഷം. ഇവ രണ്ടിനെയും സമീകരിക്കുന്നത് ശാസ്ത്രത്തെ കരിവാരിത്തേക്കാനും അന്ധവിശ്വാസങ്ങളെ വെള്ളപൂശാനും മാത്രമെ ഉപകരിക്കൂ.

ജീവിത ശൈലി രോഗങ്ങളും ഭക്ഷണത്തിലെ ഇസ്‌ലാമിക മര്യാദകളും
പത്രാധിപർ
അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികൾ. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ നിരന്തരം അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ നമ്മുടെ മുമ്പിലെത്താറുണ്ട്...
Read More
സ്വർഗവീഥികൾ
ഡോ. ടി. കെ. യൂസുഫ്
അനാഥസംരക്ഷണം: അനാഥകളെ സംരക്ഷിക്കുന്നതിലൂടെ ഒരാൾക്ക് സ്വർഗ പ്രവേശനം സാധ്യമാകും. നബിﷺ പറഞ്ഞു: “ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.’’ (ഇത് പറയുമ്പോൾ) അദ്ദേഹം തന്റെ ചൂണ്ടുവിരലും നടുവിരലും ഒരുമിച്ച് പിടിച്ചു (ബുഖാരി)....
Read More
സൂറ: സ്സബഅ്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
1. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടെതാണോ ആ അല്ലാഹുവിന് സ്തുതി. അവൻ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ. 2. ഭൂമിയിൽ പ്രവേശിക്കുന്നതും, അതിൽ നിന്ന് പുറത്ത് വരുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും അതിൽ കയറുന്നതുമായ വസ്തുക്കളെ പറ്റി അവൻ അറിയുന്നു. ...
Read More
ആത്മീയ ചൂഷണം കടന്നുവന്ന വഴികൾ
കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ
കേരളക്കരയിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്നത് സ്വാഭാവികമായ ഒരു സാഹചര്യത്തിന്റെ ഫലമാണ്. അറബ് മുസ്‌ലിം വ്യാപാരികൾ ഈ നാട്ടിലെ ജനങ്ങളുമായി ഇടപഴകിയപ്പോൾ അവരിൽനിന്ന് സമത്വബോധവും സൽവിചാരവും നേരിൽ കണ്ട ഇന്നാട്ടുകാർ നൂറ്റാണ്ടുകളായി...
Read More
മലബാർ സമരം: വർഗീയ വ്യാഖ്യാനത്തിനെതിരെ ഇ.കെ. മൗലവി
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
മലബാർ സമരത്തെ സത്യസന്ധമായി വിലയിരുത്തിയവർ ആ സമരത്തെ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് വിശേഷിപ്പിച്ചത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ...
Read More
വിശപ്പകറ്റാൻ വെന്തുരുകുന്നവർ
നബീൽ പയ്യോളിി
റോട്ടിലെ ആൾക്കൂട്ടത്തെയും പൊലീസുകാരെയും ആംബുലൻസും കണ്ടാണ് നോക്കിയത്. റോട്ടിൽ കിടക്കുന്നു തകർന്ന ബൈക്കും കാറും. ബൈക്കിന് പിന്നിലെ ഫുഡ് ബോക്‌സ് കണ്ടപ്പോൾ ‘ഡെലിവറി ബോയ് ബൈക്ക്’ ആണെന്ന് മനസ്സിലായി. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ ഇരുചക്ര...
Read More
ആദർശത്തിനു പരിക്കേൽപിച്ചവർ ആര്?
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ പ്രഭയും പ്രത്യേകതയും വിളിച്ചോതുന്ന ഇസ്വ‌്ലാഹിൽ ‘ഇഫ്‌സാദ്’ എന്ന വിഷം കലർത്താൻ മിനക്കെട്ടിറങ്ങിയ മർക്കസ്സുദ്ദഅ്വ നേതൃത്വം പാലിൽ വെള്ളം ചേർത്ത് കരിഞ്ചന്ത നടത്തുന്നവർക്ക് സമമായിട്ടാണ് അനുദിനം സമൂഹത്തിൽ പ്രവർത്തിക്കുന്നത്...
Read More
മൂല്യ നിരാസത്തിലേക്ക് നയിക്കുന്ന ദൃശ്യകലകൾ
മുഹമ്മദ് സിയാദ്, വാരണാക്കര
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോൾ രസകരമായൊരു കാര്യം കാണാൻ കഴിയും; നല്ലൊരു വിഭാഗവും ‘ഇതൊക്കെ ഞങ്ങൾക്ക് നേരത്തെ അറിയാം’ എന്ന രീതിയിൽ തന്നെയാണ് ആശയങ്ങൾ പങ്കുവയ്ക്കുന്നത്!...
Read More
നബിമാർ പ്രാർഥിച്ചത് ആരോട്?
മുനവ്വർ ഫൈറൂസ്
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’ (ക്വുർആൻ 51:56). മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമെന്തെന്ന് ഈ ക്വുർആൻ വചനം വ്യക്തമാക്കുന്നു. അല്ലാഹു ലോകത്തിലെ വിവിധ സമൂഹങ്ങളിലേക്ക് വ്യത്യസ്ത കാലങ്ങളിലായി ദൂതന്മാരെ ...
Read More
മനുഷ്യരാവുക!
ഉസ്മാൻ പാലക്കാഴി
പാരിന്നു ഭാരമായ്
തീരാതിരിക്കുക,
പോരിന്നിറങ്ങുക
തിന്മയ്‌ക്കെതിരിലായ്.
ഭാരം വഹിക്കുവാ-
നാവതുണ്ടാകുമ്പോൾ
കാര്യബോധത്താൽ ...

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം; മുഖ്യമ ന്തി വിശദീകരണം നൽകണം
വിസ്ഡം പ്രവർത്തക സമിതി
കോഴിക്കോട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരിൽ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ...
Read More
