2024 മെയ് 25, 1445 ദുൽഖഅദ് 17

ഇന്ത്യ: തെരഞ്ഞെടുപ്പ് കാലവും പ്രതീക്ഷകളും

ടി.കെ അശ്‌റഫ്

പൗരന്റെ വിരൽത്തുമ്പുകളെ ബയണറ്റിനെക്കാൾ രാഷ്ട്രീയ പാർട്ടികൾ പേടിക്കുന്ന സമയമാണ് തെരഞ്ഞെടുപ്പ് കാലം. വിലയിരുത്തലും വിശകലനവും ആസൂത്രണവും സജീവമാകേണ്ട ഇക്കാലത്തും നുണക്കോട്ടകളിൽ അടയിരുന്ന് ഭരണം വിരിയിച്ചെടുക്കാനുള്ള ചില ദുഷ്ട ശക്തികളുടെ ശ്രമങ്ങൾ രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുന്നത് ഉണങ്ങാത്ത മുറിവുകളിലേക്കാണ്.

Read More
മുഖമൊഴി

പഠിക്കുന്നതെന്തിന്?

പത്രാധിപർ

ഒരു പുതിയ അധ്യയനവർഷത്തിനു തുടക്കം കുറിക്കുകയായി. ജാതി-മത വ്യത്യാസമില്ലാതെ, സമ്പന്നരെന്നോ സാധാരണക്കാരെന്നോ വേർതിരിവില്ലാതെ എല്ലാ രക്ഷിതാക്കളുമിന്ന് തങ്ങളുടെ മക്കളുടെ പഠനകാര്യത്തിലും ഭാവിയിലും അതീവ തൽപരരാണ്. ഉപരിപഠനത്തിന്...

Read More
കർമപഥം

സിവാക്കും സുനനുൽഫിത്വ‌്റയും

വിവ. അബ്ദുൽ ജബ്ബാർ മദീനി

എല്ലാസമയങ്ങളിലും മിസ്‌വാക്കുചെയ്യൽ സുന്നത്താകുന്നു. നോമ്പുനോറ്റ അവസ്ഥയിൽ നോമ്പുകാരൻ വരെ മിസ്‌വാക്കു ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. അതു പകലിന്റെ തുടക്കത്തിലായാലും ഒടുക്കത്തിലായാലും ശരി. കാരണം തിരുനബിﷺ മിസ്‌വാക്കു ചെയ്യുവാൻ മൊത്തത്തിൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാഫ്ഫാത്ത്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അങ്ങനെ അവർ രണ്ടുപേരും കീഴ്‌പ്പെട്ടപ്പോൾ) അതായത് ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കൽപനയനുസരിച്ച് ശിക്ഷ ഭയന്നു. തന്റെ കരളിന്റെ കഷ്ണമായ മകനെ ബലിയറുക്കാൻ തീരുമാനിച്ചു. മകൻ ക്ഷമിക്കാൻ മനസ്സു പാകപ്പെട്ട്, തന്റെ രക്ഷിതാവിനെ അനുസരിക്കാൻ...

Read More
ആരോഗ്യപഥം

മഴയെത്തും മുന്നേ...

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

കാഠിന്യമേറിയ വേനൽച്ചൂടിൽനിന്നും ആശ്വാസമായി മഴ ലഭിച്ചുതുടങ്ങിയ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് നാമിപ്പോഴുള്ളത്. ചില മുന്നൊരുക്കങ്ങളോടുകൂടി കാലവർഷത്തെ സ്വീകരിക്കാൻ തയ്യാറെടുക്കാം. ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ട് മഴക്കാലത്തെ നമുക്ക്...

Read More
ചരിത്രപഥം

‘കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകരിക്കപ്പെടുന്നു

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

സമ്മേളനാധ്യക്ഷൻ അധ്യക്ഷപ്രസംഗം ഉർദുവിൽ അച്ചടിച്ചു തയ്യാറാക്കിക്കൊണ്ടുവന്നിരുന്നു. രണ്ടാം ദിവസമാണ് ഉലമാക്കളുടെ യോഗം നിശ്ചയിച്ചിരുന്നത്. ഉലമാ കോൺഫറൻസിൽ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ ...

Read More
വിമർശനം

ഹദീസ്: ജമാഅത്ത് നിലപാടുകളിലെ വൈകല്യങ്ങൾ

മൂസ സ്വലാഹി കാര

ഇസ്‌ലാമിനോട് കൂറും പ്രതിബദ്ധതയുമുള്ള ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന് വെളിച്ചം നൽകുന്ന വിളക്കുകളാണ് അടിസ്ഥാനപ്രമാണങ്ങളായ വിശുദ്ധക്വുർആനും നബിﷺയുടെ ചര്യയും. പ്രമാണങ്ങളോട് നമുക്ക് വെറും വാക്കുകളിൽ ...

Read More
നമുക്കുചുറ്റും

വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരാകണം

ആഷിഖ എ.വി, നടുവട്ടം

അവധിക്കാലം കഴിഞ്ഞു. പുതിയ അധ്യയനവർഷം നന്മകൾ നിറഞ്ഞതാവട്ടെ. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ കാലഘട്ടം. കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റങ്ങൾ അനിവാര്യമാകുന്ന അവസരത്തിൽ അവധിക്കാലം പേരിനുമാത്രം ആയിക്കൊണ്ടിരിക്കുകയാണ്....

Read More
കാഴ്ച

അതിമനോഹരം ഈ കാഴ്ച!

നഹദ ജെബിൻ പെരിന്തൽമണ്ണ

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണവും സുപ്രധാനവുമായ അവയവങ്ങളിലൊന്നായാണ് കണ്ണുകൾ കണക്കാക്കപ്പെടുന്നത്. അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങങ്ങളുടെ കൂട്ടത്തിൽ മികവുറ്റ ഒരു സമ്മാനം. എണ്ണമറ്റ കാഴ്ചകളാണ് അല്ലാഹു പ്രപഞ്ചത്തിൽ ഒരുക്കിയിട്ടുള്ളത്. സൂര്യൻ, ചന്ദ്രൻ, ഭൂമി, സസ്യലതാതികൾ, ആകാശം, സാഗരം..

Read More
ചലനങ്ങൾ

പതിമൂന്നാം ഫാമിലി കോൺഫറൻസ് ആലപ്പുഴയിൽ സമാപിച്ചു

ന്യൂസ് ഡസ്ക്

ആലപ്പുഴ: കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. കായലുകളും പുഴകളും കൊണ്ട് ചുറ്റപ്പെട്ട നാട്ടിൽ, നവോത്ഥാന നായകൻ ഹമദാനി തങ്ങളുടെ നാടായ വടുതലയിൽ വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന...

Read More
കവിത

ഇതോ പുരോഗമനം?

ഹുസ്‌ന മലോറം

മാറു മറയ്ക്കുവാൻ സമരമന്ന്,
മാറു തുറന്നിടാൻ സമരമിന്ന്!
നാറുന്ന മാറ്റങ്ങൾ കൊണ്ടുവന്ന്
പേരു നൽകുന്നു ‘പുരോഗമനം!’
പൊരിയും വയറുകൾക്കന്നമേകാൻ
ബാധ്യതയില്ലാത്തോരത്രെ നമ്മൾ!...

Read More