2024 മെയ് 18, 1445 ദുൽഖഅദ് 10

വടകര: മുസ്‌ലിം സ്വത്വത്തെ വെല്ലുവിളിക്കുന്ന ഇടതു സെക്യുലറിസം

മുജീബ് ഒട്ടുമ്മൽ

ഇന്ത്യയിൽ സംഘ്പരിവാർ മുമ്പോട്ടുവെച്ച ഇസ്‌ലാംഭീതിയുടെ പൊതുബോധ നിർമിതിയിൽ സെക്യൂലറിസത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇടതുപക്ഷവും കൂടെക്കൂടി എന്നത് അവിശ്വസനീയമാണ്! രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യേണ്ട വിചാരധാരയിലെ പട്ടികയിൽനിന്ന് പുറത്തല്ല കമ്യൂണിസവും എന്നത് നേതാക്കൾ ചിന്തിക്കുന്നത് നല്ലതാണ്.

Read More
മുഖമൊഴി

നവോത്ഥാനത്തിന്റെ കാറ്റും യാഥാസ്ഥിതികരുടെ അവകാശവാദങ്ങളും

പത്രാധിപർ

മുസ്‌ലിം കൈരളി കൈവരിച്ച സകല നേട്ടങ്ങളും മാറ്റങ്ങളും തങ്ങളുടെ പരിശ്രമ ഫലമാണെന്നു പറഞ്ഞ് നവോത്ഥാനത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാൻ ചിലരൊക്കെ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരാണോ സകല രംഗങ്ങളിൽ നിന്നും...

Read More
ലേഖനം

ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ - 3

ഡോ. ടി. കെ. യൂസുഫ്

മാതാപിതാക്കളോട് പുണ്യം ചെയ്യാനും അവരോട് നല്ലനിലയിൽ വർത്തിക്കാനും ക്വുർആൻ നിരവധി വചനങ്ങളിലുടെ ഉദ്‌ബോധിപ്പിക്കുന്നതായി കാണാം. വാർധക്യസമയത്ത് അവരോടുളള കടമ പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്. അവർക്ക് അനിഷ്ടകരമായി തോന്നുന്ന ഒരു വാക്കു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാഫ്ഫാത്ത്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവരുടെ വിഗ്രഹങ്ങൾ തകർക്കാനും അതിനൊരവസരം കിട്ടാനും അദ്ദേഹം ആഗ്രഹിച്ചു. അവർ, ഒരു ഉത്സവം ആഘോഷിക്കാൻ പോയ സന്ദർഭം അദ്ദേഹം അവരുടെ അസാന്നിധ്യം മുതലെടുത്തു. (എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടർന്ന് അദ്ദേഹം പറഞ്ഞു: തീർച്ചയായും എനിക്ക് അസുഖമാകുന്നു)....

Read More
ചരിത്രപഥം

രണ്ടാം വാർഷിക സമ്മേളനം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

“...പക്ഷേ, എന്ത് കാരണത്താലോ, നിങ്ങളിൽ ജുംഹൂറും ആ ക്ഷണത്തെ (ദഅ്‌വത്തിനെ) അത്ര ഇഅ്ത്തിബാറ് ചെയ്തതായി കണ്ടില്ല. എന്നാലും ഞങ്ങൾ നിരാശപ്പെടുന്നതല്ല. എന്ത്‌കൊണ്ട്? ഞങ്ങളെ ഓരോരുത്തരെയും നിങ്ങളെയും മുഅ്മിനീങ്ങളായിട്ട് അല്ലാഹു തആലാ മൌത്താക്കേണം...

Read More
കർമപഥം

മലമൂത്ര വിസർജന മര്യാദകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

മലമൂത്രദ്വാരങ്ങളിലൂടെ പുറത്തുവന്നത് വെള്ളംകൊണ്ട് ശുചീകരിക്കലാണ് ഇസ്തിൻജാഅ്. കല്ലു പോലുള്ള ശുദ്ധവും അനുവദനീയവും വൃത്തിയാക്കാവുന്നതുമായ വസ്തുകൊണ്ട് തടവുന്നതിനാണ് ഇസ്തിജ്മാറ് എന്നു പറയുന്നത്. ഇവയിലൊന്ന് മറ്റേതിനു പകരം മതിയാകുന്നതാണ്...

Read More
ഹദീസ് പാഠം

ദേഷ്യം വരുന്നുണ്ടോ?

ഉസ്മാൻ പാലക്കാഴി

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. മറിച്ച്, കോപം വരുമ്പോൾ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തൻ’’ (ബുഖാരി). കോപം! ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ...

Read More
നമുക്കുചുറ്റും

തെരുവിലിറക്കപ്പെടുന്ന വൃദ്ധമാതാപിതാക്കൾ

മുഹമ്മദലി ചെർപ്പുളശ്ശേരി

ഏക മകനും മരുമകളും ചേർന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിനോട് ചേർന്നു കിടക്കുന്ന മുറിയിൽ പാർപ്പിച്ചു. അടുത്ത വീട്ടിൽ പിരിവിനു വന്ന ആളുകൾ മുറിയിൽനിന്ന് ഞരങ്ങലും മൂളലും കേട്ട് ചെന്നുനോക്കിയപ്പോഴാണ് കാര്യം അറിഞ്ഞത്. അമ്മയുടെ കാൽ വീണ് ...

Read More
സംശയനിവാരണം

എന്താണു തൗഹീദ്?

എ.പി. അബ്ദുൽ ക്വാദിർ മൗലവി

“അഭൗതികമായ മാർഗത്തിൽ ഒരു നന്മ ലഭിക്കുന്നതിന്ന് വേണ്ടിയോ, ഒരു തിന്മ തടയുന്നതിന്ന് വേണ്ടിയോ ഉള്ള മനസ്സിന്റെ തേട്ടമാണത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഉപകാരലബ്ധിക്കോ ദുരിതമോചനത്തിനോ വേണ്ടി കാര്യകാരണബന്ധങ്ങൾക്കതീതമായ നിലയ്ക്കുള്ള കഴിവുണ്ടെന്ന് താൻ ...

Read More
കാഴ്ച

മാനസിക വെല്ലുവിളി നേരിടുന്ന മക്കൾ

ഇബ്‌നു അലി, എടത്തനാട്ടുകര

കുറച്ചുവർഷങ്ങളായി അവരുടെ സ്‌കൂൾ വാർഷികത്തിന് ക്ഷണിക്കാറുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അവർ സമ്മാനം നൽകാറുമുണ്ട്. സമ്മാനം സ്‌പോൺസർ ചെയ്യാറുള്ളത് എന്റെ ഒരു കൂട്ടുകാരനാണ്. എന്നാൽ ആ കൂട്ടുകാരൻ ഇതുവരെ സ്‌കൂൾ...

Read More
ചലനങ്ങൾ

പതിനൊന്നാമത് ഫാമിലി കോൺഫറൻസിന് എറണാകുളത്ത് സമാപനം

ന്യൂസ് ഡസ്ക്

ആലുവ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാകേന്ദ്രങ്ങളിൽ നടത്തിവരുന്ന ഫാമിലി കോൺഫറൻസിന്റെ പതിനൊന്നാമത് പ്രോഗ്രാമിന് എറണാകുളത്ത് ഉജ്ജ്വല സമാപനം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചാരത്ത് സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരം...

Read More