
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04
ഇസ്റായേൽ ഭീകരതയും മനുഷ്യാവകാശ ധ്വംസനങ്ങളും
മുജീബ് ഒട്ടുമ്മൽ
കണ്ണും കാതും മരവിക്കുന്ന വാർത്തകളാണ് ഗസ്സയിൽ നിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശലംഘനത്തിന്റെ അവസാന വാക്കായി ഇസ്റായേൽ മാറിയിരിക്കുന്നു. കേവലം വാചാടോപങ്ങളിൽ നിന്ന് മാറി ശക്തമായ പ്രതികരണങ്ങളിലേക്ക് കടന്നില്ലെങ്കിൽ ഷണ്ഡൻമാരെന്ന് ഈ തലമുറയെ ചരിത്രത്തിൽ രേഖപ്പെടുത്തും.

വിവേകത്തിന്റെ വഴി
പത്രാധിപർ
മനുഷ്യപ്രകൃതി നന്മയും തിന്മയും ചെയ്യുവാനുള്ള ചോദനകളുള്ളതാണ്. ഭൗതിക വളർച്ചക്കും പുരോഗതിക്കും പരമാവധി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആത്മനിയന്ത്രണത്തിനും വിവേകപൂർണമായ തെരഞ്ഞെടുപ്പിനും പ്രേരിപ്പിക്കുന്നത് അവനിെല...
Read More
ഔദാര്യത്തിന്റെ പ്രവാചകൻ
ഡോ. ടി. കെ യൂസുഫ്
ലോക ജനതക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിﷺയിൽ എല്ലാ കാര്യങ്ങളിലും മാതൃക കാണാൻ കഴിയും. സാമ്പത്തിക വിനിമയ രംഗത്ത് തികച്ചും ഉദാരമായ ഒരു നിലപാടാണ് പ്രവാചകൻﷺ സ്വീകരിച്ചിരുന്നത്. ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഉദാരവാൻ എന്ന...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവർ ഉയിർത്തെഴുന്നേൽപ് നാളിൽ വരികയും കളവാക്കിയതെല്ലാം നേർക്കുനേർ കാണുകയും അവർ പരിഹസിച്ചത് അവർക്ക് ബോധ്യപ്പെടുകയും അവർ നിഷേധിച്ച നരകത്തിലേക്ക് പോകാൻ കൽപിക്കപ്പെടുകയു ചെയ്താൽ. അപ്പോൾ പറയപ്പെടും: (അക്രമം ചെയ്തവരെ ഒരുമിച്ച് കൂട്ടുക) ശിർക്കും ...
Read More
റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിർത്തുക
സ്വലാഹുദ്ദീൻ ഹികമി
പരിശുദ്ധ റമദാനിന്റെ ആരാധനാനിരതമായ രാപകലുകൾ നമ്മിൽനിന്ന് വിടപറഞ്ഞിരിക്കുകയാണ്. വിശപ്പും ദാഹവും സഹിച്ച് പകൽ മുഴുവൻ നോമ്പുനോറ്റു. ദിനരാത്രങ്ങളെ നമസ്‌കാരങ്ങൾകൊണ്ടും ക്വുർആൻ പാരായണംകൊണ്ടും ...
Read More
സ്ത്രീയും ആരാധനാ സ്വാതന്ത്ര്യവും
ഉസ്മാൻ പാലക്കാഴി
ഇസ്‌ലാം സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തുകയും പലരംഗത്തുമുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയുമാണ് ചെയ്യുന്നതെന്നും പുരുഷമേധാവിത്തമാണ് ഇസ്‌ലാമിന്റെ നിയമ-ശാസനകളിലൊക്കെ കാണാനാകുന്നതെന്നുമൊക്കെ ഇസ്‌ലാം വിമർശകരുടെ സ്ഥിരം...
Read More
ഇ.കെ. മൗലവി കൊടുങ്ങല്ലൂരിന്റെ മണ്ണിൽ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഇ.കെ.മൗലവി പാനൂർ ദർസിൽ അധ്യാപകനായി സേവനം ചെയ്യുന്നതിനിടയ്ക്കാണ് ചാലിലകത്ത് അദ്ദേഹത്തെ കൊടുങ്ങല്ലൂരിലേക്ക് അയക്കുന്നത്. അക്കാര്യം ഇ.കെ.മൗലവി എഴുതുന്നത് ഇങ്ങനെ:“1919ൽ മൗലാനാ ഒരാളെ അയച്ചു എന്നെ തിരൂരങ്ങാടിയിലേക്ക് ...
Read More
ഹജ്ജും ഉംറയും
വിവ. അബ്ദുൽ ജബ്ബാർ മദീനി
ലക്ഷ്യം’ എന്നാണ് ഭാഷയിൽ ‘ഹജ്ജ്’ എന്നതിന്റെ അർഥം. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലത്തുവെച്ച് തിരുനബിﷺയുടെ മാതൃകയനുസരിച്ചുള്ള കർമങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അല്ലാഹുവിന് ഇബാദത്തെടുക്കുക എന്നതാണ് മതപരമായി ഹജ്ജിനുള്ള നിർവചനം...
Read More
രത്‌നക്കല്ലുകളെക്കാൾ വിലകൂടിയത്
റാഷിദ ബിൻത് ഉസ്മാൻ
ഫാത്വിമയും അമലും അമ്മായി വരുന്നത് ദൂരെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു. “ഉമ്മാ....! സൽമമ്മായി വരുന്നൂ.....’’ അമൽ ഉറക്കെ വിളിച്ചു പറഞ്ഞു. ഫാത്വിമ മുറ്റത്തേക്കിറങ്ങി. അവൾ സന്തോഷത്തോടെ പറഞ്ഞു: “ഹായ് സൽമമ്മായി...!’’ “അസ്സലാമു അലൈക്കും’’ സൽമ സലാം ചൊല്ലി....
Read More
ഉപദ്രവമുണ്ടാക്കുന്നവനല്ല മുസ്‌ലിം
മിർസബ് അൽഹികമി, ചെങ്ങളായി
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; പ്രവാചകൻﷺ പറഞ്ഞു: “ഈമാനിന് അറുപതിൽപരം അല്ലെങ്കിൽ എഴുപതിൽ പരം ശാഖകളുണ്ട്. അതിൽ ഏറ്റവും ഉന്നതമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിലെ ഉപദ്രവം നീക്കലാണ്...
Read More
ചായയില്ലാത്ത പ്രഭാതം
സെയ്തലവി വിളയൂർ
എത്ര പിടിച്ചെഴുന്നേൽപിച്ചാലും
പിന്നെയുമൊരു മടി
ഉറക്കത്തെ വീണ്ടും വീണ്ടും
മെത്തയിലേക്ക് തള്ളിയിടും.
ഒട്ടും ഉന്മേഷമില്ലാത്ത
കോട്ടുവായകളലക്ഷ്യമായി
അപശബ്ദങ്ങളുണ്ടാക്കി...


