
2024 ഏപ്രിൽ 06, 1445 റമദാൻ 27
അർബാബിന്റെ മതം തിരയുന്നവർ അറിയാൻ
ഹിലാൽ സലീം സി.പി
മസ്റയിലെ ആടുജീവിതത്തെ കഥാതന്തുവായെടുത്ത ഒരു സാഹിത്യസൃഷ്ടിയിൽ രചയിതാവ് പോലും ചിന്തിക്കാത്ത ഇസ്‌ലാമോഫോബിക് കണ്ടെത്താനും അർബാബിനെ ഇസ്‌ലാമിന്റെ പ്രതിനിധിയാക്കാനുമുള്ള ചിലരുടെ ശ്രമം അപഹാസ്യമാണെന്ന് പറയാതെ വയ്യ. ഇസ്‌ലാമിന്റെ ജോലിയിലെ നൈതികത പോലെ തന്നെ കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയിലുള്ള അറേബ്യൻ മണലാരണ്യത്തിന്റെ പങ്കും അവഗണിക്കാവതല്ല.

മനുഷ്യനോട് മനുഷ്യത്വമുള്ളവനാകാൻ കൽപിക്കുന്ന മതം
പത്രാധിപർ
മാനവസമൂഹം ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണിന്ന്. എന്നാൽ അതോടൊപ്പം അശാന്തിയുടെയും അസമാധാനത്തിന്റെയും അക്രമങ്ങളുടെയും ...
Read More
ശവ്വാലിലെ ആറുനോമ്പ്; ഒരു വിശകലനം
മുഹമ്മദ് ജാസിൽ ജാഫർ, ജാമിഅ അൽഹിന്ദ്
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഒരുപാട് ശ്രേഷ്ഠതകളുള്ള ആരാധനയാണ് വ്രതം. നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നവന്റെ മുഖത്തെ നരകത്തിൽ നിന്ന് 70 വർഷത്തെ വഴിദൂരം അകറ്റുന്നതാണ്’ (ബുഖാരി)....
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ആകയാൽ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണിൽനിന്നാകുന്നു...
Read More
ഈദ് കേവലമൊരു ആഘോഷമല്ല
സഫീർ അൽഹികമി
വിശ്വാസികൾക്ക് സന്തോഷ വേളകളായാണ് ഓരോ പെരുന്നാളും കടന്നുവരുന്നത്. തക്ബീർ മുഴക്കലും ഈദ് നമസ്‌കാരവും ഈദ് മുസ്വല്ലകളിലുള്ള കൂടിക്കാഴ്ചകളും കുടുംബ സന്ദർശനങ്ങളുമെല്ലാം മനസ്സിൽ സന്തോഷം കോരിയിടുന്ന സന്ദർഭങ്ങളാണ്. രണ്ട് പെരുന്നാളുകല്ലാതെ മറ്റൊരാഘോഷവും ...
Read More
വിട പറയുന്ന റമദാൻ
സെയ്തലവി വിളയൂർ
പതിനൊന്നു മാസം
കുന്നോളം ഇച്ഛകളെ ഗർഭം ചുമന്നാണ്
പ്രതീക്ഷയുടെ പൂനിലാ മുറ്റത്ത്
ഒരു ശഹ്റു റമദാൻ പിറവികൊള്ളുന്നത്.
അന്നേരം പകലിനെ പട്ടിണിക്കിട്ട്
റയ്യാൻ കവാടങ്ങളിലേക്ക്...

ഭാഷാസ്‌നേഹിയായ പണ്ഡിതൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഒരു യാഥാസ്ഥിതികനായി ജീവിതം ആരംഭിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് പിന്നീടുണ്ടായ നവോത്ഥാന ചിന്തകൾ തന്റെശിഷ്യരിലേക്ക് പകർന്നുനൽകാൻ കഴിഞ്ഞു എന്നതാണ് കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ വിജയത്തിലേക്ക് നയിച്ച സുപ്രധാന...
Read More
മരണാനന്തര ജീവിതത്തിൽ സംശയമോ?
മുആദ് പകര, ജാമിഅ അൽഹിന്ദ്
ഈ ലേഖനം എഴുതുന്ന ഞാനും വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുമൊക്കെ ജനിക്കുന്നതിനു മുമ്പ് ലോകത്ത് കോടിക്കണക്കിന് മനുഷ്യർ ജനിക്കുകയും ജീവിക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവരൊക്കെ വീണ്ടും ജീവിക്കുമോ? ...
Read More
പെരുന്നാൾ നമസ്‌കാരം
വിവ. അബ്ദുൽ ജബ്ബാർ മദീനി
ഈദുൽ അ ദ്ഹ യും ഈദുൽഫിത്വ്‌റുമാണ് ഈദുകൾ(പെരുന്നാളുകൾ). അവയോരോന്നിനും മതപരമായ സാഹചര്യങ്ങളുണ്ട്. മുസ്‌ലിംകൾ റമദാൻ മാസത്തെ നോമ്പിൽനിന്ന് വിരമിക്കുന്ന സന്ദർഭത്തിലാണ് ഫിത്വ‌്‌ർപെരുന്നാൾ(ചെറിയ പെരുന്നാൾ). ദുൽഹജ്ജു പത്തിന്റെ...
Read More
ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാം
അൻവർ കണ്ണീരി, അമ്മിനിക്കാട്
ഒരു നാട്ടിൽ പത്തു ഭിന്നശേഷിക്കാരുണ്ട് എന്ന് സങ്കൽപിക്കുക. അവർ പത്തുപേരും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന തോന്നലുപോലുമില്ലാതെ ജീവിക്കുന്നു. അവർ കുടുംബജീവിതം നയിക്കുന്നു, ജോലി ചെയ്യുന്നു, വാഹനമോടിക്കുന്നു, സാമൂഹിക ...
Read More
ഖാദിയാനിസത്തിന്റെ വേരറുത്ത ആദ്യ ഫത്‌വയും അല്ലാമാ മുഹമ്മദ് ഹുസൈൻ ബഠാലവിയും
അജ്മൽ ഫൗസാൻ
ആദ്യം പ്രബോധകനായും പിന്നീട് നവോത്ഥാന നായകനായും നിഴൽനബിയായും വാഗ്ദത്ത മസീഹായുമൊക്കെ സ്വയം പരിചയപ്പെടുത്തി രംഗത്തുവന്ന വ്യാജ പ്രവാചത്വവാദിയായ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ...
Read More
മലയാളികൾ ഇങ്ങനെയാണ്
സലാം സുറുമ എടത്തനാട്ടുകര
മൗലവീ, റമദാൻകാലത്ത് നോമ്പുകള്ളന്മാരായ ഇസ്‌ലാം മത വിശ്വാസികൾക്ക് ഭക്ഷണം നൽകിയാൽ എനിക്ക് കുറ്റം കിട്ടുമോ?’’ റമദാനിലെ പകൽ സമയത്ത് തന്റെ ചെറിയ ഹോട്ടലിൽ ഒളിച്ചും പാത്തും ഭക്ഷണം കഴിക്കാൻ വരുന്ന ചില മുസ്‌ലിം നാമധാരികൾക്ക് ഭക്ഷണം കഴിക്കാൻ വരുന്ന ...
Read More



