2024 മാർച്ച് 23, 1445 റമദാൻ 13

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

മതപണ്ഡിതന്‍, പ്രസംഗകന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, ബഹുഭാഷാ വിദഗ്ധന്‍, സാമുദായിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍... തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇ.കെ. മൗലവി. മുസ്‌ലിം കൈരളിയുടെ സംഘടിത നവോത്ഥാന നായകരില്‍ ആദ്യ സ്ഥാനക്കാരിലൊരാളായ മൗലവിയുടെ സ്മരണകളിലൂടെ.

Read More
മുഖമൊഴി

തെരഞ്ഞെടുപ്പും ഇവിഎം മെഷീനും

പത്രാധിപർ

മുംബൈയിൽ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ ജനലക്ഷങ്ങളെ സാക്ഷി നിർത്തി രാഹുൽ ഗാന്ധി പറഞ്ഞു: “രാജാ കീ ആത്മാ ഇ.വി.എം മെ ഹെ. മേ ആപ് കോ ബതാ രഹാ ഹൂം; ഇ.വി.എം കൊ ബിനാ നരേന്ദ്ര മോദിജി ...

Read More
ലേഖനം

വഹ്‌യിന്റെ മഴയും മസീഹ് വാദവും!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

1891ലാണ് രണ്ടാംഘട്ടം തുടങ്ങുന്നത്. ‘നീ മസീഹിന്റെ സദൃശനാ’ണെന്ന് വഹ്‌യ് ലഭിച്ചതായി മിർസാ ഗുലാം അവകാശപ്പെടുന്നു. പക്ഷേ, അദ്ദേഹം വാദിച്ചത് താൻ വാഗ്ദത്തമസീഹാണെന്നാണ്. മുസ്‌ലിംലോകം പ്രതീക്ഷിക്കുന്നത് ഈസാ മസീഹിന്റെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാദ്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

78. തീർച്ചയായും ന്യായവിധിയുടെ നാൾവരെയും നിന്റെ മേൽ എന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്. 79. അവൻ (ഇബ്‌ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധി അനുവദിച്ചുതരേണമേ...

Read More
വിമർശനം

സമസ്തക്കാർ ചരിത്രം മറയ്ക്കുന്നു

മുബാറക് ബിൻ ഉമർ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ബംഗളൂരുവിൽ നടക്കുന്നതിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ചന്ദ്രിക വാരാന്തപ്പതിപ്പിൽ 9 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. വാരാന്തപ്പതിപ്പിലെ സ്ഥിരം പംക്തികൾ മുഴുവൻ...

Read More
ലേഖനം

നോമ്പ്: മനസ്സിനെ സംസ്കരിക്കുവാനുള്ള സുവർണാവസരം

ഫൈസൽ മൂഴിക്കൽ

റമദാൻ തേടുന്നത് മനസ്സിന്റെ സംസ്‌ക രണമാണ്. രോഗാതുരമായ മനസ്സിൽ നിന്ന് നിഷ്‌കളങ്കമായ പ്രാർഥന ഉയരി ല്ല. അഹങ്കാരം മനസ്സിനെ ബാധിക്കുന്ന ഒരു വലിയ രോഗമാണ്. നന്മകളെ നശിപ്പിക്കുന്ന തി ന്മയാണത്. അഹങ്കാരിയുടെ മനസ്സിൽ വലിയവൻ അവൻ ...

Read More
ആരോഗ്യപഥം

റമദാനിലെ ഭക്ഷണം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ

ഈത്തപ്പഴം കൊണ്ട് നോമ്പു തുറന്നതിന് ശേഷം വെള്ളമോ ജ്യൂസോ കുടിക്കുക. പഴവർഗങ്ങൾ ആവാം. മഗ്‌രിബ് നമസ്‌കാരാനന്തരം അരിപ്പൊടി ഭക്ഷണം കുറച്ച് കഴിച്ചതിനു ശേഷം ഇശാഅ് നമസ്‌കാരത്തിന് പോകുന്നതിന്ന് മുമ്പ് അൽപം ഫ്രൂട്‌സ് വേണമെങ്കിൽ ആവാം. ഇശാഉും തറാവീഹും കഴിഞ്ഞ ശേഷം ...

Read More
കർമപഥം

സകാത്തിന്റെ അവകാശികൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

സകാത്തിന്റെ അഹ്‌ലുകാർ സകാത്ത് അർഹിക്കുന്നവരാണ്. അല്ലാഹു വിശുദ്ധവചനത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ എട്ടു കൂട്ടരാണവർ. അല്ലാഹു പറഞ്ഞു: “ദാനധർമങ്ങൾ (നൽകേണ്ടത്) ദരിദ്രൻമാർക്കും അഗതികൾക്കും അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ...

Read More
ലേഖനം

ദാനധർമത്തിന്റെ സദ്ഫലങ്ങൾ

ഡോ. ടി. കെ. യൂസുഫ്

അല്ലാഹു വിന് ഏറ്റവും ഇഷ്ടപ്പെട്ട സൽകർമങ്ങളിൽ ഒന്നായ ദാനധർമത്തിന് ഐഹികവും പാരത്രികവുമായ ഒട്ടേറെ നേട്ടങ്ങളുണ്ട്. പരീക്ഷണങ്ങളെ തടയാനുളള ഒരു രക്ഷാകവചമായി ഇസ്‌ലാം പഠിപ്പിക്കുന്നത് ദാനധർമങ്ങളുടെ നിർവഹണമാണ്. നബിﷺ പറഞ്ഞു: “നിങ്ങൾ ദാനധർമങ്ങൾ നേരത്തെ ...

Read More
ലേഖനം

വെറുക്കുന്ന ചില കാര്യങ്ങൾ

സമീർ മുണ്ടേരി

നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളർവർക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന്...

Read More
കാഴ്ച

നോമ്പ്; പട്ടിണിയും ധൂർത്തും

ഇബ്‌നു അലി എടത്തനാട്ടുകര

ഒരു കാരക്ക കഷ്ണങ്ങളാക്കി അതുകൊണ്ട് രണ്ടോ മൂന്നോ പേർ നോമ്പു തുറന്നിരുന്ന കാലം ഓർമയുണ്ട്. കുട്ടിക്കാലത്ത്, വല്ലപ്പോഴും കിട്ടുന്ന ഈത്തപ്പഴം തിന്നതിന്റെ കുരു, വളപ്പൊട്ടുപോലെ സൂക്ഷിച്ച് വെച്ചിരുന്നത് മറന്നിട്ടില്ല. നോമ്പുതുറ ഇന്ന് ഒരു മത്സരവേളയായി മാറിയിരിക്കുന്നുവോ? ...

Read More
ചലനങ്ങൾ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി

ന്യൂസ് ഡസ്ക്

മലപ്പുറം: മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി....

Read More