
2024 മാർച്ച് 16, 1445 റമദാൻ 06
വിശുദ്ധ റമദാൻ: ആത്മീയ നിർവൃതിയുടെ രാപകലുകൾ
മെഹബൂബ് മദനി, ഒറ്റപ്പാലം
കഠിനമായ ചൂടിനോടൊപ്പം അതിശക്തമായ രാഷ്ട്രീയച്ചൂടിന്റെ കൂടി അകമ്പടിയോടെയാണ് ഇപ്രാവശ്യം നാട്ടില്‍ റമദാന്‍ കടന്നുവന്നിരിക്കുന്നത്. അന്നപാനീയ ഭോഗാസക്തി നിയന്ത്രണങ്ങളെക്കാള്‍ മറ്റു മാനുഷികവികാരങ്ങളെ നിയന്ത്രിക്കാനായിരിക്കും ഏറെ പാടുപെടുക എന്ന് സാരം. മനസ്സിനകത്തും രാജ്യത്തിനകത്തും നടക്കുന്ന സംഘര്‍ഷങ്ങളെ വിവേകപൂര്‍വം സമീപിക്കുന്നവര്‍ക്ക് മാത്രമെ നോമ്പ് സാര്‍ഥകമാവൂ എന്ന യാഥാര്‍ഥ്യം മനസ്സിനെ ബോധ്യപ്പെടുത്തുക.

ധർമനിഷ്ഠ കൈവെടിയാതെ ജീവിക്കുക
പത്രാധിപർ
ഇസ്‌ലാം ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മതമാണ്. ഉത്തമമായ എല്ലാ സ്വഭാവഗുണങ്ങളും അത് പഠിപ്പിക്കുന്നു. ഇസ്‌ലാം മാനവികമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നു. അമാനവികമായ എല്ലാ ദുർഗുണങ്ങളെയും നിരാകരിക്കുന്നു. മനുഷ്യാവകാശങ്ങളെ അത് മാനിക്കുന്നു...
Read More
മിർസക്ക് വഹ്‌യ് നൽകിയതാര്?
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവന് ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയിൽ അവൻ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തിൽ...
Read More
സൂറ: സ്വാദ്, ഭാഗം 08
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(പറയുക): അവർക്ക് താക്കീതും മുന്നറിയിപ്പും പ്രചോദനവുമായി. (അത് ഗൗരവമുള്ള വർത്തമാനമാകുന്നു) അതായത്, കർമങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഞാൻ നിങ്ങളോട് പറയുന്നത് വളരെ പ്രാധാന്യമുള്ള ഒരു സന്ദേശമാണ.് അതിന് വളരെയധികം ...
Read More
അന്യായമായ ബിദ്അത്ത് ആരോപണം
ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്
നേരത്തെ പറഞ്ഞ, ചില വ്യക്തികളെ അനുകൂലിക്കുകയും അനുകൂലിക്കാതിരിക്കുകയും ചെയ്തതിന്റെ പേരിൽ ആളുകളെ പരീക്ഷിക്കുകയും അഹ്‌ലുസ്സുന്നക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഫിത്‌നയോട് സമാനമാണ് ഈ കാലഘട്ടത്തിൽ അഹ്‌ലുസ്സുന്നയിലെ...
Read More
കച്ചവടച്ചരക്കുകളുടെയും ഉൽപന്നങ്ങളുടെയും സകാത്ത്
വിവ. അബ്ദുൽ ജബ്ബാർ മദീനി
അർദ്വ്, അറദ്വ് എന്നീ പദങ്ങളുടെ ബഹുവചനമാണ് (ചരക്കുകൾ എന്നർഥമുള്ള) ഉറൂദ്വ്. ഏത് വർഗത്തിൽ പെട്ടതാണെങ്കിലും ഒരു മുസ്‌ലിം കച്ചവടം ചെയ്യുവാൻ ഒരുക്കിയതാണത്. സകാത്തു നൽകേണ്ട സ്വത്തിനെക്കാൾ വിപുലവും അവയെയെല്ലാം ഉൾക്കൊള്ളുന്നതുമാണ് ഉറൂദ്വ്....
Read More
നാവിനുമുണ്ട് നോമ്പ്
ഉസ്മാൻ പാലക്കാഴി
അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: “സത്യവിരുദ്ധമായ വാക്കും തദനുസൃതമായ പ്രവർത്തനവും ഒരാൾ ഒഴിവാക്കുന്നില്ലെങ്കിൽ അയാൾ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’’ (ബുഖാരി). ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ ആളുകളിൽനിന്ന് നമുക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റവും ...
Read More
ദാനധർമങ്ങളുടെ തണൽ
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
ദാനധർമം ചെയ്യൽ ഏ തു സമയത്തും സുന്നത്തായ കാര്യമാണ്. അല്ലാഹു അതിന് കൽപിക്കുകയും അതിന്റെ മഹത്ത്വം എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: “അല്ലാഹുവിന് ഉത്തമമായ കടം നൽകുന്നവനാരുണ്ട്? എങ്കിൽ അല്ലാഹു അതവന് അനേകം ഇരട്ടികളായി...
Read More
വ്രതാനുഷ്ഠാനത്തിന്റെ കർമശാസ്ത്രം
പി.എൻ അബ്ദുല്ലത്വീഫ് മദനി
മനുഷ്യപ്രകൃതിയോട് ഇണങ്ങുന്ന സവിശേഷമായ ഒരാരാധനയാണ് വ്രതം. കാലം നിർണയിക്ക പ്പെട്ടതും നിർണയിക്കപ്പെടാത്തതുമായ വ്രതമുണ്ട്. റമദാൻ മാസത്തിലെ വ്രതം കാലനിർണിതമാണ്. എന്നാൽ പിന്നീട് നോറ്റുവീട്ടേണ്ടവർക്ക് അതു ചെയ്യാൻ സമയനിർണയമില്ല....
Read More
റമദാനിലെ ഗ്രീൻ പ്രോട്ടോകോൾ: മഹല്ലുകൾക്ക് ഒരു മാർഗരേഖ
വിസ്ഡം ഹെൽത്ത് കെയർ വിംഗ്
പരിശുദ്ധ റമദാനിൽ പള്ളികളിലും സ്ഥാപനങ്ങളിലും-പ്രത്യേകിച്ച് നോമ്പുതുറയുമായി ബന്ധപ്പെട്ട്- ഹരിതചട്ടപാലനം (ഗ്രീൻ പ്രോട്ടോക്കോൾ) നടപ്പിലാക്കാൻ നമുക്ക് ശ്രമിക്കാം. റമദാനിലെ ഓരോ നോമ്പും അത്തരത്തിൽ പരിസ്ഥിതി ...
Read More
ഈദ് കിസ്‌വ ‘കുഞ്ഞുടുപ്പിൽ നിറയും നറു പുഞ്ചിരി’
ന്യൂസ് ഡസ്ക്
നിങ്ങൾക്ക് എത്ര ജോഡി വസ്ത്രങ്ങളുണ്ട്? നിങ്ങളുടെ വസ്ത്രശേഖരത്തിൽ ആഗ്രഹിച്ചിട്ടും ലഭിക്കാത്ത കളറുകളുണ്ടോ? എന്നാൽ, എത്രയോ കുരുന്നുകളുടെ സ്വപ്നങ്ങൾക്കുതന്നെ നിറങ്ങളില്ല...! പെരുന്നാൾ ദിനത്തിൽ പോലും ആശങ്കയിലും നെടുവീർപ്പിലുമായി ...
Read More

