
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24
ജമാഅത്തെ ഇസ്‌ലാമി: മാറ്റിയത് നയമല്ല; ആദർശമാണ്
മൂസ സ്വലാഹി കാര
ദൈവേതര ഭരണവ്യവസ്ഥയെ അനുസരിക്കുന്നതും അതിനു കീഴിൽ ജോലി ചെയ്യുന്നതും ത്വാഗൂത്തിനുള്ള അടിമവേലയാണെന്നും മുഴുവൻ അനുസരണവും അല്ലാഹുവിന് മാത്രമെ പാടുള്ളൂ എന്നും പഠിപ്പിച്ച്, അണികളെ ഗവൺമെന്റ് ജോലിയിൽ നിന്ന് രാജിവെപ്പിച്ച കേരള ജമാഅത്തെ ഇസ്‌ലാമിക്ക് അടുത്ത കാലത്തായി പണ്ടത്തെ ഹറാമുകൾ പലതും ഹലാലാണ്. ഇപ്പോൾ അത് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു! പുതിയ നിലപാട് കേവലം നയംമാറ്റം മാത്രമല്ല അടിസ്ഥാനാദർശത്തിലുള്ള വ്യതിചലനം തന്നെയാണ് എന്ന് വ്യക്തമാണ്.

അധികാരം അടിച്ചമർത്താനുള്ളതല്ല
പത്രാധിപർ
ഭരണകൂടഭീകരത ലോകത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ ഭരണകൂടങ്ങളും അല്ലാത്തവയും അതിൽനിന്ന് മുക്തമല്ല. എന്നാൽ ഭരണകൂടഭീകരത മറയ്ക്കപ്പെടുകയും അതിനെതിരെയുള്ള ശബ്ദങ്ങൾ ഭീകരതയായി ...
Read More
ഹിസ്ബുല്ലാഹ്; അകവും പുറവും
മുഹമ്മദ് ശബീബ് സ്വലാഹി
തെക്കൻ ലുബ്‌നാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാമിയ്യ ശിയാധാരയെ പ്രതിനിധാനം ചെയ്യുന്ന ഒരു സായുധ രാഷ്ടീയ സംഘമാണ് ഹിസ്ബുല്ലാഹ്. 1982ലെ ലുബ്‌ലാൻ അഭ്യന്തര യുദ്ധത്തിനിടയിലാണ് ‘അല്ലാഹുവിന്റെ പാർട്ടി’ എന്ന അർഥം വരുന്ന ‘ഹിസ്ബുല്ലാഹ്’ ...
Read More
സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 14
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹുവിനെ കളവാക്കുന്നവർക്ക് വരാനിരിക്കുന്ന നിന്ദ്യതയെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. ഇരുണ്ട രാത്രിപോലെ കറുത്തിരുണ്ടതായിരിക്കും അന്ത്യദിനത്തിൽ അവരുടെ മുഖങ്ങൾ, അവിടെ നിൽക്കുന്നവർക്ക് അത് മനസ്സിലാകും. സത്യം പകൽപോലെ...
Read More
എന്താണ് ആത്മാവ്?
ഉസ്മാൻ പാലക്കാഴി
അബ്ദുല്ല(റ) നിവേദനം: “ഞാൻ ഒരിക്കൽ നബിﷺയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തിലൂടെ നടക്കുകയായിരുന്നു. അവിടുന്ന് തന്റെ കൈയിലുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനിﷺ ഒരു സംഘം ജൂതന്മാരുടെ...
Read More
ജീവന്റെ ഉൽപത്തി
ഡോ. ഷാനവാസ്, ഫ്ലോറിഡ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിനെക്കുറിച്ചുകൂടി ചില കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. അതിനു ശേഷം ജീവന്റെ ഉൽപത്തിയെക്കുറിച്ച് പറയാം. ത്വക്കിന്റെ നിറം വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമാണ്. ത്വക്കിൽ അടങ്ങിയിരിക്കുന്ന മെലാനിൻ എന്ന ഘടകത്തിന്റെ ...
Read More
ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ആഹ്വാനം ചെയ്യാൻ ഒരു വേദഗ്രന്ഥമോ?
ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ
അഞ്ചുതവണ കൃത്യമായി നമസ്‌കരിക്കുന്ന സത്യവിശ്വാസികൾ യഹൂദരുടെ തന്ത്രകുതന്ത്രങ്ങളെപ്പറ്റി ശരിക്കും ജാഗ്രതയിൽ വർത്തിക്കേണ്ടതുണ്ട്. വഴിപിഴച്ച യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗത്തിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേയെന്ന് മനസ്സിൽതട്ടി...
Read More
ആഘോഷങ്ങളുടെ ഇസ്‌ലാമിക മാനം
സ്വഫ്‌വാൻ അൽഹികമി ആമയൂർ
ആനന്ദവും സന്തോഷവും ഏതൊരു മനുഷ്യമനസ്സും ആഗ്രഹിക്കുന്നതാണ്. ഗതകാലത്തെ സന്തോഷ നിമിഷങ്ങൾ ഓർത്തെടുക്കുവാൻ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാൽ, ജീവിതത്തെതന്നെ കേവലം ഒരു ...
Read More
ഔദാര്യം പെയ്തിറങ്ങട്ടെ
അർഷദ് അൽഹികമി, താനൂർ
കൂട്ടുകാരേ, ഒരിക്കൽ നബിﷺയുടെ അടുത്ത് ഒരു അതിഥി (വിരുന്നുകാരൻ) എത്തി. അതിഥികളെ സൽക്കരിക്കുന്ന കാര്യത്തിൽ വളരെ താൽപര്യം കാണിക്കുന്നവരാണ് അറബികൾ അന്നും ഇന്നും. മുസ്‌ലിംകളുടെ ദീനിന്റെ ഭാഗമാണ് അതിഥികളെ ആദരിക്കൽ...
Read More
പുതുവർഷവും വിടപറയുന്ന വർഷവും
തെസ്‌ന വീരാൻ
അസ്തമയത്തോടടുത്ത ‘2023’,
തിട്ടപ്പെടുത്തിയ ആയുസ്സിന്റെ
പുസ്തകത്തിൽനിന്നും
ഒരേടും പറിച്ചുകൊണ്ടാണു മടക്കം!
കഴിഞ്ഞ കലണ്ടറിൽ, എന്നെ
നോക്കുന്ന അക്കങ്ങളിലെ...

മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് അപലപനീയം
വിസ്ഡം യൂത്ത്
മൈസുരു: സുതാര്യവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരെ അകാരണമായി കേസെടുക്കുന്നതും അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മൈസുരുവിൽ സംഘടിപ്പിച്ച...
Read More

