2022 നവംബർ 26, 1444 ജുമാദുൽ ഊല 01

ലോകകപ്പ്: കളിയും കാര്യവും വിശ്വാസിയും

സുഫ്‌യാൻ അബ്‌ദുസ്സലാം

വർണവിവേചനം, വംശീയത, വർഗീയത എന്നിവക്കെതിരെയുള്ള ബോധവത്കരണവും ബഹുസ്വരത, നാനാത്വം, മാനവികത, ഐക്യം എന്നിവയുടെ പ്രഖ്യാപനവുമാണ് ലോക ഫുട്ബോളിന്റെ സന്ദേശം. വിശുദ്ധ മാനവികതയുടെ സന്ദേശം പകർന്ന് തുടക്കം മാനവികമാക്കാൻ ഖത്തറിനും സാധിച്ചു. മനുഷ്യന് മാനസിക ശാരീരിക ഉല്ലാസം നൽകുകയാണ് കായികവിനോദങ്ങളുടെ ലക്ഷ്യം. ആഭാസങ്ങളുടെയും ദുർവ്യയങ്ങളുടെയും തുരുത്തായി കായികമേഖല മാറുന്നതിനെതിരെ കായിക പ്രേമികൾ പ്രതിരോധം തീർക്കണം. ഫുട്ബോൾ ആവേശത്തിലൂടെ ദൈവബോധവും ഉത്തരവാദിത്തബോധവും നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം.

Read More
മുഖമൊഴി

തന്നിഷ്ടങ്ങളെ പിന്തുടർന്നാൽ...

പത്രാധിപർ

മനുഷ്യമനസ്സ് നിർവചനങ്ങൾക്കതീതമായ ഒന്നാണ്. വ്യത്യസ്തമായ ആഗ്രഹങ്ങൾ അതിൽ നിരന്തരം ഉടലെടുക്കുന്നു. ചിലപ്പോൾ നല്ല ആഗ്രഹങ്ങൾ, ചിലപ്പോൾ മോശം ആഗ്രഹങ്ങളും. പൊതുവെ തിന്മയോടായിരിക്കും അതിന് ആഭിമുഖ്യം. ഇഹലോകത്തിന്റെ വർണപ്പൊലിമയും...

Read More
ലേഖനം

തയമ്മും

ഹുസൈന്‍ സലഫി

വെള്ളം ഉപയോഗിക്കാൻ പറ്റാത്ത രോഗിയാണെങ്കിൽ വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാണ്. ഇത് ഇസ്‌ലാം നൽകിയ ഇളവാണ്. വെള്ളം ഉപയോഗിക്കാൻ തീരെ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു; ഉപയോഗിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. ഇത്തരം ഘട്ടത്തിൽ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു പറയുന്നു: (നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചുനോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്) ഇത് പറഞ്ഞ സന്ദർഭത്തിൽ അല്ലാഹു പരാമർശിക്കുന്നത്...

Read More
ലേഖനം

ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ

ജൗസല്‍ സി.പി

വിവാഹമോചനം ചെയ്യപ്പെടുകയോ ഭർത്താവ് മരണപ്പെടുകയോ ചെയ്യുന്ന മുസ്‌ലിം സ്ത്രീ ഇദ്ദ (ദീക്ഷ) ആചരിക്കേണ്ടതുണ്ട്. ഇസ്‌ലാം വിമർശകർ പലപ്പോഴും വിമർശനം ഉന്നയിക്കുന്ന ഒന്നാണ് ഇസ്‌ലാമിലെ ഇദ്ദ ആചരണം. ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ആചരിക്കേണ്ട ഇദ്ദയെ പറ്റിയാണ് ഇതിൽ...

Read More
ലേഖനം

അല്ലാഹുവിെൻറ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം; ഒരു ലഘുപരിചയം

അശ്‌റഫ് അൽഹികമി ഒറ്റപ്പാലം

ക്വുർആനിലെ 19ാം അധ്യായത്തിലെ 65ാം സൂക്തത്തെ വിശദീകരിച്ച്, പണ്ഡിതന്മാർ അല്ലാഹുവിലുള്ള വിശ്വാസത്തെ വിഭജിച്ചിടത്ത് മൂന്നാമതായി എണ്ണിയ ഇനമാണ് ‘അല്ലാഹുവിന്റെ നാമഗുണ ...

Read More
ചരിത്രപഥം

ഉബയ്യുബ്‌നു കഅ്ബ് (റ)

അബൂഫായിദ

ഖസ്‌റജ് ഗോത്രത്തിൽ പെട്ട അൻസ്വാരിയായിരുന്നു ഉബയ്യുബ്‌നു കഅ്ബ്(റ). അക്വബ ഉടമ്പടിയിലും ബദ്‌റിലുമൊക്കെ പങ്കെടുത്ത അദ്ദേഹം മുൻകാല സ്വഹാബിമാരിൽ പ്രഥമഗണനീയനായിത്തീർന്നു. നബി ﷺ അദ്ദേഹത്തെ അൻസ്വാരികളുടെ രാജാവ് എന്ന് വിളിക്കുമായിരുന്നു....

Read More
ആരോഗ്യപഥം

കള്ളം പറയൽ നിയന്ത്രണം

ഡോ. മുനവ്വർ

കുട്ടിക്കാലത്തുള്ള കള്ളം പറയൽ ശീലം പരിഹരിക്കാവുന്നതാണ്. എന്നാൽ പ്രായപൂർത്തിയായ ഒരു നുണയനെ കള്ളം പറയലിൽനിന്നു വിമുക്തനാക്കുക അത്ര എളുപ്പമല്ല. ചെയ്യേണ്ടതിനെക്കുറിച്ചും ചെയ്തുകൂടാത്തതിനെക്കുറിച്ചും എത്രയൊക്കെ പറഞ്ഞാലും ഇവരിൽ പറയത്തക്ക ...

Read More
ലേഖനം

കർണാടക ഹൈക്കോടതി വിധി; സ്ത്രീ വിവേചനം

എസ്. എ. സലാം

ദേവദത്ത് കാമത്ത്, നിസാം പാഷ, യൂസഫ് മുച്ചാല, സൽമാൻ ഖുർഷിദ് എന്നിവരുടെ വാദ സമർഥനങ്ങളുടെ പെരുമഴക്ക് ശേഷം കർണാടക മുൻ അഡീഷ്യനൽ അഡ്വക്കേറ്റ് ജനറലും നിയമമേഖലയിലെ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആദിത്യ സോന്ധിയാണ് ...

Read More