2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

ജനസംഖ്യാനിയന്ത്രണം: ആശങ്കയും രാഷ്ട്രീയവും

മുജീബ് ഒട്ടുമ്മൽ

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വർധനവ് ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ മാറ്റി വരയ്ക്കുന്നുവെന്നും അസമത്വത്തിന് വളംവയ്ക്കുന്നുവെന്നുമുള്ള സംഘ്പരിവാർ ആക്ഷേപത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായും കണക്കുകളുടെ പിൻബലത്തിലും തെറ്റാണെന്ന് തെളിയിക്കുന്ന ഈ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു.

Read More
മുഖമൊഴി

തിരുത്തപ്പെേടണ്ട ദുഷ്ചിന്തകൾ

പത്രാധിപർ

പാശ്ചാത്യ ശൈലി കടമെടുത്ത് കുടുംബം എന്ന സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ നാട്ടിലും സ്വതന്ത്രചിന്തയുടെ മറവിൽ നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും ശീലങ്ങളെയും നന്നാക്കിയെടുക്കുന്നതിൽ ‘കുടുംബം’ എന്ന സാമൂഹിക ഘടകം വഹിക്കുന്ന പങ്ക്...

Read More
പാരന്റിംഗ്‌

വൈകാരിക വളർച്ചയിലെ വിളകളും കളകളും

അശ്‌റഫ് എകരൂൽ

മനുഷ്യനിൽ നല്ലതും തിയ്യതുമായ വികാരങ്ങളുണ്ട്. തിയ്യതിനെ തളർത്തി നല്ലതിനെ വളർത്തുന്നതിലൂടെയാണു വ്യക്തിത്വം വികാസം കൊള്ളുന്നത്. മാനസിക-വൈകാരിക വളർച്ചയെ മരവിപ്പിക്കുന്ന ഇത്തിക്കണ്ണികളെ വളരാൻ അനുവദിക്കാതിരിക്കുകയെന്നത് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു. അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു...

Read More
ലേഖനം

സഹനത്തിന്റെ അനിവാര്യത

ഹുസൈന്‍ സലഫി

മനസ്സിനെ പിടിച്ച് നിർത്തുക: രോഗം വന്നതിൽ അക്ഷമ കാണിക്കരുത്. അല്ലാഹുവിനോടുള്ള വെറുപ്പ് മനസ്സിലുണ്ടാവരുത്. അങ്ങനെ അക്ഷമയും വെറുപ്പും കോപവുമൊന്നും മനസ്സിൽ വരാതെ തന്റെ മനസ്സിനെ സംതൃപ്തമാക്കി പിടിച്ചുനിർത്താൻ അവന് കഴിയണം. അതാണ് മാനസികമായ കരുത്ത്...

Read More
ലേഖനം

ലഹരി; ഇതാണ് മോചനത്തിന്റെ നേർവഴി

ശരീഫ് കാര

ലഹരിയിൽനിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നതിലും പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും സർക്കാരും മത, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളും സജീവമാണിന്ന്. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന, ബുദ്ധിയെ മരവിപ്പിക്കുന്ന...

Read More
ലേഖനം

ചേലാകർമത്തിന്റെ ശാസ്ത്രീയതയും ഗുണഫലങ്ങളും

ജൗസല്‍ സി.പി

ആമുഖമായി ചില കാര്യങ്ങൾ ഓർമപ്പെടുത്തുന്നു. മുസ്‌ലിംകൾ ചേലാകർമം ചെയ്യുന്നത് അതിന്റെ ശാസ്ത്രീയത കണ്ടിട്ടല്ല; അല്ലാഹുവിന്റെ പ്രവാചകൻ ﷺ അതൊരു പുണ്യകർമമായി പഠിപ്പിച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം ചെയ്യാൻ ...

Read More
ഗാനം

സൽപന്ഥാവ്

ഉസ്മാൻ പാലക്കാഴി

ഇഹലോക കൊതിപൂണ്ട്
മരണം നീ മറക്കല്ലെ
ഇരപകൽ സുഖം തേടി
ഗമിച്ചീടല്ലെ-മനുജാ
ഇറയോന്റെ വിളി നിന്നിൽ
അടുത്താണല്ലോ
അഹംഭാവം വെടിഞ്ഞിട്ട്...

Read More
കവിത

വൃദ്ധസദനം

തെസ്‌ന വീരാൻ

അന്നു നിൻ കുഞ്ഞുവിരലുകൾ തഴുകി,
ഇന്നു ചുക്കിച്ചുളിഞ്ഞ ഈ കൈകളാൽ.
നിന്നെ ചുമന്നു ഞാനെത്ര നടന്നതാ-
ണിക്കൈകളിലിട്ടതൊക്കെ മറന്നുവോ?
നിൻ ബാല്യക്കുസൃതികൾ ഓർമയിലെത്തുന്നു
നിൻ സ്‌നേഹവിളികളെൻ കാതിൽ അലയ്‌ക്കുന്നു....

Read More