2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

രോഗം: വിശ്വാസികൾ അറിയേണ്ടത്

ഹുസൈന്‍ സലഫി

രോഗങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരീക്ഷണം മാത്രമല്ല അനുഗ്രഹം കൂടിയാണ്. ക്ഷമിക്കാനും സ്രഷ്ടാവിനെ സ്മരിക്കാനുമുള്ള സന്മനസ്സ് കാണിക്കുന്നവർക്ക് നാളേക്കുവേണ്ടിയുള്ള ഈടുവയ്പുകളായി അസുഖവും വേദനയും മാറുമെന്നാണ് പ്രവാചകാധ്യാപനം. രോഗം നൽകുന്നതും ശമനമേകുന്നതും സ്രഷ്ടാവാണ്. രോഗത്തോടുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണം? ചികിത്സ എങ്ങനെയാകണം; എങ്ങനെയായിക്കൂടാ? ഒരു വിശദ പഠനം.

Read More
മുഖമൊഴി

വിദ്വേഷ പ്രസംഗം: സുപ്രീം കോടതിയുടെ ഇടപെടൽ ആശാവഹം

പത്രാധിപർ

വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്നു ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകൾക്കു സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകിയത് ആശാവഹമായ ഒരു കാൽവയ്പാണ്...

Read More
പാരന്റിംഗ്‌

പെൺമനസ്സിന്റെ ശാക്തീകരണം

അശ്‌റഫ് എകരൂൽ

പൗരാണികമെന്നോ ആധുനികമെന്നോ വ്യത്യാസമില്ലാതെ, ദൈവികമാർഗദർശനത്തിന്റെ കിരണങ്ങളേൽക്കാത്ത ഏതൊരു സമൂഹത്തിലും ദുർബലതപേറുന്ന ഒരു വിഭാഗമാണ് പെൺകുഞ്ഞുങ്ങൾ. പൊതുവെ നീതിപൂർവമായ സമീപനം ലഭ്യമാക്കുന്നതിൽ കുടുംബവും സമൂഹവും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന് സന്താനങ്ങളെ നിശ്ചയിക്കുന്നവരുടെ നീചപ്രവൃത്തിയെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. അവൻ ഏകനും പരാശ്രയമുക്തനുമാകുന്നു. അവൻ സന്താനത്തെയോ ഇണയെയോ ...

Read More
ലേഖനം

ഇതരമതസ്ഥരോടുള്ള സമീപനം: ഇസ്‌ലാമിക ചരിത്രത്തിലെ മഹനീയ മാതൃകകൾ

ഡോ. ടി. കെ യൂസുഫ്

ഇസ്‌ലാമിക ചരിത്രം പരിശോധിക്കുകയാണെങ്കിൽ അന്യമതസ്ഥരോട് സൗഹാർദത്തിലും സഹകരണത്തിലും വർത്തിച്ചതിന്റെ ധാരാളം മാതൃകകൾ കാണാനാവും. ഇസ്‌ലാമിക പ്രബോധന രംഗത്ത് ദിവ്യസന്ദേശത്തിന്റെ ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 18

അബൂആദം അയ്മൻ

ഉടമസ്ഥതകൾ പലതുണ്ട്: absolute ownership (പരിപൂർണമായ ഉടമസ്ഥത). collective ownership (കൂട്ടായുള്ള ഉടമസ്ഥത: ഒരു ബിസിനസ്സിന്റെ ഉടമസ്ഥത അതിൽ പ്രവർത്തിക്കുന്ന ജോലിക്കാർക്കായിരിക്കുന്ന അവസ്ഥ).common ownership or ownership in common (പൊതു ഉടമസ്ഥത;...

Read More
ആരോഗ്യപഥം

വ്യവഹാര പ്രശ്‌നങ്ങൾ

ഡോ. മുനവ്വർ

ജീവിത സമ്മർദങ്ങളോടുള്ള അനുവർത്തി വ്യാപാരത്തെ അടിസ്ഥാനമാക്കിയാണ് ശിശുലോകത്തെ വീക്ഷിച്ചു കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വിറ്റ്‌സർലൻഡുകാരനായ പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ജീൻ പിയാഷേയുടെ അഭിപ്രായത്തിൽ സ്വയംകേന്ദ്രമാക്കി ചിന്തിച്ചുകൊണ്ടാണ്...

Read More
അനുഭവക്കുറിപ്പ്

പ്രവാസിയുടെ പ്രയാസങ്ങൾ

ദസ്തഗീർ ടി.കെ പാലക്കാഴി

ഗൾഫിൽ മധ്യവേനലവധിക്ക് സ്‌കൂളുകൾ അടക്കുമ്പോൾ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും പലരും. മുൻകൂട്ടിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവെച്ച വിമാന ടിക്കറ്റ് ഒന്നുകൂടി എടുത്ത് ദിവസവും സമയവും നോക്കി വെക്കും. ഈ വർഷം കാര്യമായൊന്നും വാങ്ങുന്നില്ല. ...

Read More
കാഴ്ച

ലഹരി: വേണം വേരറുക്കുന്ന ഇടപെടൽ

ടി.കെ അശ്‌റഫ്

കേരളത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഭരണ-പ്രതിപക്ഷ ഐക്യത്തോടെ ഒരു സമര മുന്നണിതന്നെ തുറന്നിരിക്കുകയാണ്. മയക്കുമരുന്നിനെതിരെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും പങ്കാളിത്തത്തോടെ ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയാണ്...

Read More
എഴുത്തുകള്‍

കുട്ടികളിലെ പഠന വൈകല്യം എങ്ങനെ പരിഹരിക്കാം?

വായനക്കാർ എഴുതുന്നു

‘നേർപഥം’ ലക്കം 300ൽ വന്ന അശ്‌റഫ് എകരൂലിന്റെ ‘കുട്ടികളുടെ മാനസിക വളർച്ച’ എന്ന ലേഖനം ഓരോ രക്ഷിതാവും വായിക്കേണ്ടതാണ്. അവരുടെ മാനസിക വളർച്ച എത്രകണ്ട് നല്ലനിലയിലാകുന്നുവോ അത്രകണ്ട് പഠനമേഖലയിൽ മുന്നേറുവാൻ അവർക്ക് ...

Read More