2022 സെപ്തംബർ 17, 1444 സ്വഫർ 20

പുതുതലമുറ ലഹരിയിലലിയുന്നുവോ?

ഡോ. ഷഹബാസ് കെ. അബ്ബാസ്‌

നുരഞ്ഞ് പതഞ്ഞ് ആഘോഷിച്ച് തിമിർക്കുന്ന ലഹരിയെ വകഞ്ഞു മാറ്റി ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്ന് സ്വബോധത്തെ താഴേക്കെറിഞ്ഞ് നിശ്ചേഷ്ടമാക്കുന്ന ലഹരിയുടെ കൊലയാളി വകഭേദത്തിലേക്ക് നാട് നടന്നുനീങ്ങുകയാണ്. പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിക്കാനും ഇടയിലും മടിയിലുമിരുത്തി സ്വാതന്ത്ര്യമാഘോഷിക്കാനും മുറവിളി കൂട്ടിയവർ വരുംതലമുറയുടെ പേരിൽ നിലവിളിക്കേണ്ടി വരുമെന്ന് തീർച്ച!..

Read More
മുഖമൊഴി

പ്രബോധന വഴിയിലെ മുള്ളും പൂവും

പത്രാധിപർ

ആദം നബി(അ) മുതൽ വ്യത്യസ്ത കാലങ്ങളിൽ വിവിധങ്ങളായ പ്രദേശങ്ങളിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അവന്റെ മതം പ്രബോധനം ചെയ്യുവാനാണ്. അന്തിമ പ്രവാചകനിലൂടെ പ്രവാചകത്വം അവസാനിച്ചു. എന്നാൽ ഇസ്‌ലാമിക പ്രബോധനം അവസാനിച്ചിട്ടില്ല...

Read More
ലേഖനം

ഇൻ ശാ അല്ലാഹ്

അബ്ദുൽ മജീദ് പട്ടാമ്പി

മുസ്‌ലിംകൾ അവരുടെ സംസാരത്തിനിടയിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘ഇൻ ശാ അല്ലാഹ്’ എന്നത്. ചെയ്യാനുദ്ദേശിക്കുന്ന ഒരു കാര്യം പറയുമ്പോൾ ‘അല്ലാഹു ഉദ്ദേശിച്ചാൽ’ എന്നൊരു പദം ചേർക്കുന്നതിലൂടെ അല്ലാഹുവിലുള്ള വിശ്വാസത്തെ ഉദ്‌ഘോഷിക്കുക...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽജാസിയ, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ രണ്ട് വിഭാഗത്തെയും അല്ലാഹു എന്തു ചെയ്യുമെന്ന് വേർതിരിച്ചു പറഞ്ഞു. (എന്നാൽ വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവരാരോ) ശരിയായി വിശ്വസിച്ചും ഐഛികവും നിർബന്ധവുമായ സൽപ്രവർത്തനങ്ങൾ ചെയ്ത് വിശ്വാസത്തെ സത്യസന്ധമാക്കിയവർ...

Read More
നമുക്കുചുറ്റും

അവസാന ബെല്ലിനു മുമ്പ്...!

സി.പി. സലീം

നമ്മുടെ ജീവിതത്തിൽ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതും അതോടൊപ്പം നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നതുമായ സുപ്രധാനമായ ഒരു ചോദ്യത്തിന്റെ ഉത്തരം തൃപ്തികരമായി മനസ്സിലാക്കുക എന്നത് നമ്മുടെ ജീവിതത്തിൽ നിത്യസംതൃപ്തിയും ലക്ഷ്യബോധവും ഉണ്ടാകാൻ...

Read More
ലേഖനം

പ്രപഞ്ചസ്രഷ്ടാവിന്റെ കാവലുള്ള ഗ്രന്ഥം

അബൂഫായിദ

ഒരു വസ്തുവിന്/ശക്തിക്ക് മുന്നിൽ നിർവഹിക്കുന്ന പരമമായ കീഴ്‌വണക്കത്തെ ആരാധന എന്ന് പറയാം. ഇസ്‌ലാമിന്റെ അടിസ്ഥാന നിർദേശങ്ങളിലെ പരമപ്രധാനമായ കാര്യമാണ്, ഈ കീഴ്‌വണക്കം അഥവാ ആരാധന ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനും...

Read More
ലേഖനം

മനുഷ്യപ്രകൃതിയുടെ തേട്ടം

പി.എൻ. അബ്ദുല്ലത്വീഫ് മദനി

ഏകദൈവാരാധനയെ അഭിലഷിക്കുന്ന പ്രകൃതമാണ് മനുഷ്യന്റെത്. അവനൊരു അഭയം അനിവാര്യമാണ്; പ്രശ്‌നങ്ങൾ ഇറക്കിവെക്കാനും പ്രയാസങ്ങൾ ദുരീകരിക്കാനും ഒരവലംബം അത്യന്താപേക്ഷിതവും. കടുത്ത വിഗ്രഹാരാധകന്മാരും ബഹുദൈവത്വ സങ്കൽപങ്ങളിൽ...

Read More
ആരോഗ്യപഥം

മാനസിക വിമന്ദനം

ഡോ. മുനവ്വർ

മനഃശസ്ത്രജ്ഞന്മാർ, മനോരോഗ ചികിത്സകർ, സിരാരോഗ ചികിത്സകർ, ശിശുരോഗവിദഗ്ധർ എന്നിവരാണ് ‘മാനസിക വിമന്ദനം’ (Mental Ratardation) എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. ജനനം മുതൽ; അല്ലെങ്കിൽ ശൈശവം, ബാല്യം, കൗമാരം തുടങ്ങി മറ്റേതെങ്കിലും...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 12

അബൂആദം അയ്മൻ

അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും സംബന്ധിച്ച കേസുകൾ വിചാരണചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ് അവശ്യസാധന നിയമകോടതി (Essential Commodities Court). ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഈ കോടതിയിലെ ന്യായാധിപൻ....

Read More
ലേഖനം

മുസ്‌ലിം വ്യക്തിത്വം

സമീർ മുണ്ടേരി

ആദം നബി(അ)യാണ് അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. പിന്നീട് അദ്ദേഹത്തിന് ഒരു ഇണയെ അല്ലാഹു സൃഷ്ടിച്ചു നൽകി. അവർ ഇരുവരിൽനിന്നുമാണ് ആദ്യമായി ഒരു കുടുംബവും പിന്നീട് ഒരു സമൂഹവും രൂപപ്പെടുന്നത്. നാം ഓരോരുത്തരും ഈ സമൂഹത്തിലെ ഒരു...

Read More
ജാലകം

ഇഷ്ടം അല്ലാഹുവിനോടും റസൂലിനോടും

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ചില നിലപാടുകൾ നമ്മുടെ വ്യക്തിത്വത്തിൽ നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. നബി ﷺ വിശ്വാസത്തിന്റെ മാധുര്യം ലഭിച്ച ആളുകളെപ്പറ്റി നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. വിശ്വാസം എന്നത് വേഷഭൂഷാധികളിലോ ആവഭാവ പ്രകടനങ്ങളിലോ അല്ല എന്ന് നമുക്കറിയാം...

Read More