2022 മെയ് 21, 1442 ശവ്വാൽ 19

ഹിജാബ് വിധി; ഒരു വിശകലനം

അലി മുഹമ്മദ് തയ്യിൽ, ജില്ലാ ജഡ്ജ് (റിട്ട)

പൗരന്റെ അടിസ്ഥാനവകാശങ്ങൾ വകവെച്ച് നൽകുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന ഭരണകൂടം ജനശ്രദ്ധ തിരിച്ചുവിടാനായി കൊണ്ടിട്ട ‘പല്ലിവാൽ പ്രശ്‌നത്തിൽ’ പെട്ടതാണ് സ്‌കൂൾ യൂനിഫോമിൽ ഹിജാബ് ഉൾപ്പെടുമോ എന്ന ചർച്ച. ഒരുപാട് വിദ്യാർഥികളുടെ അക്കാദമിക ജീവിതവും കരിയറും നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല, വർഗീയ ധ്രുവീകരണത്തിന്റെ കനൽക്കടലിലേക്ക് നാടിനെ എടുത്തെറിയുകകൂടി ചെയ്യുന്നുണ്ട്, പുതിയ വിവാദവും വിധിയും.

Read More
മുഖമൊഴി

ക്വുർആനും ചരിത്രവും ‍

പത്രാധിപർ

‌മനുഷ്യൻ വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും പിന്നിട്ടുപോന്ന വിവിധ അവസ്ഥകളിലേക്കും ചിന്താപരവും പ്രവൃത്തിപരവുമായ സ്ഥിതിവിശേഷങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ് ക്വുർആനിലെ ...

Read More
ലേഖനം

രോഗവും മരുന്നും - 4

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

മനുഷ്യന് മറ്റു സൃഷ്ടികളെക്കാൾ ശ്രേഷ്ഠത അല്ലാഹു നൽകിയിരിക്കുന്നു. കാര്യങ്ങൾ ഉറ്റാലോചിച്ച് മനസ്സിലാക്കുവാനുള്ള ബുദ്ധി അല്ലാഹു മലക്കുകൾക്ക് പോലും നൽകിയിട്ടില്ല. അത്രമാത്രം വിലമതിക്കപ്പെട്ടവരാണ് മനുഷ്യർ. പക്ഷേ, നമ്മൾ മനുഷ്യർ നമ്മുടെതന്നെ വില...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവർ ഭൂമിയിൽകൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കിൽ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകർത്തുകളഞ്ഞു. ഈ സത്യനിഷേധികൾക്കുമുണ്ട് അതു ...

Read More
ലേഖനം

ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ

ഉസ്മാന്‍ പാലക്കാഴി

ഒരു മനുഷ്യന്ന് സ്വന്തം മാനസാന്തരത്തെ തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദൃഢചിത്തതയുണ്ടെങ്കിൽ ദൈവിക കടാക്ഷത്തിന്റെ കവാടം അവന് നിഷേധിക്കപ്പെടുന്നില്ല. സ്രഷ്ടാവിന്റെ വിട്ടുവീഴ്ചയും ഔദാര്യവും പരിവർത്തനോന്മുഖമായ ഏതൊരു മനസ്സിനെയും...

Read More
ലേഖനം

മാതാപിതാക്കളെ ചേർത്തുപിടിക്കുക

ഡോ. ടി. കെ യൂസുഫ്

മാതാപിതാക്കളും മക്കളും നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണെങ്കിലും മാതാപിതാക്കളോടുളള കടമകളും ബാധ്യതകളും മാത്രം ക്വുർആനും സുന്നത്തും ആവർത്തിച്ച് അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? മക്കളെ നോക്കുക എന്നത് ജന്തുസഹജമായ...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 03

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യോട് മഹതി ആഇശ(റ) കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുള്ള ഉദാഹരണങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം നമുക്ക് കാണാൻ സാധിക്കും. ഒരിക്കൽ നബി ﷺ പറഞ്ഞു: “വിവാഹത്തിന് മുമ്പ് വധുവിനോട് സമ്മതം ചോദിക്കേണ്ടതാണ്.’’ ഇത് കേട്ടപ്പോൾ മഹതി ചോദിച്ചു: “നബിയേ, വിധവയായ ഒരു സ്ത്രീയോട് വിവാഹം ആലോചിക്കുമ്പോൾ...

Read More
ലേഖനം

തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’...

Read More
കവിത

വെറുപ്പിന്റെ തെറിപ്പാട്ട്

സുലൈമാൻ പെരുമുക്ക്

പ്രബുദ്ധത
പുഞ്ചിരിയോടെ
നടക്കുന്ന
ഈ മലയാളമണ്ണിൽ
വെറുപ്പിന്റെ
തെറിപ്പാട്ടുകൾ
കേട്ടുകേട്ടു മടുത്താണ്...

Read More