2022 മെയ് 14, 1442 ശവ്വാൽ 12

വിദ്വേഷ ഭാഷണങ്ങളും വിശ്വാസി സമൂഹങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

വിദ്വേഷ ഭാഷകരുടെ അധരവിസർജ്യങ്ങളാൽ ദുർഗന്ധപൂരിതമായിരിക്കുന്നു കേരളം! മുന്നണി പരീക്ഷണങ്ങൾ നടത്തി തളർന്ന ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ ഭാഗ്യാന്വേഷണ രസനാവിലാസങ്ങൾക്ക് ഈയിടെ നാട് നൽകിയ വില ചെറുതൊന്നുമല്ല. മത സൗഹാർദത്തിന്റെ കളിത്തൊട്ടിലായി രാഷ്ട്രശില്പികൾ വിശേഷിപ്പിച്ച കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഹൃദയകേന്ദ്രങ്ങളിലാണ് വർഗീയ വിദ്വേഷത്തിന്റെ ഈ പുരീഷ രസായനം നിവേദിച്ചിട്ടുള്ളത് എന്നതാണ് ഏറെ ഖേദകരം.

Read More
മുഖമൊഴി

വിവേകം ഭീരുത്വമല്ല ‍

പത്രാധിപർ

‌ പൗരത്വനിയമ ഭേദഗതി, ഏകസിവിൽകോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം, ‘ഗോമാതാവി’ന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകം, വംശീയ ഉൻമൂലനത്തിനുള്ള ബോധപൂർവമുള്ള ശ്രമം, ബാങ്കുവിളി-ഹിജാബ് പോലുള്ള ഇസ്‌ലാമിക ചിഹ്നങ്ങൾ നിരോധിക്കാനുള്ള ശ്രമം ...

Read More
ലേഖനം

രോഗവും മരുന്നും - 3

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

ആരാധനകൾ അനുഷ്ഠിക്കുമ്പോൾ പ്രത്യാശയോടൊപ്പം ഒരുനാൾ അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയും പുലർത്തേണ്ടതാണ്. അല്ലാഹു പറയുന്നു: “ആരെങ്കിലും തന്റെ റബ്ബുമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിച്ചുകൊള്ളട്ടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ ...

Read More
ലേഖനം

ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ

ഉസ്മാന്‍ പാലക്കാഴി

ദൈവിക മാർഗദർശനം സ്വീകരിക്കൽ, സ്വീകരിക്കുമ്പോൾ ആവശ്യമായി വരുന്ന പരിവർത്തനങ്ങൾ, ആ പരിവർത്തനങ്ങളുടെ നേട്ടങ്ങൾ, ദൈവിക മാർഗദർശനം സ്വീകരിക്കാതിരിക്കുന്നതിന്റെ പ്രേരണകൾ, ആ സമീപനത്തിന്റെ അനിവാര്യഫലങ്ങൾ എന്നിവയൊക്കെ...

Read More
ലേഖനം

വാർത്താവിനിമയം: ക്വുർആനിക മാർഗരേഖ

ശമീർ മദീനി

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളുടെ വാർത്തകൾ അറിയാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. വിശിഷ്യാ നമ്മളുമായി കൂടുതൽ അടുപ്പവും ബന്ധവുമുള്ള വാർത്തകൾ അറിയാനും അറിയിക്കാനും പ്രത്യേകമായ ഉത്സാഹം കാണാറുണ്ട്. അതുകൊണ്ടാണ് പത്രങ്ങളിലാണെങ്കിലും മറ്റു...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 02

ഹുസൈന്‍ സലഫി, ഷാര്‍ജ

ഉമ്മുൽ അസ്‌വദ് എന്നായിരുന്നു മഹതിയുടെ വിളിപ്പേര്. അസ്‌വദ് എന്നതിന് നേതൃത്വം എന്ന അർഥമാണ് വരുന്നത്. സൗദ(റ) ബനൂആമിർ ഗോത്രക്കാരിയായിരുന്നു. ബനൂനജ്ജാറും ബനൂആമിറും പരസ്പരം ബന്ധമുള്ളവരായിരുന്നു. നജ്ജാർ എന്നയാൾ മദീനയിലെ ഖസ്‌റജിന്റെ...

Read More
ലേഖനം

തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തെതാണ് നമസ്‌കാരം. അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം, നബി ﷺ പറഞ്ഞു: “ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ പടുത്തുയർത്തപ്പെട്ടതാണ്. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ...

Read More
മധുരം ജീവിതം

ഉറച്ച തീരുമാനമുണ്ടാവുക!

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

അങ്ങേയറ്റം ദേഷ്യത്തോടെയാണ് അയാൾ ആ ജ്ഞാനിയുടെ സമീപമെത്തിയത്. ഇനിയും അടങ്ങിയിട്ടില്ലാത്ത രോഷാഗ്‌നിയോടെ അയാൾ ആരാഞ്ഞു: “ഞാൻ ഇതുവരെ തൊണ്ണൂറ്റിഒമ്പതു പേരെ കൊന്നിരിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന് അവസരമുണ്ടോ?’’. സമാധാനത്തെക്കുറിച്ച് മാത്രം ...

Read More