2022 ഏപ്രിൽ 02, 1442 റമദാൻ 01

പരസ്പര സമ്മതത്തിലെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍

ഹിലാല്‍ സലീം സി. പി.

ഭക്ഷണത്തെപ്പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണ്‌ ലൈംഗികതയും. ലൈംഗികതയിലേക്ക് പ്രവേശിക്കണമെങ്കിൽ മതത്തിന്റെ വക്താക്കൾക്ക് നിയതമായ ഒരു മാർഗമുണ്ട്; അതാണ്‌ വിവാഹം. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിൽ ആർക്ക് ആരുമായും സെക്സിലേർപ്പെടാമെന്ന് വാദിക്കുന്ന ലിബറലിസ്റ്റുകൾ ഇപ്പോൾ പറയുന്നത് കൺസെന്റ് ചോദിക്കൽ സ്ത്രീ വിരുദ്ധതയാണ്‌ എന്നാണ്‌. എന്താണ്‌ കൺസെന്റ്, ഉദാരവാദികൾ മുമ്പോട്ട് വയ്ക്കുന്ന കൺസെന്റിന്റെ മാനദണ്ഡമെന്താണ്‌?

Read More
മുഖമൊഴി

ക്വുര്‍ആനുമായി കൂടുതല്‍ അടുക്കുക ‍

പത്രാധിപർ

‌ വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തിലാണ് സ്രഷ്ടാവ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്വുര്‍ആന്‍ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനഃപാഠമാക്കുന്നതിലൂടെയും ക്വുര്‍ആനുമായി കൂടുതല്‍ അടുക്കുന്ന മാസമാണ് റമദാന്‍...

Read More
ലേഖനം

ശീഈ അത്യാചാരങ്ങള്‍ക്കെതിരെ പണ്ഡിതശിരോമണികള്‍ - 2

ഡോ. ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത്

1917ല്‍ നടന്ന ചരിത്രസംഭവമാണ് മാപ്പിളകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് അക്കാലത്ത് എഴുതിയ ‘കൊടികേറ്റം' എന്ന കാവ്യത്തിന്റെ വിഷയം. അരീക്കോടിന്റെ പഴയകാല ഓര്‍മകളില്‍ അത് ഇന്നും തങ്ങിനില്‍ക്കുന്നു. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(14). അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു...

Read More
ലേഖനം

യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

ഇബ്‌നു ഉമര്‍(റ) പറയുകയാണ്: ‘‘നബി ﷺ എന്റെ തോളില്‍ പിടിച്ച് പറഞ്ഞു: ‘നീ ഇഹലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അല്ലെങ്കില്‍ അപരിചിതനെപ്പോലെയോ ആയിരിക്കുക’’ (ബുഖാരി). യാത്രയ്ക്കിടയില്‍, അല്ലെങ്കില്‍ പരിചിതമല്ലാത്തിടത്ത് ചെന്നുപെട്ടാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും ...

Read More
ആരോഗ്യപഥം

അവധിക്കാലം; കുട്ടികള്‍ കളിച്ചുവളരട്ടെ

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

കോവിഡ് പൂര്‍ണമായി നമ്മെ വിട്ടുപോയിട്ടില്ലെങ്കിലും അതിന്റെ കൂടെ ജീവിക്കാന്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. രക്ഷിതാക്കള്‍ വളരെ ക്രിയാത്മകമായി ഇടപെടേണ്ട ഒരു അവധിക്കാലത്തിന്റെ പടിവാതില്‍ക്കലാണ് നാം ...

Read More
ചരിത്രപഥം

സത്യസന്ധതക്ക് അംഗീകാരം

ഹുസൈന്‍ സലഫി, ഷാര്‍ജ

കഅ്ബ്(റ) പറഞ്ഞു; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘എന്നാല്‍ ഇദ്ദേഹം സത്യമാണ് പറഞ്ഞത്. അതിനാല്‍ താങ്കള്‍ എഴുന്നേറ്റുപോകുക. അല്ലാഹു താങ്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ.’ ബനൂസലമയില്‍നിന്നുള്ള കുറച്ചാളുകളും എന്നെ തുടര്‍ന്നു യാത്രയായി...

Read More
ലേഖനം

നോമ്പിന്റെ മഹത്ത്വവും മര്യാദകളും

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

വിശ്വാസികളുടെ മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു മാസമാണ് റമദാന്‍. ഒട്ടേറെ പുണ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന, ഏറെ പ്രാധാന്യവും മഹത്ത്വവുമുള്ള മാസം എന്നതുതന്നെ അതിനുള്ള കാരണം. വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ മാസം എന്നതാണ് റമദാനിന്റെ ഏറ്റവും വലിയ ...

Read More
ലേഖനം

വ്രതം: ആത്മീയതയ്‌ക്കും ആരോഗ്യത്തിനും

ഡോ. ടി. കെ യൂസുഫ്

മനുഷ്യന്റെ ആത്മീയതയെ പരിപോഷിപ്പിക്കുന്നതിനും മൃഗീയവാസനകള്‍ക്ക് കടിഞ്ഞാണിടുന്നതിനും വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ...

Read More
കാഴ്ച

കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ധനമോഹം

ടി.കെ അശ്‌റഫ്

ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ടു പേരമക്കളെയും റൂമിനകത്തേക്ക് പെട്രോള്‍ കുപ്പികള്‍ കത്തിച്ചെറിഞ്ഞ് അതിക്രൂരമായി ചുട്ടുകൊന്ന സംഭവം ഞെട്ടലുളവാക്കുന്നതാണ്. സ്വത്തു തര്‍ക്കത്തിലെ വൈരാഗ്യത്തെ തുടര്‍ന്നാണത്രെ പിതാവ് മകനെയും കുടുംബത്തെയും...

Read More