2022 മാർച്ച് 26, 1442 ശഅബാൻ 23

രാഷ്ട്രീയചതുരംഗം: തിരുത്തലുകളാണാവശ്യം

മുജീബ് ഒട്ടുമ്മൽ

ജനാധിപത്യത്തിെൻറ മധുരതരമായ ഓർമകൾ അയവിറക്കി വോട്ട് രാഷ്ട്രീയത്തിെൻറ കയ്പുനീർ കുടിച്ചുതീർക്കേണ്ട ഗതികേടിലാണ് ഇന്ത്യൻ ജനത. പരമതവിദ്വേഷവും വിഭാഗീയചിന്തകളും ജയപരാജയത്തിെൻറ വിഭവങ്ങളായി മാറുന്ന സത്യാനന്തരകാലത്ത് മതേതരബോധമുള്ളവരെങ്കിലും കൃത്യമായ തിരുത്തലുകൾക്ക് തയ്യാറായിട്ടില്ലെങ്കിൽ പ്രത്യാശയുടെ പുലരിവെട്ടം പ്രതീക്ഷിക്കുന്നതിൽ യാതൊരു അർഥവുമില്ല.

Read More
മുഖമൊഴി

ആത്മനിയന്ത്രണത്തിന്റെ ദിനരാത്രങ്ങള്‍ക്ക് സ്വാഗതം ‍

പത്രാധിപർ

‌ ഒരു റമദാന്‍ മാസംകൂടി സമാഗതമാവുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ റമദാന്‍ കോവിഡിന്റെ തീവ്രതയിലാണ് കഴിഞ്ഞുപോയതെങ്കില്‍ ഈ വര്‍ഷം റമദാന്‍ കടന്നുവരുന്നത് ആ മഹാമാരിയുടെ പിടിയൊന്ന് അയഞ്ഞ അവസ്ഥയിലാണ്. അല്‍ഹംദു ലില്ലാഹ്...

Read More
ലേഖനം

ശീഈ അത്യാചാരങ്ങള്‍ക്കെതിരെ പണ്ഡിതശിരോമണികള്‍

ഡോ. ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത്

ക്വബ്‌റിടങ്ങള്‍ കെട്ടിയുയര്‍ത്തലും ജാറം നേര്‍ച്ചകള്‍ തുടങ്ങിയ ഉല്‍സവങ്ങള്‍ നടത്തലും ശീഈ പാരമ്പര്യമുള്ള കൊണ്ടോട്ടി കൈക്കാരുടെ രീതിയാണ്. സുന്നീ-ശാഫിഈ പാരമ്പര്യം ഇതിനെതിരാണ്. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ശാഫിഈ പണ്ഡിതര്‍ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(06). അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപട വിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്...

Read More
ലേഖനം

നമ്മുടെ മനസ്സ് എന്തിനും പാകപ്പെട്ടുവോ?

ടി.കെ അശ്‌റഫ്

മനുഷ്യമനസ്സ് ഏത് സാഹചര്യത്തിനനുസരിച്ചും വളരെവേഗം സെറ്റാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ‘ഇനിയുള്ള കാലം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും’ എന്ന ന്യായം നിരത്തിക്കൊണ്ടാണ് ഏത് അവസ്ഥയിലേക്കും മനസ്സിനെ പാകപ്പെടുത്തുന്നത്! ...

Read More
ലേഖനം

'അല്ലാഹുവിെന കാണുന്ന സൂഫി'

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

സകരിയ്യ സാഹിബ് എഴുതുന്നു: ‘‘ഹള്റത് ഷിബിലി (റ:അ) പറയുന്നു: ‘ഞാന്‍ ഒരിടത്ത് ഒരു മജ്നൂനിനെ (ബുദ്ധിഭ്രമമുള്ളവനെ) കണ്ടു. കുട്ടികള്‍ കല്ലും മണ്ണും വാരി അദ്ദേഹത്തെ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ അവരെ വിരട്ടിയോടിച്ചു. അപ്പോള്‍ ‘ഇയാള്‍ അല്ലാഹുവിനെ കാണുന്നു’...

Read More
ചരിത്രപഥം

തബൂക് യാത്രയില്‍ പിന്തിനിന്നവര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ക്വുര്‍ആനിനോടും സുന്നത്തിനോടും എതിരാകുന്ന വലുതും ചെറുതുമായ ധാരാളം വിശ്വാസ-ആചാര-അനുഷ്ഠാനമുറകള്‍ പ്രചരിപ്പിക്കുന്ന വിവിധ പള്ളികള്‍ ഉള്ള സ്ഥലത്ത് തൗഹീദിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലും, അതിന്റെ പ്രചാരണത്തിനായും തക്വ്‌വയുടെ...

Read More
ലേഖനം

വിശുദ്ധിയുടെ വ്രതനാളുകള്‍; നാം ഒരുങ്ങിയോ?

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

വിശ്വാസികള്‍ കിഴക്കന്‍ ചക്രവാളത്തിലുദിക്കുന്ന റമദാന്‍ ഹിലാലിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. വിശുദ്ധ റമദാനിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍...! നന്മകള്‍ നിറഞ്ഞ റമദാനിനെ വാരിപ്പുണരാനവര്‍ വെമ്പല്‍കൊള്ളുന്നു. ജീവിത സാഹചര്യങ്ങളില്‍ വന്നുപോയ ...

Read More
മധുരം ജീവിതം

പുത്രസ്‌നേഹം അന്ധമാകരുത്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

സമ്പത്തുകൊണ്ടും പുത്രഭാഗ്യംകൊണ്ടും അനുഗൃഹീതനായിരുന്നു പോക്കര്‍ ഹാജി. പാരമ്പര്യമായി കിട്ടിയ ഏക്കറുകള്‍ പരന്നുകിടക്കുന്ന കൃഷിഭൂമി, നാട്ടിലെ പ്രമാണി, ധാരാളം സേവകന്‍മാര്‍, തലയാട്ടിനിന്ന് മറുത്തൊരഭിപ്രായവും പറയാത്ത ശിങ്കിടികള്‍, പോരാത്തതിന് ഈ സമ്പത്തിനെല്ലാം...

Read More
എഴുത്തുകള്‍

അടിസ്ഥാന ബാധ്യതകളെ അവഗണിക്കരുത്

വായനക്കാർ എഴുതുന്നു

ലോകം ഇന്ന് വിരല്‍ത്തുമ്പിലാണെന്നത് മനുഷ്യരെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. ആധുനിക ടെക്‌നോളജി എല്ലാം എളുപ്പമാക്കിത്തരുന്നു. എന്നിരുന്നാലും 24 മണിക്കൂര്‍ മനുഷ്യന് മതിയാകുന്നില്ല എന്നതാണ് അവസ്ഥ! അതാണ് എളുപ്പംകൊണ്ട് നാം നേടിയെടുത്തത്! ...

Read More