2022 മാർച്ച് 19, 1442 ശഅബാൻ 16

തെരഞ്ഞെടുപ്പ് ഫലം: ഫാസിസത്തിന് റെ കരുത്തോ മതനിരപേക്ഷതയുടെ ശക്തിക്ഷയമോ ?

സുഫ്‌യാൻ അബ്ദുസ്സലാം

അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം മാനവികതയിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് ഏറെ നിരാശ സമ്മാനിക്കുന്നതായിരുന്നു. ഫാസിസമെന്ന കരിംഭൂതം രാജ്യമൊട്ടാകെ കൈപ്പിടിയിലൊതുക്കിയെന്ന് ആശങ്കപ്പെടേണ്ടതുണ്ടോ, അതോ മതനിരപേക്ഷ കക്ഷികൾ ഇനിയും നിദ്രാടനം വിട്ടുണർന്നിട്ടില്ലെന്ന് മനസ്സിലാക്കണോ?

Read More
മുഖമൊഴി

നന്നായാൽ ഒന്നാകും ‍

പത്രാധിപർ

‌ ശിഥിലമായതും ശിഥിലമായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ബന്ധങ്ങള്‍ നമുക്കു ചുറ്റും കാണാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, ഭാര്യാഭര്‍തൃബന്ധം, അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, ഇതരമതസ്ഥര്‍ തമ്മിലുള്ള ...

Read More
കൂട്ടായ്മ

സമയം തികയാത്തവരും തള്ളിനീക്കുന്നവരും

ടി.കെ അശ്‌റഫ്

സമയത്തെ സംബന്ധിച്ച് രണ്ടുതരം സംസാരങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ഒന്നിനും സമയം തികയുന്നില്ല എന്നതാണ് ഒരു വിഭാഗത്തിന്റെ പരാതി. ജോലിയുള്ളവര്‍, മറ്റെന്തങ്കിലും ചുമതലയുള്ളവര്‍ എന്നിവരാണ് ഈ പരാതി പറയാറുള്ളത്. മറ്റൊരു വിഭാഗമാകട്ടെ, സമയം പോകുന്നില്ലെന്ന ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(01). തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. (02). നിന്റെ പാപത്തില്‍നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടിയും, അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനുവേണ്ടിയും...

Read More
ലേഖനം

സമസ്ത-ശീഈ കൂട്ടുകെട്ടും വികലവാദങ്ങളുടെ കുത്തൊഴുക്കും

മൂസ സ്വലാഹി കാര

ദിവ്യബോധനത്തിന്റെ വെളിച്ചത്തില്‍ നബി(സ) പകര്‍ന്നുതന്ന സമ്പൂര്‍ണ നിയമസംഹിതയാണ് വിശുദ്ധ ഇസ്‌ലാം. ഓരോ തലമുറയിലും കൂട്ടിച്ചേര്‍ക്കലും കുറച്ചുകളയലുമില്ലാതെ അഹ്‌ലുസ്സുന്നതി വല്‍ ജമാഅയുടെ പണ്ഡിതന്മാര്‍ ഈ പൂര്‍ണതയെ ...

Read More
മധുരം ജീവിതം

വിശപ്പാണ് പരിഹരിക്കപ്പെടേണ്ടത്

ഡോ.സി.മുഹമ്മദ് റാഫി ചെമ്പ്ര

ഗോവിന്ദനും അലവിയും ഉറ്റ ചങ്ങാതിമാരാണ്. വഴിയരികിലെ പൂമ്പാറ്റകളെ പിടിച്ചും മാവിന് കല്ലെറിഞ്ഞും തോട്ടിലെ മീനുകളെ കണ്ടാസ്വദിച്ചും ഓരോ ദിവസവും പള്ളിക്കൂടത്തിലേക്കവര്‍ സന്തോഷത്തോടെ പോയികൊണ്ടിരുന്നു. സ്‌കൂള്‍ വിട്ടു വരുന്ന വഴിക്കാണ്...

Read More
ചരിത്രപഥം

തബൂക് യാത്രക്കിടയിലെ അസാധാരണ സംഭവങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ‘‘ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ ഹിജ്‌റിന്റെ സമീപത്തുകൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളോട് പറഞ്ഞു: ‘സ്വന്തത്തോട് അക്രമം ചെയ്തവരുടെ താമസസ്ഥലങ്ങളില്‍ ...

Read More
ലേഖനം

ധാര്‍മികത നിശ്ചയിക്കുന്നത് ആര്?

അര്‍ഷദ് കുറിശ്ശാംകുളം

യഥാര്‍ഥത്തില്‍ ആരാണ് ധാര്‍മികത നിശ്ചയിക്കുന്നത്? നന്മതിന്മകള്‍ നിര്‍ണയിക്കാന്‍ ശാസ്ത്രത്തിനു കഴിയുമോ? അതല്ല ഓരോരുത്തര്‍ക്കും തോന്നുന്നതാണോ ശരി, അല്ലെങ്കില്‍ തെറ്റ്? മനുഷ്യന്‍ നിര്‍മിക്കുന്ന ഇസങ്ങള്‍ക്ക് കഴിയുമോ ശരിതെറ്റുകള്‍ വ്യവച്ഛേദിക്കുവാന്‍?...

Read More
കാഴ്ച

ജീവിതത്തെ എങ്ങനെ ആസ്വാദ്യകരമാക്കാം?

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

മനുഷ്യന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാണ്. ഭയമില്ലായ്മകൊണ്ട് സമാധാനവും ദുഖമില്ലായ്മകൊണ്ട് സന്തോഷവും ശാന്തിയും നേടിയെടുക്കാന്‍ നമുക്ക് സാധിക്കും. കൂടുതലായി ആശങ്കിച്ചും അസ്വസ്ഥരായും ജീവിക്കുന്നത്...

Read More