2022 ഫെബ്രുവരി 12, 1442 റജബ്  10

ശാസ്ത്രം ദൈവത്തെ ഇല്ലാതാക്കിയോ? നവനാസ്തികരുടെ വിഭ്രാന്തികള്‍!

റൈഹാന്‍ അബ്ദുല്‍ ശഹീദ്

ശാസ്ത്രത്തിന്റെ വളര്‍ച്ച മറ്റേതൊരു രംഗത്തെയുമെന്ന പോലെ വിശ്വാസമേഖലയെയും വിമലീകരിച്ചിട്ടുണ്ട്, തീര്‍ച്ച! അന്ധവിശ്വാസങ്ങളില്‍ പലതും ശാസ്ത്ര വളര്‍ച്ചയില്‍ കടപുഴകി വീണതാണ്. എന്നാല്‍ ശാസ്ത്രമെന്നത് ദൈവത്തിന്റെയും മതത്തിന്റെയും ശത്രുവാണെന്ന് ചിത്രീകരിക്കാന്‍ നവനാസ്തികര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്താണ് വസ്തുത?

Read More
മുഖമൊഴി

പ്രവാചക ദൗത്യത്തിന്റെ വിവിധ വശങ്ങള്‍‍

പത്രാധിപർ

‌ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ‘‘ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ...

Read More
ലേഖനം

സമസ്ത-ശീഈ ആദര്‍ശ സാധര്‍മ്യത്തിന്റെ ആഴവും പരപ്പും

മൂസ സ്വലാഹി കാര

മതത്തെ കളങ്കപ്പെടുത്തിയും അതിന്റെ പ്രമാണങ്ങളെ അപഹസിച്ചും സച്ചരിത സരണിയെ നിരസിച്ചും പ്രയാണം നടത്തുന്ന ശിയാക്കളും സമസ്തയും ഒരു കൂട്ടിലെ ഇണക്കിളികളാണെന്ന് സമസ്തയുടെ പണ്ഡിതന്‍ തന്നെ വെളിപ്പെടുത്തുന്നത് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വാഫ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(31). സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുന്നതാണ്. (32). (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് ..

Read More
കൂട്ടായ്മ

പിണങ്ങുമ്പോള്‍ സംഭവിക്കുന്നത്?!

ടി.കെ അശ്‌റഫ്

സ്വന്തം പാപങ്ങള്‍ പൊറുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടം തുറക്കുമെന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്തവര്‍ക്ക് പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്...

Read More
മധുരം ജീവിതം

'ഉപ്പ' എന്ന രണ്ടക്ഷരം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നു തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍ തട്ടി...

Read More
ചരിത്രപഥം

ഹുനൈൻ യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

ഹിജ്‌റ എട്ടാം വര്‍ഷം മക്ക ഇസ്‌ലാമിന് കീഴില്‍ വന്നു. മക്ക വിജയിച്ചടക്കിയതോടുകൂടി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വരാന്‍ തുടങ്ങി. അങ്ങനെ വിഗ്രഹ മതത്തിന്റെ പതാക നിലംപതിക്കുകയും ചെയ്തു. എന്നാല്‍ ഹവാസിന്‍, സക്വീഫ് ഗോത്രക്കാര്‍ അവരുടെ പഴയ മതത്തില്‍തന്നെ...

Read More
ലേഖനം

ക്വുര്‍ആന്‍ പഠനവും മുന്‍ഗാമികളും

പി. എന്‍ അബ്ദുല്ലത്തീഫ് മദനി

വിശുദ്ധ ക്വുര്‍ആന്‍ മാനവതയുടെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. അല്ലാഹു അന്തിമദൂതരിലൂടെ അവതരിപ്പിച്ച അവസാന വേദഗ്രന്ഥം. അത് മനഷ്യന്റെ ഇഹപര വിജയത്തിനു നിദാനമാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുകയും അതിന്റെ ആശയങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും...

Read More
ആരോഗ്യപഥം

ആരോഗ്യസംരക്ഷണം വിശ്വാസിയുടെ ബാധ്യത

ഡോ. യാസ്മിന്‍ എം. അബ്ബാസ്

ഇസ്‌ലാം മനുഷ്യന്റെ ഇഹപര ജീവിത വിജയത്തി നാവശ്യമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുന്ന മതമാണ്. ആരാധനകള്‍, സ്വഭാവഗുണങ്ങള്‍, പെരുമാറ്റ മര്യാദകള്‍, വിശ്വാസകാര്യങ്ങള്‍... എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഇസ്‌ലാം മനുഷ്യന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്...

Read More