2022 ഫെബ്രുവരി 05, 1442 റജബ്  03

സ്ത്രീ: അവകാശ, സ്വാതന്ത്ര്യ നിഷേധങ്ങള്‍

അലി ചെമ്മാട്‌

'പുരുഷന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ സ്ത്രീ അത് അവള്‍ക്കുനേരെയുള്ള അക്രമമായി കണക്കാക്കും. സ്ത്രീ നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ പുരുഷന്‍ അത് അവളുടെ ലൈംഗിക ബന്ധത്തിനുള്ള ക്ഷണമായി സ്വീകരിക്കും.' ജെന്റര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂണിഫോം എന്ന പുരുഷ തിട്ടൂരം പെണ്‍കുട്ടികള്‍ ആവേശപൂര്‍വം ഏറ്റെടുത്ത സാഹചര്യത്തില്‍ ഒരു അന്വേഷണം.

Read More
മുഖമൊഴി

ഹദീസ് നിഷേധികള്‍ കാണാതെ പോകുന്നത്..‍

പത്രാധിപർ

‌ഹദീസ് നിഷേധം ഇന്ന് ചില മുസ്‌ലിം നാമധാരികള്‍ക്ക് പുരോഗമനചിന്തയുടെ അടയാളമാണ്! ബുദ്ധിക്ക് യോജിക്കുന്നതല്ല, യുക്തിക്കെതിരാണ് എന്നെല്ലാം പറഞ്ഞ് പല ഹദീസുകളെയും അവര്‍ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നു! ചിലരാകട്ടെ ക്വുര്‍ആന്‍ മതി, അതല്ലാത്ത...

Read More
ലേഖനം

സൂഫികള്‍ നബിമാര്‍ക്കും മുകളിലോ?

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

സൂഫികളും ചില പണ്ഡിതന്മാരും മലക്കുകളുടെ ശക്തി കൈവരിച്ചവരാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധത്തിലുള്ള തഅ്‌ലീം കിതാബിലെ ചില ഉദ്ധരണികള്‍ ശ്രദ്ധിക്കുക: ‘‘ഒരു സയ്യിദ് സാഹിബിനെ കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഒരു വുളുകൊണ്ട് പന്ത്രണ്ടു ദിവസം വരെ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വാഫ്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(12). ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും റസ്സുകാരും ഥമൂദ് സമുദായവും സത്യം നിഷേധിക്കുകയുണ്ടായി. (13). ആദ് സമുദായവും ഫിര്‍ഔനും ലൂത്വിന്റെ സഹോദരങ്ങളും (14). മരക്കൂട്ടങ്ങള്‍ക്കിടയില്‍ വസിച്ചിരുന്നവരും തുബ്ബഇന്റെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെ ..

Read More
ലേഖനം

പ്ലാസ്റ്റിക് സര്‍ജറി: മതത്തിന്റെ കാഴ്ചപ്പാട്

ഡോ. ടി. കെ യൂസുഫ്

മനുഷ്യശരീരത്തില്‍ പ്രകടമായി കാണുന്ന ഭാഗങ്ങളിലുളള തകരാറുകളും വൈകല്യങ്ങളും ഒരു ശസ്ത്രക്രിയ വഴി മാറ്റിയെടുക്കുന്നതിനാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന് പറയുന്നത്. സൃഷ്ടിപ്പില്‍ വല്ല വൈകല്യവുമുളളവര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടുകൂടി അത്..

Read More
ലേഖനം

നമസ്‌കാരത്തില്‍ 'കളവ് ' നടത്തുന്നവര്‍

അബൂഫായിദ

നമസ്‌കാരം മഹത്തായ ഒരു ആരാധനയാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി, സമയനിഷ്ഠ പാലിച്ചുകൊണ്ട് അനുഷ്ഠിക്കുക എന്നത് ഒരു വിശ്വാസിയുടെ പരലോകവിജയത്തിന് അനിവാര്യമാണ്. ‘‘സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ...

Read More
ചരിത്രപഥം

മക്കാവിജയം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ആരെയും നോവിക്കരുതെന്നും ഇങ്ങോട്ട് അക്രമിക്കുന്നവരെയല്ലാതെ കായികമായി നേരിടില്ല എന്നുമൊക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന ചിലരെ എവിടെവെച്ച് കണ്ടാലും വധിച്ചുകളയാനും കല്‍പന നല്‍കി. ...

Read More
മധുരം ജീവിതം

തുണയാവുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

മലയാളത്തിലെ മനോഹരമായ രണ്ട് പദങ്ങളാണ് ‘ഇണ'യും ‘തുണ'യും. ‘ഇണ' എന്ന പദം ഓരോ മനുഷ്യനെയും ഓര്‍മിപ്പിക്കുന്നത് തന്റെ ജീവിത പങ്കാളിയെക്കുറിച്ച് തന്നെയാണ്. ജീവിതമാകുന്ന സാഗരത്തിലെ നുരയും പതയും, വെയിലും മഴയും, കാറും കോളും, പകലും രാത്രിയും,...

Read More
കാഴ്ച

ഓര്‍മയില്‍ ചില മേലധികാരികള്‍

ഇബ്‌നു അലി

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളാണ്. കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനിടയില്‍ ഒരു സഹപ്രവര്‍ത്തകന്റെ ഫോൺ വിളിയെത്തി: ‘‘പഴയ ജില്ലാമേലധികാരിയും ബന്ധുവും ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. ഹജ്ജ് ക്യാമ്പില്‍..

Read More