2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

ഹലാല്‍: വിവാദങ്ങളും ഫലിതങ്ങളും

മുജീബ് ഒട്ടുമ്മല്‍

തൊടുന്നതെന്തും വിവാദമാക്കാനും അതുവഴി വര്‍ഗീയത വളര്‍ത്താനുമാണ് സംഘ്പരിവാറിന്റെ ശ്രമം. മതാതീതമായി മാനവര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഇസ്‌ലാമിലെ ഹലാല്‍ സമ്പ്രദായം. എന്നാല്‍ ഇതിനെയും സ്പര്‍ധ വളര്‍ത്താനുള്ള ഉപകരണമാക്കിമാറ്റി അവര്‍!

Read More
മുഖമൊഴി

തീവ്രവാദ മുദ്രകുത്താന്‍ ഓരോരോ കാരണങ്ങള്‍! ‍

പത്രാധിപർ

ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, ഒരു മതത്തിലും വിശ്വാസമില്ലാതെയും നിരീശ്വരവാദിയായും ജീവിക്കുവാനും, ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുവാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനുമൊക്കെ ഭരണഘടനാപരമായിത്തന്നെ അനുവാദമുള്ള ..

Read More
ലേഖനം

നാസ്തികര്‍ ചരിത്രം വായിക്കുമോ?

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാണ് സന്താനസൗഭാഗ്യം. വിവാഹാനന്തരം ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിയില്ലാത്തവരായി ആരുമുണ്ടാകില്ല. ദാമ്പത്യജീവിതത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണല്ലോ സന്താന ലബ്ധി എന്നത്. എന്നാല്‍ സന്താന സൗഭാഗ്യം അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും പരീക്ഷണവുമാണ്..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അത്ത്വൂര്‍, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ശിക്ഷ സംഭവിക്കുന്ന ദിവസത്തെയാണ് തുടര്‍ന്ന് അല്ലാഹു വിശദീകരിക്കുന്നത്: (ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുകയും) ആകാശം കറങ്ങുകയും കുലുങ്ങുകയും വിറച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. അത് മേഘം സഞ്ചരിക്കുന്നതുപോലെ സഞ്ചരിക്കും. കടഞ്ഞെടുക്കപ്പെട്ട പഞ്ഞിപോലെ നിറം മാറും. ധൂളികളെപ്പോലെ അത് ചിതറും. ഇതെല്ലാം ആ ദിവ സത്തിന്റെ ഭയാനകതയാണ്..

Read More
ലേഖനം

പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാണ് സന്താനസൗഭാഗ്യം. വിവാഹാനന്തരം ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിയില്ലാത്തവരായി ആരുമുണ്ടാകില്ല. ദാമ്പത്യജീവിതത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണല്ലോ സന്താന ലബ്ധി എന്നത്. എന്നാല്‍ സന്താന സൗഭാഗ്യം അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും ..

Read More
ഹദീസ് പാഠം

പശ്ചാതാപത്തിന്റെ പ്രസക്തി

അബൂതന്‍വീല്‍

അനസി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കല്‍ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: 'എങ്ങനെയുണ്ട്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവില്‍ എനിക്ക് പ്രതീക്ഷയുണ്ട്. അതെ, എന്റെ പാപങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ഭയവും തോന്നുന്നു.'..

Read More
ചരിത്രപഥം

അഹ്‌സാബ് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞതിന് ശേഷം നടന്ന യുദ്ധമായിരുന്നു ഖന്തക്വ് യുദ്ധം അഥവാ അഹ്‌സാബ് യുദ്ധം. ഈ യുദ്ധത്തിന് അഹ്‌സാബ് യുദ്ധം എന്നും ഖന്തക്വ് യുദ്ധം എന്നും പേരുണ്ട്. അറബികള്‍ക്ക് മുമ്പ് പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രം ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ ഈ യുദ്ധത്തില്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ...

Read More
ലേഖനം

ബാങ്ക് പലിശ അനുവദനീയമോ?

ഡോ. ടി.കെ യൂസുഫ്

പലിശയുടെ ആരംഭം തൊട്ടുതന്നെ അത് അനുവദനീയമാണോ എന്ന ചോദ്യവും മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. മത തത്ത്വങ്ങള്‍ ഇതിനെ നിഷിദ്ധമായി കാണുന്നു. ശുദ്ധമനഃസ്ഥിതിക്കാരില്‍ ഈ ചുഷണം മനഃസാക്ഷിക്കുത്തുണ്ടാക്കുന്നതാണ്. എന്നാല്‍ പലിശയില്‍ അധിഷ്ഠിതമായ മൂലധന സിദ്ധാന്തത്തിന്റെ വളര്‍ച്ച കാരണം പലിശ ..

Read More
ആരോഗ്യപഥം

ഡയാലിസിസ്

മുസാഫിര്‍

ശരീരത്തിലെ ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിറുത്തുകയും മാലിന്യങ്ങള്‍ വിസര്‍ജിക്കുകയുമാണ് വൃക്കകളുടെ പ്രധാന ധര്‍മം. ഒരു ദിവസം സുമാര്‍ 1500 ലി. രക്തം വൃക്കളിലെത്തുന്നുണ്ട്. ഇത് ശരീരത്തിന്റെ മൊത്തം രക്തവ്യാപ്തത്തിന്റെ 350 ഇരട്ടിയാണ്. അതായത് ശരീരത്തിലെ മുഴുവന്‍ രക്തവും ..

Read More
കവിത

എന്റെ മതം

സുലൈമാന്‍ പെരുമുക്ക്

എന്തു തിന്നണം?
ഞാന്‍ എന്തു കൂടിക്കണം?
എന്ത് ഉടുക്കണം?
ഞാന്‍ എങ്ങനെയുറങ്ങണം?
എനിക്ക്
എല്ലാറ്റിലും
എന്റെതായ മതമുണ്ട്.
അതെ, എനിക്ക് ..

Read More