2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

പരിണാമവാദവും യുക്തിവാദികളും

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

ശാസ്ത്ര വിഷയങ്ങളില്‍ ജീവശാസ്ത്രത്തിന്റെ ഭാഗമായും മാനവിക വിഷയങ്ങളില്‍ ചരിത്രത്തിന്റെ ഭാഗമായും പഠിപ്പിക്കപ്പെടുന്ന പരിണാമവാദം ഒരു ശാസ്ത്ര സിദ്ധാന്തമല്ലെന്നതും വെറും നിഗമനം മാത്രമാണെന്നതും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ തങ്ങളുടെ ആദര്‍ശത്തിന് അസ്തിവാരമിട്ട പരിണാമവാദം തന്നെയാണ് ഇപ്പോഴും യുക്തിവാദികളുടെ പ്രധാന ആയുധമെന്നത് സഹതാപമര്‍ഹിക്കുന്ന കാര്യമാണ്.

Read More
മുഖമൊഴി

കര്‍ഷകസമരം നല്‍കുന്ന പാഠങ്ങള്‍ ‍

പത്രാധിപർ

അങ്ങനെ കര്‍ഷകരുടെ സമരം വിജയിച്ചിരിക്കുന്നു! പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മര്‍ദനങ്ങള്‍ക്കുമൊന്നും തങ്ങളെ തടയാനാവില്ലെന്ന് അവര്‍ തെളിയിച്ചു. അധികാരിവര്‍ഗത്തിന്റെ കണ്ണുരുട്ടല്‍ കണ്ട് അവര്‍ ഭയന്ന് പിന്‍മാറിയില്ല. എഴുന്നൂറോളം കര്‍ഷകര്‍ സമരത്തിനിടയില്‍ മരണപ്പെട്ടിട്ടും, അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ...

Read More
ലേഖനം

മതവിരോധം മൂക്കുമ്പോള്‍

ശാഹുല്‍ പാലക്കാട്

സാം ഹാരിസ് എഴുതി: 'എനിക്കൊരു മാന്ത്രികവടി ലഭിക്കുകയും അതുകൊണ്ട് മതത്തെ അല്ലെങ്കില്‍ ബലാത്സംഗത്തെ ലോകത്തുനിന്നും തുടച്ചുനീക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ബലാത്സംഗത്തെ ഇല്ലായ്മ ചെയ്യുന്നതിനു പകരം മതത്തെ തുടച്ചുനീക്കുക എന്ന തീരുമാനത്തെ കൈക്കൊള്ളാന്‍ ഞാന്‍ മടിക്കില്ല.'(1)...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അത്ത്വൂര്‍, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ മഹത്തായ കാര്യങ്ങളെല്ലാം സത്യം ചെയ്തുകൊണ്ട് പറയുന്നത് സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കുമുള്ള പ്രതിഫലത്തെയും ഉയിര്‍ത്തെഴുന്നേല്‍പിനെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ചില മഹത്തായ വിധികളാണ്. ത്വൂര്‍ പര്‍വതത്തെക്കൊണ്ട് സത്യം ചെയ്യുന്നു. മൂസബ്‌നു ഇംറാന്‍(അ) നോട് അല്ലാഹു ...

Read More
ലേഖനം

പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മനുഷ്യരിലുള്ള വളരെ മോശം സ്വഭാവങ്ങളിലൊന്നാണ് അപരന് നന്മ ലഭിച്ചാല്‍ അതില്‍ അസൂയ വെക്കുക എന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഒരു നേട്ടം ലഭിച്ചാല്‍ അതില്‍ അവരെപ്പോലെ നമുക്കും സന്തോഷിക്കാന്‍ കഴിയണം. അപ്പോഴേ നാം ശുദ്ധമനഃസ്ഥിതിക്കാരാവുകയുള്ളൂ. അല്ലാതെ അപരന് കൈവന്ന നന്മയില്‍ അസൂയവെക്കുകയും തനിക്ക് ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

എഴുപത്തിയൊന്ന്: വഴിയിലും വീട്ടിലും യാത്രാവേളയിലും നാട്ടിലായിരിക്കുമ്പോഴും മറ്റു ഭൂപ്രദേശങ്ങളിലുമൊക്കെ വെച്ച് നിരന്തരമായി ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അന്ത്യനാളില്‍ ആ അടിമക്ക് അനുകൂലമായ ധാരാളം സാക്ഷികളുണ്ടായിത്തീരും. നിശ്ചയം ആ ഭൂപ്രദേശങ്ങളും വീടും മലയും നാടുകളുമൊക്കെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ദിക്ര്‍ ചെയ്ത ...

Read More
ചരിത്രപഥം

അല്ലാഹുവിന്റെ ഇടപെടല്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

നബിﷺ ചില യാത്രകളില്‍ ഭാര്യമാരില്‍ ഒരാളെ കൂടെ കൊണ്ടുപോകാറുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് അതില്‍ വിഷമം ഉണ്ടാകുക സ്വാഭാവികം. അതിനാല്‍ നറുക്കെടുത്താണ് ഒരാളെ തെരഞ്ഞെടുക്കുക. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധത്തിന് പുറപ്പെടുമ്പോള്‍ നറുക്ക് വീണത് ആഇശ(റ)ക്കായിരുന്നു. ഒട്ടകത്തിന്റെ ...

Read More
ലേഖനം

തളരാതിരിക്കാന്‍!

അബൂ തന്‍വീല്‍

വിശുദ്ധ ക്വുര്‍ആനിലെ പല വചനങ്ങളും കേള്‍ക്കുമ്പോള്‍ ഇത് എന്നെക്കുറിച്ചാണ്, അതല്ലെങ്കില്‍ ഇതെന്റെ വിഷയമാണ്, എന്റെ പ്രശ്‌നത്തിനുള്ള പരിഹാരമാണ് എന്നൊക്കെ പലപ്പോഴും നമുക്ക് തോന്നാറുണ്ട്. മനുഷ്യമനസ്സിന്റെ സൃഷ്ടികര്‍ത്താവായ അല്ലാഹു മനുഷ്യ മനസ്സുകളോട് സംസാരിക്കുന്നതാണ് വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍. ...

Read More
ആരോഗ്യപഥം

വൃക്കയിലെ കല്ലുകള്‍

മുസാഫിര്‍

വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ ...

Read More
കവിത

മര്‍മം

സുലൈമാന്‍ പെരുമുക്ക്

പശു
പതിവില്ലാതെ
'കാടി'തട്ടിമറിച്ച്
കളഞ്ഞപ്പോള്‍
നമ്പൂരിക്ക്
കുന്നോളം
കലിപ്പുകയറി.
അപ്പോഴാണ്

Read More