2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

ശാഹുല്‍ പാലക്കാട്

ധാര്‍മികമായി ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള മാനദണ്ഡം കര്‍മം മാത്രമല്ല, അതിന്റെ അനന്തരഫലങ്ങള്‍ കൂടിയാണ് എന്നതാണ് ശരിയായ വീക്ഷണം. എന്നാല്‍ ലിബറല്‍ ഫിലോസഫിയുടെ യുക്തിവാദ മൂശയില്‍ ഇത്തരം പരികല്‍പനകള്‍ക്കൊന്നും യതൊരു പ്രസക്തിയുമില്ല. വ്യക്തിസ്വാതന്ത്ര്യം, മൂല്യം പോലുള്ള കാഞ്ചനക്കൂട്ടില്‍ തളച്ചിട്ടതാണവരുടെ നൈതികസങ്കല്‍പം....

Read More
മുഖമൊഴി

മോന്‍സന്റെ സെന്‍സും ഉന്നതരുടെ നോണ്‍ സെന്‍സും ‍

പത്രാധിപർ

മോന്‍സന്‍ മാവുങ്കല്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന താരം. മലയാളികള്‍ ഒന്നടങ്കം അയാളുടെ ചെയ്തികള്‍ കേട്ടും വായിച്ചും അറിഞ്ഞ് മൂക്കത്തു വിരല്‍ വെച്ച് പറയുന്നു; 'യെവന്‍ പുലിയാണ് കെട്ടാ...!' മോന്‍സന്‍ തന്നെ പറയുന്നു 'മോന്‍സന്‍ ആരാ മോന്‍' എന്ന്! ...

Read More
ലേഖനം

അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

ഉമര്‍കോയ മദീനി

മനുഷ്യദൃഷ്ടിയില്‍നിന്നും ബുദ്ധിയില്‍നിന്നും മറഞ്ഞിരിക്കുന്ന ഭാവി, ഭൂത, വര്‍ത്തമാന കാലങ്ങളിലുള്ള മുഴുവന്‍ വിഷയങ്ങളെയുമാണ് അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അവയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. ‍...

Read More
ലേഖനം

ലൈക്ക് ആഗ്രഹിക്കുന്നവരോട്

ഡോ. ടി.കെ യൂസുഫ്

സമൂഹമാധ്യമങ്ങളില്‍ ഒട്ടുമിക്കതിലും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ചില ബട്ടണുകള്‍ അമര്‍ത്താനുമുള്ള അഭ്യര്‍ഥനകള്‍ കാണപ്പെടാറുണ്ട്. കൂടുതല്‍ ആളുകള്‍ നമ്മെ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതും നമ്മള്‍ പോസ്റ്റ് ചെയ്യുന്നത് പങ്കുവെക്കുന്നതും സാമ്പത്തിക,വ്യാപാര രംഗത്ത് പ്രയോജനപ്പെട്ടേക്കാം. ...

Read More
ലേഖനം

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

സുഫ്‌യാന്‍ അബ്ദുസ്സലാം

ലോകത്ത് എവിടെ ഭീകരാക്രമണങ്ങളും വിമാനറാഞ്ചലുകളും കൂട്ടക്കുരുതികളും നടന്നാലും അതിന് പിന്നില്‍ മുസ്‌ലിംകളാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ പിന്‍ബലമില്ലെങ്കിലും അങ്ങനെ ...

Read More
ലേഖനം

സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സുഫ്‌യാന്‍ അബ്ദുസ്സലാം

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും തേട്ടമാണ്. പാരതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും വിലയറിഞ്ഞവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാവുകയുള്ളൂ. ഒരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള അധികാരത്തിനോ അവകാശത്തിനോ ആണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. ...

Read More
ചരിത്രപഥം

ഉഹ്ദിലെ പരാജയ കാരണങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹുവല്ലാത്തവര്‍ക്ക് ഇഷ്ടാനുസരണം മറഞ്ഞകാര്യം അറിയാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉഹ്ദിന്റെ ചരിത്രം മുഴുവനും ഖണ്ഡനമാണ്. ഉഹ്ദിലേക്ക് പുറപ്പെടുന്ന ആയിരം പേരില്‍ മുന്നൂറ് കപടന്മാരുടെ വഞ്ചനാത്മക സമീപനത്തെ നേരത്തെതന്നെ ആ മഹാന്മാര്‍ക്ക് മനസ്സിലാക്കാന്‍ ...

Read More
വിവര്‍ത്തനം

ആരാധനകള്‍ക്ക് ഒരാമുഖം

ശമീര്‍ മദീനി

നാല്‍പത്തി ഏഴ്: തീര്‍ച്ചയായും 'ദിക്ര്‍' ഹൃദയത്തിനുള്ള ശമനവും ദിവ്യൗഷധവുമാണ്. ദിക്‌റില്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യാകട്ടെ അതിന്റെ രോഗവുമാണ്. അതിനാല്‍ രോഗാതുരമായ മനസ്സുകള്‍ക്കുള്ള ശമനവും ദിവ്യൗഷധവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിലാണുള്ളത്...

Read More
നമുക്ക് ചുറ്റും

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

ടി.കെ.അശ്‌റഫ്

പ്രണയപ്പകയില്‍ കേരളത്തില്‍ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു! പെട്രോളൊഴിച്ചും സ്‌ഫോടക വസ്തു ഉപയോഗിച്ചും കത്തികൊണ്ട് കുത്തിയും വെടിയുതിര്‍ത്തുമെല്ലാം പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ ...

Read More
കവിത

വീട് പൊളിക്കുമ്പോള്‍

ഉസ്മാന്‍ പി എച്ച്, തിരുവിഴാംകുന്ന്

വീട് പൊളിക്കുമ്പോള്‍
കല്ലും മരവും
കഴുക്കോലുകളും മാത്രമല്ല
പൊളിഞ്ഞുവീഴുന്നത്.
ഓര്‍മകളുടെ നിഴല്‍വീണ മുറ്റം
വര്‍ഷങ്ങളുടെ കാല്‍പാടുകള്‍
പതിഞ്ഞ നടപ്പുവഴി

Read More