2021 ആഗസ്ത് 21 1442 മുഹര്‍റം 12

മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

മുജീബ് ഒട്ടുമ്മല്‍

ഇസ്‌ലാംവെറുപ്പിന്റെ ആഗോളീകരണം ജനാധിപത്യ ഇന്ത്യയെപോലും ഗ്രസിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയുമെല്ലാം കേവലം മുസ്‌ലിം പ്രീണനങ്ങള്‍ക്കുവേണ്ടി നെയ്തുണ്ടാക്കിയവയാണെന്നാണ് ഉത്തരവാദപ്പെട്ടവര്‍പോലും പറയാതെ പറയുന്നത്. ഒരേസമയം ദേശവിരുദ്ധരെന്ന ആക്ഷേപവും മുസ്‌ലിം പ്രീണനമെന്ന ആരോപണവുമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

Read More
മുഖമൊഴി

വീണ്ടും പുകയുന്ന അഫ്ഗാന്‍ ‍

പത്രാധിപർ

ഭരണസ്ഥിരതയില്ലാത്ത ഒരു രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും അവസ്ഥ അതിദയനീയമായിരിക്കുമെന്നതില്‍ സംശയമില്ല. വൈദേശികാധിപത്യം, അഭ്യന്തരകലഹം, ഭരണത്തിനായുള്ള പോരാട്ടം തുടങ്ങിയ കാരണങ്ങളാല്‍ അഫ്ഗാനിസ്താന്‍ എന്ന കൊച്ചുരാജ്യം എന്നും അശാന്തിയുടെ തീരമാണ് ..

Read More
ലേഖനം

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മാതാപിതാക്കള്‍ക്ക് നന്മചെയ്യലും അവരോടുള്ള കടപ്പാടുകളും സംബന്ധിച്ചുള്ള ഏതാനും ക്വുര്‍ആന്‍ വചനങ്ങള്‍ നാം കണ്ടു. ഈ വിഷയത്തില്‍ ധാരാളം നബിവചനങ്ങളും കാണാവുന്നതാണ്. അവയില്‍ ചിലത് കാണുക: നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ''മാതാപിതാക്കളെ ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(41). ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി. (42). അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി. (43). (ഹേ, അറബികളേ,) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ ..

Read More
ലേഖനം

ജീവനും ജീവിതവും

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

ഭൂമിയിലെ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. നന്മകള്‍ ചെയ്ത് ഉന്നതനാവാനും തിന്മകള്‍ ചെയ്ത് അധമനാവാനും അവന് സാധിക്കും. മനുഷ്യന് ദൈവം നല്‍കിയ അമൂല്യനിധിയാണ് ഇഹലോകത്തെ ജീവിതം. ഒരു മനുഷ്യനും തന്റെ ഇഷ്ടപ്രകാരമല്ല ഈ ലോകത്ത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് പിറന്നുവീണത് ..

Read More
ലേഖനം

ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

എല്ലാ വിജ്ഞാനങ്ങളുടെയും ഉടമസ്ഥനും സര്‍വശക്തനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അതിന്റെ ഉന്നതമായ ശൈലിയുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. ജേര്‍ണലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പേന. ആദ്യമായി ഹിറാഗുഹയില്‍വെച്ച് ഇറങ്ങിയ ..

Read More
ചരിത്രപഥം

ക്വിബ്‌ല മാറ്റം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് മുമ്പും മദീനയില്‍ എത്തിയതിന് ശേഷം ഏതാനും മാസക്കാലവും ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നമസ്‌കാരം നിര്‍വഹിച്ചിരുന്നത് എന്ന് നാം നേരത്തെ പറഞ്ഞുവല്ലോ. മദീനയില്‍ എത്തിയതിന് ശേഷം പതിനാറോ..

Read More
വിവര്‍ത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 18

ശമീര്‍ മദീനി

(വെള്ളത്തിന്റെ) രണ്ടാമത്തെ ഉപമ ഇതാണ്; അല്ലാഹു പറയുന്നു: ''അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു..

Read More
നമുക്ക് ചുറ്റും

ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നിരീക്ഷണം രാജ്യം ചര്‍ച്ച ചെയ്യണം

ടി.കെ.അശ്‌റഫ്

പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് മുമ്പത്തേതുപോലെ വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ തുറന്നുപറച്ചില്‍ രാജ്യം വളരെ ഗൗരവത്തോടെ ചര്‍ച്ചയ്ക്കു വിധേയമാക്കണം..

Read More
ഹദീഥ് പാഠം

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ആര്‍ക്കെങ്കിലും തന്റെ ഉപജീവനത്തില്‍ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കപ്പെടമെന്നും താല്‍പര്യമുണ്ടെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ'' (ബുഖാരി). ഈ ഹദീഥില്‍ പറഞ്ഞ ആയുസ്സിന്റെ വര്‍ധനവ്..

Read More