2021 മെയ് 01 1442 റമദാന്‍ 19

ജീവവായുവിന് കേഴുന്ന ഇന്ത്യ

നബീല്‍ പയ്യോളി

മനഃസാക്ഷിയുള്ള ഏതൊരാളുടെയും ഹൃദയം പിളര്‍ക്കുന്ന വാര്‍ത്തകളാണ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ജീവന്റെതുടിപ്പ് നിലനിര്‍ത്താനായി മനുഷ്യര്‍ പരസ്പരം കടിപിടികൂടുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയിരിക്കുന്നു! നാടിനെ ഈ അധോഗതിയിലേക്ക് തള്ളിവിട്ടത് ജനങ്ങളുടെ അവിവേകമോ ഭരണത്തലവന്മാരുടെ കെടുകാര്യസ്ഥതയോ?

Read More
മുഖമൊഴി

കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന പ്രകടനപരത ‍

പത്രാധിപർ

ഇസ്‌ലാം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുകയും അനുശാസിക്കപ്പെട്ട ആരാധനാകര്‍മങ്ങളും മറ്റു സല്‍കര്‍മങ്ങളും അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ സത്യവിശ്വാസികള്‍. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ ചെേയ്യണ്ടത്. കര്‍മങ്ങളിലൂടെ ...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 4

ശമീര്‍ മദീനി

ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കുകയും ശേഷം ആ സല്‍കര്‍മത്തെ നിഷ്ഫലമാക്കുന്ന വല്ല തിന്മയും പ്രവര്‍ത്തിക്കുകയും ആ തെറ്റില്‍നിന്ന് പിന്നീട് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കില്‍ അയാള്‍ ആദ്യം ചെയ്ത നന്മയുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന ചര്‍ച്ച മേല്‍പറഞ്ഞ അടിസ്ഥാനത്തെ ആശ്രയിച്ചു നില്‍ക്കുന്ന ചര്‍ച്ചയും അഭിപ്രായങ്ങളുമാണ്.....

Read More
ഫത്‌വ

നോമ്പ്: ചില ഫത്‌വകള്‍

ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്

ഇഅ്തികാഫ് സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളില്‍ റമദാനിലെ ഒടുവിലത്തെ പത്തില്‍ ഇത് പതിവാക്കിയതായും ഹദീഥുകളില്‍ സ്ഥിരപ്പെട്ടതാണ്. നബി ﷺ യുടെ കൂടെ തന്റെ ഭാര്യമാരില്‍ ചിലര്‍ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഇത് ....

Read More
ലേഖനം

നിര്‍ഭയജീവിതത്തിലേക്കുള്ള വഴികള്‍

ഉസ്മാന്‍ പാലക്കാഴി

അല്ലാഹുവിന്റെ ഇഷ്ടം നേടുവാന്‍ ഇഹലോകസുഖങ്ങളെല്ലം വെടിഞ്ഞ് ജീവിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. പരലോകം മറന്നുകൊണ്ട് ഇഹലോക കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ജീവിക്കുവാനും പാടില്ല. അല്ലാഹു പറയുന്നു: ''മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും ...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

വിങ്ങിപ്പൊട്ടിക്കൊണ്ട് അവള്‍ ചോദിച്ചു: ''എന്തിനുവേണ്ടിയാണിത് ചെയ്തത്? ആദ്യം കൂട്ടുകാരനെയും ഇപ്പോള്‍ കുടുംബക്കാരനെയും അരുംകൊല ചെയ്തില്ലേ? ഇത്രയും ക്രൂരത ചെയ്യുന്ന മതത്തിലേക്ക് നിങ്ങള്‍ എന്തിനാണ് പോയത്? ഇനിയെത്ര പേരെ കൊല്ലും? മക്കളില്ലാത്ത ഇളയച്ഛന്‍ നിങ്ങളെയൊക്കെ എത്രമാത്രം സ്‌നേഹിക്കുകയും ...

Read More
ചരിത്രപഥം

പരലോകത്ത് ഉന്നത പദവികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ആദം(അ) മുതലുള്ള എല്ലാ പ്രവാചകന്മാരുമടക്കം എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാള്‍. അന്ന് എല്ലാവരുടെയും നേതാവ് (സയ്യിദ്) മുഹമ്മദ് നബി ﷺ യായിരിക്കും എന്നത് അദ്ദേഹത്തിന് അല്ലാഹു നല്‍കിയ വമ്പിച്ച സ്ഥാനം തന്നെയാണ്. സയ്യിദ് എന്ന പദത്തെ ഇമാം നവവി(റ) വിശദീകരിച്ചത് ഉയര്‍ത്തിപ്പിടിച്ച് നബി ﷺ യോട് സഹായം തേടാന്‍ ...

Read More
ലേഖനം

ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

മുജീബ് ഒട്ടുമ്മല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഉയരുമെന്നും മരണത്തെ വൈകിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ആധുനികശാസ്ത്ര പുരോഗമന യുഗത്തിലും മാരകമായ പകര്‍ച്ചവ്യാധിയുടെ മുന്നില്‍ നിസ്സഹായരായി തളര്‍ന്നുവീഴുകയാണ്....

Read More
കാഴ്ച

മലമുകളിലെ നോമ്പ്

ഇബ്‌നു അലി എടത്തനാട്ടുകര

മൂവായിരത്തോളം അടി ഉയരമുള്ള മലകള്‍ നിറഞ്ഞ പ്രദേശത്ത് ജോലിക്ക് എത്തിയത് നോമ്പിന് തലേന്നാള്‍. പ്രൊമോഷനോടുകൂടിയ സ്ഥലം മാറ്റം പ്രതീക്ഷിക്കാതെ! നോമ്പിന്റെ ആദ്യദിവസംതന്നെ പ്രയാസമായി. അത്താഴം കട്ടന്‍ചായയിലും തേങ്ങാബണ്ണിലും മറ്റും ഒതുങ്ങി. ആദ്യമായി ജോലിചെയ്യുന്ന പ്രദേശം. പേരിനുപോലും ആരെയും പരിചയമില്ലാത്ത ഇടം. ചെയ്ത് പരിചയമില്ലാത്ത ....

Read More
സ്മരണ

മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ വിടവാങ്ങി

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഇന്ത്യക്കാരനുമായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ വിടവാങ്ങി. അവിഭക്ത ഇന്ത്യയില്‍ ജനിക്കുകയും ബ്രിട്ടീഷ് അധിനിവേശ പോരാട്ടത്തില്‍ മുഖ്യപങ്കുള്ള ഒരു കുടുംബത്തിന്റെ ഭാഗമാവുകയും മഹാത്മാ ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം മൈത്രിയടക്കമുള്ള കാര്യങ്ങളില്‍ ആകൃഷ്ടനായി വളര്‍ന്നുവരികയും ചെയ്ത...

Read More