2021 ഏപ്രില്‍ 23 1442 റമദാന്‍ 11

രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

സുഫ്‌യാൻ അബ്ദുസ്സലാം

ജീവിതായോധനത്തിന്‍റെ തിരക്കുകളടങ്ങിയ പകലിനെ അപേക്ഷിച്ച് മനുഷ്യന്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന സമയമാണ് രാവ്. രാവിന്‍റെ ഓരോ ഘട്ടവും അനുഗ്രഹപൂര്‍ണമാണ്. അത് റമദാനാകുമ്പോള്‍ പ്രത്യേകിച്ചും . രാത്രിയുടെ വ്യത്യസ്ത യാമങ്ങളിലൂടെ ആരാധനാനിമഗ്നനായി ഒരു യാത്ര.

Read More
മുഖമൊഴി

വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം ‍

പത്രാധിപർ

വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തിനു വേണ്ടി പ്രപഞ്ചസ്രഷ്ടാവ് അവതരിപ്പിച്ച വേദഗ്രന്ഥമാണ്. എന്നാല്‍ ഈ ദൈവിക ഗ്രന്ഥത്തെക്കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. മിക്കവരും അതിനെമുസ്ലിംകളുടെ മാത്രം വേദഗ്രന്ഥമായി കണക്കാക്കുന്നു. ചിലരാകട്ടെ അജ്ഞതകാരണമോ തെറ്റുധാരണമൂലമോ അതിനെ ...

Read More
വിവർത്തനം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 3

ശമീര്‍ മദീനി

ധാരാളം പണ്ഡിതന്മാര്‍ (ഇപ്രകാരം) പറഞ്ഞിട്ടുണ്ട്: "നമസ്കാരത്തിലോ അതിന്‍റെ കാര്യങ്ങളിലോ ശ്രദ്ധയില്ലാതെ എങ്ങനെയെങ്കിലുമൊക്കെ നമസ്കരിക്കുന്നവര്‍ക്ക് ആ നമസ്കാരംകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. കാരണം അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവരുടെ മനസ്സില്‍ ആദരവ് ഇല്ലാത്തതിനാലാണ്....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുമായിരിക്കും) സൗന്ദര്യവും ഭംഗിയുമുള്ള അവര്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ മാത്രം കണ്ണുകളെ പരിമിതപ്പെടുത്തും. അവരോടുള്ള അതീവ സ്നേഹമാണത്. അതുപോലെതന്നെ അവരുടെ ഭര്‍ത്താക്കന്മാരുടെ കണ്ണുകള്‍ അവരുടെ ...

Read More
ജാലകം

മനംമാറ്റത്തിന്‍റെ മാസം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

പ്രകൃത്യാ മനുഷ്യന്‍ കുറ്റവാസനയുള്ളവനാണ്. എത്ര ശ്രദ്ധിച്ചു ജീവിച്ചാലും അല്ലാഹുവിന്‍റെ കോപത്തിന്നു കാരണമായേക്കാവുന്ന കുറ്റങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഈ പാപക്കറകള്‍ മൂലം മനസ്സ് മലിനമാവാതെ നിര്‍ത്താനാണ് വിവിധ ആരാധനാകര്‍മങ്ങള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ദിവസവും അഞ്ചുനേരം നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്കാരങ്ങള്‍,ആഴ്ചയിലൊരിക്കല്‍ ...

Read More
ലേഖനം

സുരക്ഷിത സമൂഹത്തിന്‍റെ ഇസ്ലാമിക പാഠങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

നിര്‍ഭയജീവിതമാണ് മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത്. ഒരു സമൂഹത്തില്‍ ജീവിക്കുന്നവരെല്ലാം നിര്‍ഭയരാണെങ്കില്‍ ആ സമൂഹത്തെ സുരക്ഷിത സമൂഹം എന്നു വിശേഷിപ്പിക്കാം. സുരക്ഷിത സമൂഹം എന്നത് വിശാലമായ ഒരു വിഷയമാണ്. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ, വ്യക്തിപരവും സാമൂഹ്യവുമായ ....

Read More
ചരിത്രപഥം

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്‍റെ സവിശേഷത

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് നബി ﷺ ലോകര്‍ക്ക് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നത് ക്വുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. "ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" (ക്വുര്‍ആന്‍ 21:107). 'ആലമീന്‍' എന്നതിനാണ് 'ലോകര്‍' എന്ന് നാം അര്‍ഥം നല്‍കിയിരിക്കുന്നത്. ഇതില്‍ അല്ലാഹുവിന്‍റെ എല്ലാ പടപ്പുകളും ...

Read More
ലേഖനം

ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

മൂസ സ്വലാഹി, കാര

റമദാന്‍ മാസം ആഗതമായാല്‍ സത്യവിശ്വാസികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമാണ് ബദ്ര്‍യുദ്ധം. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍, ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍വെച്ചു നടന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണത്....

Read More
കാഴ്ച

എന്താ ബീപ്സൗണ്ട് വരാത്തേ?

സലാം സുറുമ എടത്തനാട്ടുകര

"സാറേ, എവിടെയാ ഞെക്കേണ്ടത്?" കന്നിവോട്ടറുടെ ഈ ചോദ്യം പോളിംഗ്സ്റ്റേഷനില്‍ ആകെ ചിരിപടര്‍ത്തി. വെപ്രാളത്തോടെ കക്ഷി പോളിംഗ് ബൂത്തില്‍ പ്രവേശിച്ചത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിറയലോടെ പോളിംഗ് സ്റ്റേഷനില്‍ കയറിവന്ന പതിനെട്ടുകാരനെ കണ്ടപ്പോള്‍ കള്ളവോട്ടാണോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ....

Read More
സ്മരണ

ഡോ. അബ്ദുറഹ്മാന്‍ സാഹിബ് വിടവാങ്ങി

പത്രാധിപർ

മലബാറിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും വിശിഷ്യാ മുജാഹിദുകള്‍ക്കിടയിലും നിറസാന്നിധ്യമായിരുന്ന ഡോ. അബ്ദുറഹ്മാന്‍ സാഹിബ്. നാഥന്‍റെ അലംഘനീയമായ വിളിക്ക് ഉത്തരം നല്‍കി തിരിച്ചുപോയി. അരീക്കോട് പരേതനായ കൊല്ലത്തൊടി അബൂബക്കര്‍ സാഹിബിന്‍റെയും ജംഇയ്യത്തുല്‍ മുജാഹിദീന്‍...

Read More