2021 മാര്‍ച്ച് 13 1442 റജബ് 29

തിരിച്ചറിവിന്‍റെ കോവിഡ് കാലം

മുജീബ് ഒട്ടുമ്മല്‍

നാശനഷ്ടങ്ങളോടൊപ്പം ഓരോ ദുരന്തവും സമൂഹത്തിന് കൈമാറുന്നത് തിരിച്ചറിവിന്‍റെ ഒരായിരം പാഠങ്ങളാണ്. ജീവിതത്തെ ചിട്ടപ്പെടുത്തിയ കോവിഡ്കാല ദിനങ്ങളെ മാതൃകയാക്കിയാല്‍ ഒരു പരിധിവരെ നമുക്ക് ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞേക്കാം.

Read More
മുഖമൊഴി

മനുഷ്യര്‍ അല്‍പജ്ഞാനികള്‍ ‍

പത്രാധിപർ

അബ്ദുല്ലാഹ്(റ) നിവേദനം: "ഞാന്‍ ഒരിക്കല്‍ നബി ﷺ യോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തിലൂടെ നടക്കുകയായിരുന്നു. അവിടുന്ന് തന്‍റെ കയ്യിലുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി ﷺ ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു:...

Read More
ലേഖനം

ദൃഢവിശ്വാസത്തിന്‍റെ സദ്ഫലങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കേണ്ട രൂപത്തില്‍ മനസ്സിലാക്കുകയും അവന്‍റെ മഹത്ത്വം തിരിച്ചറിയുകയും ചെയ്താല്‍ ഒരു സത്യവിശ്വാസി അവനില്‍ മാത്രം ഭരമേല്‍പിക്കുന്നവനും അവനെക്കുറിച്ച് നല്ലവിചാരം വെച്ചുപുലര്‍ത്തുന്നവനുമായി ത്തീരും എന്നതില്‍ സംശയമില്ല. പ്രവാചകന്മാര്‍ മുഴുവനും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഇനിയോ, ഇവിടെ സത്യംകൊണ്ട് സ്ഥാപിക്കുന്നതാട്ടെ, ക്വുര്‍ആനിനെയും! യാതൊരു സംശയത്തിനും വിധേയമല്ലാത്ത, ഒരു സന്ദേഹവുമില്ലാത്ത സത്യമാണ് തീര്‍ച്ചയായും അത്. (ആദരണീയമായ) ധാരാളം നന്മയും ധാരാളം അറിവുകളുമുള്ളത്. (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലുള്ളതാകുന്നു അത്). സൃഷ്ടികള്‍ക്ക് കാണാന്‍ കഴിയാത്ത ...

Read More
ലേഖനം

പേരമക്കളുടെ അനന്തരാവകാശം

ശബീബ് സ്വലാഹി

ഈ വിഭാഗത്തില്‍ പരേതന്‍റെ പേരമക്കളുടെ കൂട്ടത്തില്‍നിന്നും പെണ്‍മക്കളുടെ മക്കള്‍, പെണ്‍ മക്കളുടെ ആണ്‍മക്കളുടെ മക്കള്‍, ആണ്‍മക്കളുടെ പെണ്‍മക്കളുടെ മക്കള്‍, അവരുടെ സ്ഥാനത്ത് വരുന്നവര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. പരേതന് ഭാര്യ / ഭര്‍ത്താവ് എന്നിവര്‍ക്ക് പുറമെ നിശ്ചിതോഹരിക്കാരായോ ശിഷ്ടമോഹരിക്കാരായോ അനന്തരാവകാശികള്‍...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ഞാന്‍ പെട്ടെന്ന് അകത്തുപോയി ആ കുറിപ്പ് നിവര്‍ത്തിനോക്കി. 'ഉറച്ച തീരുമാനമാണെങ്കില്‍ മാര്‍ച്ച് 27ന് (അടുത്തയാഴ്ച) രാവിലെ അഞ്ചുമണിക്ക് ആറ്റുതീരത്ത് വന്നാല്‍ സഹായിക്കാം' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. വിവരം മനസ്സിലാക്കിയപ്പോള്‍ ചങ്കിടിപ്പ് പത്തിരട്ടി വര്‍ധിച്ചു. തിരിച്ചുചെന്നപ്പോള്‍ കച്ചവടക്കാര്‍ ....

Read More
ചരിത്രപഥം

പ്രവാചകദൗത്യത്തിന്‍റെ വിശാലത

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് നബി ﷺ മനുഷ്യരിലേക്ക് മാത്രം അയക്കപ്പെട്ട നബിയല്ല. മനുഷ്യരെയും മലക്കുകളെയും പോലെ മുകല്ലഫുകളായ (അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദേശങ്ങള്‍ക്ക് വിധേയരായ) സൃഷ്ടികളാണ് ജിന്നുകളും. മനുഷ്യ-ജിന്ന് വിഭാഗക്കാരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു പ്രത്യേകതതരം സൃഷ്ടികളാണ് മലക്കുകള്‍. അവര്‍ അല്ലാഹുവിന്‍റെ ...

Read More
ലേഖനം

ക്വുര്‍ആനിന്‍റെ അജയ്യത

അബൂമുര്‍ശിദ

അറബിസാഹിത്യ തറവാട്ടിലെ അതികായന്മാര്‍ക്കിടയിലാണ് വിശുദ്ധ ക്വുര്‍ആന്‍ അവതരിക്കുന്നത്. ഇന്നും അറബിഭാഷയുടെയും സാഹിത്യത്തിന്‍റെയും അഗാധതകളിലേക്കിറങ്ങാന്‍ താല്‍പര്യമുള്ളവരോട് പതിനാല് നൂറ്റാണ്ട് മുമ്പുള്ള അറബിക്കവിതകളെ പഠനവിധേയമാക്കുവാനാണ് ഭാഷാപണ്ഡിതന്മാര്‍ നിര്‍ദേശിക്കാറുള്ളത്. അങ്ങനെ...

Read More
ജാലകം

ബലൂണുകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

സല്‍ക്കാര്യങ്ങള്‍ ചെയ്തുകണ്ടാല്‍ പ്രശംസിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ഏതൊരാള്‍ക്കും ആത്മവിശ്വാസം ലഭിക്കുന്ന സംഗതിയാണ്. എന്നാല്‍ അത് അമിതപ്രശംസയായി മാറുമ്പോള്‍ വിരുദ്ധ ഫലങ്ങള്‍ക്കു വഴിവെക്കുമെന്നു കൂടി നാം മനസ്സിലാക്കണം. അതുകൊണ്ടായിരിക്കണം നബി ﷺ അമിതപ്രശംസയെ ഏറെ നിരുല്‍സാഹപ്പെടുത്തിയത്. അവിടുന്ന് പറഞ്ഞു: "നിങ്ങള്‍ അമിതപ്രശംസ ...

Read More
നമുക്ക് ചുറ്റും

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ മുന്നറിയിപ്പും

ടി.കെ.അശ്റഫ്

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ അതിന്‍റെ സാഹചര്യം വോട്ടെടുപ്പുകഴിഞ്ഞ് മുപ്പതു ദിവസത്തിനകം വിശദീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് ജനാധിപത്യ പ്രക്രിയയിലെ നല്ലൊരു കാല്‍വയ്പാണ്. 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചാണ് ...

Read More