2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

ഹലാല്‍ വിവാദം: പശുരാഷ്ട്രീയത്തിന്റ പുതിയ മുഖമോ?

മുജീബ് ഒട്ടുമ്മല്‍

മലയാളിയുടെ വിവേചനബുദ്ധിയെയും സാംസ്‌കാരിക ഔന്നത്യത്തെയും പരിഹസിച്ചുകൊണ്ടാണ് സംഘപരിവാര സംഘടനകള്‍ 'ഹലാല്‍' ഭക്ഷണ വിവാദം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ബ്രാഹ്മണിക് അയിത്തബോധത്തിന്റെ കേരളീയ വകഭേദം തന്നെയാണിതെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.

Read More
മുഖമൊഴി

യുക്തി തൊട്ടുതീണ്ടാത്ത യുക്തിവാദികള്‍ ‍

പത്രാധിപർ

വിശുദ്ധക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ലെന്നു ലോകത്തിനുമുന്നില്‍ തെളിയിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് സംവാദത്തിനു വെല്ലുവിളിച്ച ഒരു മുസ്‌ലിംനാമധാരിയായ യുക്തിവാദിയും കൂട്ടാളികളും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചതിന്റെ അസ്‌ക്യത ഇല്ലാതാക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരെയും കൂട്ടുപിടിച്ച് വാചകക്കസര്‍ത്തുകള്‍ ...

Read More
ജാലകം

ഒരു മാറ്റത്തിന്റെ കഥ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

മനസ്സിന്റെ മാറ്റം ഒരു മഹാഭാഗ്യമാണ്. ചിലരുണ്ട്; ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങും. സംവാദങ്ങളും ഖണ്ഡനങ്ങളും അവര്‍ സാകൂതം ശ്രവിക്കും. സത്യം ബോധ്യപ്പെട്ടാല്‍ മതം മാറാം എന്നുവരെ പ്രഖ്യാപിക്കും. എന്നാല്‍ ഒരക്ഷരവും അവരുടെ മനസ്സില്‍ കയറുകയില്ല. അവരൊട്ട് മാറുകയുമില്ല. മനസ്സിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ട ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

കപടവിശ്വാസികളുടെ അങ്ങേയറ്റം മോശമായ നിലപാടിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്. അവര്‍ ജൂത ക്രിസ്ത്യാനികളില്‍ പെട്ട സത്യവിശ്വാസികളുടെ ശത്രുക്കളെയും അല്ലാഹു കോപിച്ചവരെയും ആത്മമിത്രങ്ങളാക്കി വെക്കുന്നു. അതിനാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ലഭിച്ചു. അവര്‍ വിശ്വാസികളോ അവിശ്വാസികളോ അല്ല...

Read More
വിവർത്തനം

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

സംഭവം ഇങ്ങനെ: ഒരിക്കല്‍ യേശുവിന്റെ ശിഷ്യന്‍മാര്‍ യേശുവിന്റെ അടുത്തുചെന്നു പറയുന്നു: 'ഗുരൂ, നീ ഞങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചാലും.' ഉത്തരമായി യേശു പറഞ്ഞു: 'നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ രാജ്യം വരേണമേ....

Read More
ചരിത്രപഥം

നബി ﷺ യുടെ ഏകാന്തവാസം

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് ﷺ പ്രവാചകത്വത്തിന് മുമ്പും ശേഷവും ആര്‍ക്കും മാതൃയാകും വിധമാണ് ജീവിച്ചിരുന്നത് എന്നു നാം മനസ്സിലാക്കി. ജാഹിലിയ്യ കാലത്തെ അറബികളുടെ മൂല്യച്യുതിയുടെ ആഴം ചെറുതായിരുന്നില്ല. അവരുടെ വഴിവിട്ട ജീവിതം പ്രവാചകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളോടും അരാജകത്വങ്ങളോടും നീരസവും...

Read More
ലേഖനം

ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം

ശമീര്‍ മുണ്ടേരി

ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചുമുള്ള ചര്‍ച്ച വല്ലാതെ നടന്നുകൊണ്ടിരിക്കുകയാണിന്ന്. മുസ്‌ലിം സമൂഹത്തിന് 'ഹലാല്‍' ആയ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളു. അതനുസരിച്ച് അവര്‍ ജീവിക്കുന്നു. എന്നാല്‍ എന്താണ് ഹലാല്‍ ഫുഡ് എന്ന് അറിയാത്തവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം...

Read More
കാഴ്ച

സ്റ്റാറ്റസ് ആക്കാനുള്ള ആ വിരല്‍...

സലാം സുറുമ എടത്തനാട്ടുകര

''നല്ല സ്‌റ്റൈലായിട്ട് മഷി പുരട്ടിത്തരണേ സാറേ.'' കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കിടയില്‍ ഒരു കന്നിവോട്ടറുടെ അഭ്യര്‍ഥനയായിരുന്നു ഇത്. ഈ ആവശ്യത്തിന് ബലം കൂട്ടാന്‍ ഒരു പ്രസ്താവനയും ഒപ്പം വന്നു: ''ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ആക്കാനുള്ള വിരലാ!''...

Read More
ബാലപഥം

മാതൃകയാവുക

ഉസ്മാന്‍ പാലക്കാഴി

കാരുണ്യത്തിന്റെ കടലാണ് പടച്ചോന്‍; കാര്യങ്ങള്‍ മര്‍ത്യാ നന്നായി ഗ്രഹിച്ചോ; കുറ്റങ്ങള്‍ ചെയ്യാത്തോനായി ജീവിച്ചോ; കുറ്റം ചെയ്താലുടന്‍ നീ മാപ്പു ചോദിച്ചോ; തിന്മയുടെ കൂരിരുള്‍ പരന്ന ലോകമാം; നന്മ തന്‍ വെളിച്ചമേകൂ എന്ന് തേടിടാം; ഉള്ളിലായ് വേണമുണ്‍മ എന്നുമോര്‍ത്തിടാം...

Read More