2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

രാജ്യം വില്‍ക്കപ്പെടുമ്പോള്‍ നാം എന്തെടുക്കുകയാണ്?

റശീദ് കുട്ടമ്പൂര്‍

രാജ്യത്തിന്റെ ഭക്ഷണദാതാക്കളായ കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ മരവിച്ച് സമരം ചെയ്യുമ്പോഴും അവശ വിഭാഗങ്ങളുടെ ദൈന്യതക്ക് നേരെ കൊഞ്ഞനംകുത്തി കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതിക്കൊടുക്കുന്ന ഭരണകൂട നിലപാടുകള്‍ അനാവരണം ചെയ്യപ്പെടുന്നു.

Read More
മുഖമൊഴി

ചോരച്ചാലുകള്‍ കീറുന്നവരോട് ‍

പത്രാധിപർ

കൊലപാതക വാര്‍ത്ത നമ്മില്‍ ഇപ്പോള്‍ ഒരു നടുക്കവും ഉണ്ടാക്കാറില്ല. കുറെ കാലമായി വ്യത്യസ്ത രൂപത്തില്‍ വിഭിന്ന കാരണങ്ങളാല്‍ ആളുകളെ കൊല്ലുന്നത് പതിവായി മാറിയിട്ടുണ്ട് എന്നതുതന്നെ കാരണം. രാഷ്ട്രീയ കൊലപാതകം, വര്‍ഗീയ കൊലപാതകം, മുന്‍വൈരാഗ്യ കൊലപാതകം, മോഷണശ്രമത്തിനിടയിലെ ...

Read More
ജാലകം

ചെരിഞ്ഞ പാത്രം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ചെരിഞ്ഞുകിടക്കുന്ന വെള്ളപ്പാത്രവും വെളുത്തുമിനുത്ത പാറയും തമ്മില്‍ ഒറ്റനോട്ടത്തില്‍ ബന്ധമില്ല. എന്നാല്‍ മനുഷ്യ ഹൃദയങ്ങളുടെ രണ്ടു അവസ്ഥയെ നബിﷺ ഉപമിച്ച പ്രതീകങ്ങളാണിതു രണ്ടും. ഉറച്ച നിലപാടും വിശുദ്ധിയുമുള്ള ഹൃദയം ഈ പാറക്കല്ലുപോലെയാണ്. അതിന്റെ വെണ്‍മക്ക് മങ്ങലേല്‍പിക്കുന്നവണ്ണം ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അന്‍സ്വാറുകളില്‍ പെട്ട ഒരാളെക്കുറിച്ചാണ് ഈ വചനങ്ങള്‍ അവതരിച്ചത്. നീണ്ടകാലം ഭര്‍ത്താവിനൊപ്പം ജീവിക്കുകയും സന്താനങ്ങള്‍ ഉണ്ടാവുകയും ചെയ്ത ശേഷം ഭാര്യയെ സ്വയം നിഷിദ്ധമാക്കിയ ഒരാളെക്കുറിച്ച്. ഈ സംഭവത്തെക്കുറിച്ച് ഈ സ്ത്രീ അല്ലാഹുവോട് സങ്കടം ബോധിപ്പിക്കുകയാണ്....

Read More
ലേഖനം

സ്രഷ്ടാവിന്റെ ഇഷ്ടം നേടാന്‍

സമീര്‍ മുണ്ടേരി

ഒരു രോഗിക്ക് വെളളം കൊടുക്കരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ അയാള്‍ക്ക് വെളളം കൊടുക്കാതെ അയാളെ സംരക്ഷിക്കും. ശരീരത്തില്‍ വെള്ളം തൊടാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതും അനുസരിക്കും. അതുപോലെ, അല്ലാഹു നമ്മെ ഇഷ്ടപ്പെട്ടാല്‍ ദുനിയാവില്‍നിന്നും സംരക്ഷിക്കും...

Read More
ലേഖനം

നന്മകളില്‍ മുന്നേറുക

സാദിഖലി. പി, ജാമിഅ അല്‍ഹിന്ദ്

മുസ്‌ലിമായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരലോകവിജയമാണ് ആത്യന്തികലക്ഷ്യം. അവിടെ പരാജയപ്പെടുക എന്നു പറയുന്നത് നരകാവകാശിയാകലാണ്. പരലോക വിജയത്തിന് ഇഹലോകത്ത് നാം ചെയ്യുന്ന സത്യവിശ്വാസത്തിലധിഷ്ഠിതമായ സല്‍പ്രവര്‍ത്തനങ്ങളാണ് നമ്മെ ...

Read More
ചരിത്രപഥം

മുഹമ്മദ് നബിﷺ യുടെ ജനനം

ഹുസൈന്‍ സലഫി, ഷാര്‍ജ

മുഹമ്മദ് നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. സാധാരണയായി ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രധാനപ്പെട്ട സംഭവം നടന്ന കാലത്തിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടല്ലോ. അതുപോലെ അബ്‌റഹത്ത് രാജാവ് കഅ്ബ പൊളിക്കാന്‍ വന്ന സംഭവം നടന്ന കാലത്തായിരുന്നു...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

എന്റെ അടുത്തിരുന്ന കൂട്ടുകാരന്‍ ഒരുപിടി മണല്‍ വാരി പൂജാകളത്തിലേക്ക് ഒറ്റ ഏറ്! മണല്‍ പൂജാവസ്തുക്കളിലും വേലന്റെ കാലിലും കൊണ്ട് ചിതറി. മലവേലന്‍ കലിതുള്ളി അട്ടഹസിക്കാന്‍ തുടങ്ങി: 'ങാഹാ...ഹും...നീ എന്നോടു കളിക്കാന്‍ തുടങ്ങിയോ? വിടില്ല നിന്നെ ഞാന്‍....

Read More
ലേഖനം

പ്രവാസികളുടെ പേരില്‍ ധൂര്‍ത്തടിക്കുന്ന പൊതുമുതല്‍

നബീല്‍ പയ്യോളി

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സുഹൃത്തുക്കളോടോപ്പം സുഊദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്നും അല്‍പം ദൂരെ ഒരിടംവരെ പോയി. തിരിച്ചുവരുമ്പോള്‍ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറി. അവിടെ ജോലിചെയ്യുന്നത് അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു ആലപ്പുഴക്കാരന്‍...

Read More
ലേഖനം

ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും...

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ജമാഅത്തെ ഇസ്‌ലാമി എന്നീ രണ്ടു സംഘടനകള്‍ ആശയപരമായി ഒരു പരിധിവരെ ഒരേസന്ദേശം പ്രചരിപ്പിച്ചുവരുന്ന, ഒരമ്മയുടെ ഇരട്ടമക്കളാണെന്നത് സുവ്യക്തമാണ്. അറബ്‌സമൂഹത്തിലെ പണ്ഡിത പ്രമുഖന്മാരുമായുള്ള ബന്ധവും...

Read More
ബാലപഥം

പൂക്കാലം വന്നേ...!

ഉസ്മാന്‍ പാലക്കാഴി

പൂക്കാലം വന്നേ...!; ഉസ്മാന്‍ പാലക്കാഴി; പൂക്കാലം വന്നുകഴിഞ്ഞു-എങ്ങും; പൂക്കള്‍ ചിരിച്ചു തുടങ്ങി.; കോവിഡുവന്നതില്‍ പിന്നെ-നമ്മള്‍; ചെടികള്‍ക്കു പിന്നാലെ കൂടി.; മുറ്റത്തു നിരനിരയായി-ചെടി-; ച്ചട്ടികള്‍ കാണുവാനായി.; മുറ്റത്തുമാത്രമല്ലിന്നു-പല; വീടുകള്‍ക്കുള്ളിലും കാണാം.; പലവര്‍ണമുള്ള ഇലകള്‍-കണ്ടാല്‍ ...

Read More