2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

ഇന്ത്യയുടെ ഭാഷാചരിത്രവും വിദ്യാഭ്യാസനയത്തിന്റെ ഭാഷാപഠന അജണ്ടകളും

പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി

കൃത്യമായ ലോകവീക്ഷണമുള്ള നിരവധി വിദ്യാഭ്യാസവിചക്ഷണന്മാരാല്‍ രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യയുടെ വിദ്യാഭ്യാസ നയം. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഈ രംഗത്ത് നടന്നിട്ടുണ്ടെങ്കിലും സമൂലമായ മാറ്റങ്ങള്‍ അപൂര്‍വമാണ്. കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഭാഷാപഠനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച പക്ഷപാതപരമായ തീരുമാനങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു.

Read More
മുഖമൊഴി

തെരുവിലിറങ്ങിയ കര്‍ഷകരും ഉറക്കംനടിക്കുന്ന ഭരണകൂടവും ‍

പത്രാധിപർ

ഇന്ത്യ ഇതുവരെ കാണാത്ത ഒരു സമരത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ സര്‍ക്കാരിന്റെ പുതിയ കാര്‍ഷികനയത്തിനെതിരെ സമരവുമായി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങള്‍ എന്ന പ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍ ...

Read More
ജാലകം

ഹലീമ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

യതീമായിട്ടാണ് മുഹമ്മദ് എന്ന കുട്ടി ജനിച്ചത്. ത്വാഇഫിലെ പ്രാന്തപ്രദേശത്ത് താഴ്‌വരകളില്‍ താമസിക്കുന്ന ബനൂസഅദ് ഗോത്രക്കാര്‍ മക്കത്തുവന്ന് പ്രമുഖരുടെ മക്കളെ മുലപ്പാലുകൊടുത്തു വളര്‍ത്താന്‍ കൊണ്ടുപോകുക അക്കാലത്ത് പതിവായിരുന്നു. സ്വഛമായ വായു ശ്വസിച്ച് തണുപ്പുള്ള പ്രദേശത്ത് കുഞ്ഞുങ്ങള്‍ വളരട്ടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മരങ്ങളും ഈത്തപ്പനകളും മുറിച്ചതില്‍ പ്രവാചകനെയും മുസ്‌ലിംകളെയും ബനുന്നളീറുകാര്‍ ആക്ഷേപിക്കുകയും അത് കുഴപ്പമുണ്ടാക്കലാണെന്ന് വാദിക്കുകയും മുസ്‌ലിംകളെ ആക്ഷേപിക്കാന്‍ ഒരു കാരണമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു പറഞ്ഞത് അവര്‍ അത് മുറിച്ചതും മുറിക്കാതിരുന്നതുമെല്ലാം അവന്റെ ...

Read More
ലേഖനം

സവിശേഷം തദ്ദേശം

നബീല്‍ പയ്യോളി

കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പതിവില്‍നിന്നും വ്യത്യസ്തമായി നിരവധി സവിശേഷതകള്‍ ഈ തെരഞ്ഞെടുപ്പിനുണ്ട്. കേരളത്തിലെ 21,865 വാര്‍ഡുകളില്‍ മൂന്ന് കോടിയോളം വോട്ടര്‍മാരാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് തുടങ്ങിയ വിവിധ പ്രാദേശിക ...

Read More
ലേഖനം

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം: പ്രമാണങ്ങളിലെ കൃത്യത

ഡോ. ജൗസല്‍

രൂണശാസ്ത്രവും ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ടു വളരെ ആധുനികകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട പല ശാസ്ത്രീയ അറിവുകളും ഹദീഥുകളില്‍ വിശദീകരിക്കപ്പെട്ടത് കാണാം. നബി ﷺ മദീനയില്‍ വന്നപ്പോള്‍ മദീനയിലെ ജൂതന്‍മാരുടെ വലിയ നേതാവും പണ്ഡിതനുമായിരുന്ന അബ്ദുല്ലാഹിബ്‌നു ...

Read More
ഹദീസ് പാഠം

കടലില്‍ മുക്കിയെടുത്ത കൈവിരല്‍

ഉസ്മാന്‍ പാലക്കാഴി

മനുഷ്യരിലാരും പൊതുവെ മരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല. ഇഹലോകത്തോടുള്ള പ്രതിപത്തിയും അവനില്‍നിന്ന് ഇല്ലാതാകില്ല. വയസ്സെത്ര ചെന്നാലും ഇതുതന്നെയാണ് അവസ്ഥ. താന്‍ എന്നെന്നും ഇവിടെ ജീവിക്കുന്നവനാണ് എന്ന് ചിന്തിക്കുമ്പോലെയാണ് പലരും ജീവിക്കുന്നത്. എത്ര സമ്പാദിച്ചാലും അവര്‍ക്ക് മതിയാവില്ല...

Read More
ലേഖനം

മന്‍ഖൂസ് മൗലിദും മാറാവ്യാധികളും

മൂസ സ്വലാഹി, കാര

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസാചാരങ്ങളില്‍നിന്ന് അകലുവാനും മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെടുവാനും പരലോകത്ത് നഷ്ടം വരുത്തുന്ന കാര്യങ്ങളുമായി ജീവിക്കുവാനും മുസ്‌ലിംകളില്‍ ആരും ഇഷ്ടപ്പെടുകയില്ല. എന്നാല്‍ അവര്‍ അറിയാതെ യഥാര്‍ഥ വിശ്വാസാചാരങ്ങളില്‍നിന്ന് അവരെ...

Read More
ബാലപഥം

ആനയോളം ആശ്ചര്യം

ഷാനിബ വടക്കേകാട്

നേരിട്ടാദ്യം ആനേക്കണ്ടു; പേടിച്ചില്ല ഞാനൊട്ടും!; ഇമ്മിണി വലിയൊരു ആനക്കെന്തേ; ഇത്തിരിക്കുഞ്ഞന്‍ കണ്ണായി?; കറുകറുത്തൊരാനക്കെങ്ങനെ; വെളുവെളുത്തിരു കൊമ്പായി?; നീളം കൂടിയ മൂക്കിനു പേര്; എന്തേ തുമ്പിക്കയ്യായി?; വമ്പന്‍ കാലുകള്‍ നാലുണ്ടല്ലോ ; എന്തേ ചങ്ങല ഇരുകാലില്‍?...

Read More
കാഴ്ച

മറക്കാനാവാത്ത ചില ഗുരുമുഖങ്ങള്‍

സലാം സുറുമ എടത്തനാട്ടുകര

'കുപ്പികളൊക്കെ ഒഴിഞ്ഞോ? വരുന്ന ശനിയാഴ്ച രാവിലെ എല്ലാം പെറുക്കി വീട്ടില്‍ വരണം.'' തെറ്റിദ്ധരിക്കേണ്ട; 1994ലെ അധ്യാപക പരിശീലന കാലത്തെ ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. മറ്റു മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു വീട് വാടകക്കെടുത്താണ് തെക്കന്‍ കേരളത്തിലെ ടി.ടി.സി. പഠനകാലം പിന്നിട്ടത്....

Read More
എഴുത്തുകള്‍

പ്രവാചകന്മാരും പ്രബോധനവും

വായനക്കാർ എഴുതുന്നു

ജനങ്ങള്‍ക്ക് സ്രഷ്ടാവിന്റെ സന്ദേശം എത്തിക്കുവാനാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന്റെ കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ചു ജീവിക്കുവാനും അങ്ങനെ പരലോകരക്ഷ ലഭിക്കുന്നവരായി മാറുവാനുമാണ് അവര്‍ പ്രധാനമായും ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത്...

Read More