2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

ജീവവായു: ആസൂത്രിത സൃഷ്ടിപ്പ് നടന്നതിനുള്ള തെളിവ്

ഡോ.സബീല്‍ പട്ടാമ്പി

ഭൂമിയില്‍ ജന്തുജാലങ്ങളുടെ നിലനില്‍പ്പിന്ന് അനിവാര്യമായ ഘടകമാണ് ജീവവായു. ശ്വസിക്കാതെ ഒരു നിമിഷം പോലും നമുക്ക് ജീവിക്കാനാവില്ല. മനുഷ്യരെപോലെ ദശലക്ഷക്കണക്കിനു ജീവജാലങ്ങള്‍ നൂറ്റാണ്ടുകളായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഈ ജീവവായു എവിടെ നിന്ന് വരുന്നു? എന്തുകൊണ്ട് അത് തീര്‍ന്നുപോകുന്നില്ല? എങ്ങനെയാണത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്? ഈ രഹസ്യങ്ങളുടെ ഉള്ളറയിലേക്കുള്ള അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഇതൊക്കെ ആസൂത്രിതമായി സംവിധാനിച്ചുവെച്ച അതിബുദ്ധിമാനായ ഒരു സ്രഷ്ടാവുണ്ട് എന്ന നിഗമനത്തിലേക്കാണ്.

Read More
മുഖമൊഴി

പോസ്റ്റ് കോവിഡ് സിന്‍ഡ്രാം ‍

പത്രാധിപർ

കൊറോണ എന്ന വൈറസ് ചൈനയില്‍ ഉടലെടുത്തിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഇന്ന് അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് 5 കോടിയില്‍ പരം ആളുകളെ അത് ബാധിക്കുകയും 12.6 ലക്ഷം പേര്‍ മരണമടയുകയും ചെയ്തതായാണ് നവംബര്‍ 8ലെ കണക്ക്. കേരളത്തില്‍ കോവിഡ് ബാധിച്ച...

Read More
ജാലകം

ഞെട്ടിത്തെറിക്കാതെ...

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

'ഞെട്ടിത്തരിച്ചുപോയി' എന്ന് കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. കാരണം ഞെട്ടേണ്ട കാര്യങ്ങള്‍ അപൂര്‍വമായേ അന്ന് ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. എല്ലാ ദിവസവും ഞെട്ടേണ്ട കാര്യങ്ങളേ കേള്‍ക്കുന്നുള്ളൂ! ഒരു ഞെട്ടലിന്റെ വിറയല്‍ മാറുന്നതിന്നുമുമ്പ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നിങ്ങളുടെ ഭാര്യമാരില്‍നിന്ന് വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക് (പോയിട്ട് നിങ്ങള്‍ക്ക്) നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടിയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടുപോയത്, അവര്‍ക്ക് അവര്‍ ചെലവഴിച്ച തുക (മഹ്ര്‍) പോലുള്ളത് നിങ്ങള്‍ നല്‍കുക.....

Read More
ലേഖനം

അമേരിക്കയും അര്‍ണാബും ജനാധിപത്യവും

നബീല്‍ പയ്യോളി

പതിവില്‍നിന്നും വിപരീതമായി അമേരിക്കയിലെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ട്രമ്പിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ഡമോക്രാറ്റ് പ്രതിനിധി ജോ ബൈഡന്‍ അമേരിക്കയുടെ അമരത്തെത്തുന്നത്. ട്രമ്പും പാര്‍ട്ടിയും കണക്ക് ...

Read More
ലേഖനം

മാതാപിതാക്കളുടെ അവകാശങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

ഇസ്‌ലാം കുടുംബബന്ധത്തിന് വളരെ വലിയ പ്രാധാന്യം നല്‍കുന്ന മതമാണ്. അതിന്റെ കെട്ടുറപ്പിനു വേണ്ട എല്ലാ നിര്‍ദേശങ്ങളും കല്‍പനകളും ഇസ്‌ലാം നല്‍കുന്നുണ്ട്. മാതാപിതാക്കളാണ് കുടുംബത്തിന്റെ നെടുംതൂണുകള്‍. അവര്‍ കുടുംബത്തിന്റെ ബാധ്യതകള്‍ വഹിക്കുകയും സന്താനങ്ങളുടെ ...

Read More
ലേഖനം

ദുര്‍ന്യായങ്ങളെ പ്രമാണമാക്കി നബിദിനമാഘോഷിക്കുന്നവര്‍

മൂസ സ്വലാഹി, കാര

ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളെ അതിന്റെ പൂര്‍ണതയില്‍ സ്വീകരിക്കുക എന്നതും അന്നേദിവസം കല്‍പിക്കപ്പെട്ട ആരാധനകള്‍ നിര്‍വഹിക്കുക, സന്തോഷം പങ്കിടുക എന്നതും വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ മതം പഠിപ്പിക്കാത്ത ഒരു കാര്യത്തെ ആഘോഷമായി...

Read More
ലേഖനം

സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ലോകര്‍ക്കാകമാനം കാരുണ്യമായി നിയോഗിക്കപ്പെട്ട മഹാനാണ് മുഹമ്മദ് നബി ﷺ . ആ പ്രവാചക ജീവിതമാകട്ടെ ലോകാവസാനംവരെയുള്ളവര്‍ക്ക് മാതൃകയുമാണ്. അതിനാല്‍ത്തന്നെ പ്രവാചക ചര്യയനുസരിച്ച് ജീവിക്കുന്ന വിശ്വാസികള്‍ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹരുമാണ്....

Read More
കഥ

വിശപ്പ്

ഉസ്മാന്‍ പി.എച്ച്

ദൂരെ എവിടെയോനിന്ന് മഗ്‌രിബ് ബാങ്ക് മുഴങ്ങി. വൃദ്ധന്‍ പുറംവരാന്തയില്‍നിന്നും എഴുന്നേറ്റു. പക്ഷികള്‍ ചുവന്ന ചക്രവാളത്തിലേക്ക് കൂട്ടത്തോടെ പറക്കുന്ന ദൃശ്യത്തിനൊപ്പം ബാങ്കിന്റെ ശബ്ദം ഏറെ മനോഹരമായി തോന്നി. മീനച്ചൂടില്‍ പൊള്ളിയ മുറ്റത്തിന്റെ ചൂട് കുറഞ്ഞുവരുന്നു....

Read More
കവിത

ചടങ്ങ്

മുംതസിര്‍ പെരിങ്ങത്തൂര്‍

പിറകില്‍നിന്ന്; പാലംവലിച്ചും; വാക്കുകളാല്‍; ഹൃദയത്തെ പിളര്‍ത്തിയും; ജനമധ്യത്തില്‍; മാനംകെടുത്തിയും; അതിസമര്‍ഥമായി; സ്വത്ത് അപഹരിച്ചും; നാനാവിധം; തോല്‍പിക്കാന്‍ ശ്രമിച്ചവന്‍; എന്നെയും കുടുംബത്തെയും; നൊമ്പരച്ചുഴിയിലാഴ്ത്തിയവന്‍,; അവന്‍ ഇന്നലെയെന്നെ....

Read More
എഴുത്തുകള്‍

ഇസ്‌ലാമോഫോബിയയുടെ പുതിയ വേര്‍ഷനുകള്‍

വായനക്കാർ എഴുതുന്നു

ഇസ്‌ലാം എന്ന ദൈവികമതം തുടക്കം മുതല്‍ തന്നെ ശത്രുക്കളാല്‍ നിരന്തരം ഭത്സിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രം. വര്‍ത്തമാനകാലത്ത് അത്തരം ഗൂഢതന്ത്രങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സിലെ കാര്‍ട്ടൂണും മുംബൈയിലെ വീട് വാടകക്കുവേണ്ടിയുള്ള കുപ്രസിദ്ധ പരസ്യവും പുതിയ സംഭവ വികാസങ്ങളില്‍ ചിലതാണ്...

Read More